Malayalam Lyrics

| | |

A A A

My Notes
M അനുഗ്രഹ മഴയില്‍ നനഞ്ഞലിയാം
അള്‍ത്താരമുന്നിലായ്‌ ചേര്‍ന്നു നില്‍ക്കാം
കര്‍ത്താവിന്‍ നാമത്തില്‍ ബലിയേകിടാം
നാഥന്റെ കാരുണ്യം സ്വീകരിക്കാം
F അനുഗ്രഹ മഴയില്‍ നനഞ്ഞലിയാം
അള്‍ത്താരമുന്നിലായ്‌ ചേര്‍ന്നു നില്‍ക്കാം
കര്‍ത്താവിന്‍ നാമത്തില്‍ ബലിയേകിടാം
നാഥന്റെ കാരുണ്യം സ്വീകരിക്കാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം
—————————————–
M ലോകത്തിന്‍ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാട്
പീഠത്തില്‍ യാഗമണച്ചിടുന്നു
F ലോകത്തിന്‍ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാട്
പീഠത്തില്‍ യാഗമണച്ചിടുന്നു
M ഹൃദയം ചേര്‍ത്തുവയ്‌ക്കാമീ പീഠത്തില്‍
പാപഭാരങ്ങള്‍ ഇറക്കിവെയ്‌ക്കാം
F ഹൃദയം ചേര്‍ത്തുവയ്‌ക്കാമീ പീഠത്തില്‍
പാപഭാരങ്ങള്‍ ഇറക്കിവെയ്‌ക്കാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം
—————————————–
F കുരിശിന്റെ പാതയില്‍ നീങ്ങുന്ന ജീവിതം
അഭിഷേകം നേടുന്ന വേദിയല്ലോ
M കുരിശിന്റെ പാതയില്‍ നീങ്ങുന്ന ജീവിതം
അഭിഷേകം നേടുന്ന വേദിയല്ലോ
F സ്‌തുതികള്‍, കാഴ്‌ച്ച നല്‍കാം തിരുനാഥന്റെ
വചനഗീതങ്ങള്‍ നമുക്ക്‌ പാടാം
M സ്‌തുതികള്‍, കാഴ്‌ച്ച നല്‍കാം തിരുനാഥന്റെ
വചനഗീതങ്ങള്‍ നമുക്ക്‌ പാടാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം
A അനുഗ്രഹ മഴയില്‍ നനഞ്ഞലിയാം
അള്‍ത്താരമുന്നിലായ്‌ ചേര്‍ന്നു നില്‍ക്കാം
കര്‍ത്താവിന്‍ നാമത്തില്‍ ബലിയേകിടാം
നാഥന്റെ കാരുണ്യം സ്വീകരിക്കാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം
A ബലിവേദി ധന്യം, ബലിയോ വിശുദ്ധം
ഹൃദയം തുറന്നീ ബലിയേകിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anugraha Mazhayil Nananjaliyam Althara Munnilay Chernnu Nilkkam | അനുഗ്രഹ മഴയില്‍ നനഞ്ഞലിയാം അള്‍ത്താര മുന്നിലായ്‌ ചേര്‍ന്നു നില്‍ക്കാം Anugraha Mazhayil Nananjaliyam Lyrics | Anugraha Mazhayil Nananjaliyam Song Lyrics | Anugraha Mazhayil Nananjaliyam Karaoke | Anugraha Mazhayil Nananjaliyam Track | Anugraha Mazhayil Nananjaliyam Malayalam Lyrics | Anugraha Mazhayil Nananjaliyam Manglish Lyrics | Anugraha Mazhayil Nananjaliyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anugraha Mazhayil Nananjaliyam Christian Devotional Song Lyrics | Anugraha Mazhayil Nananjaliyam Christian Devotional | Anugraha Mazhayil Nananjaliyam Christian Song Lyrics | Anugraha Mazhayil Nananjaliyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anugraha Mazhayil Nanjaliyaam
Althara Munnilaai Chernnu Nilkkaam
Karthavin Naamathil Baliyekidaam
Nadhante Karunyam Sweekarikkaam

Anugraha Mazhayil Nanjaliyaam
Althara Munnilaai Chernnu Nilkkaam
Karthavin Naamathil Baliyekidaam
Nadhante Karunyam Sweekarikkaam

Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam
Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam

-----

Lokhathin Paapangal Neekkunna Kunjaadu
Peedathil Yagamanachidunnu
Lokhathin Paapangal Neekkunna Kunjaadu
Peedathil Yagamanachidunnu

Hrudhayam Cherthuveikkamee Peedathil
Paapa Bharangal Irakkiveikkam
Hrudhayam Cherthuveikkamee Peedathil
Paapa Bharangal Irakkiveikkam

Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam
Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam

-----

Kurishinte Paathayil Neengunna Jeevitham
Abhishekham Nedunna Vedhiyallo
Kurishinte Paathayil Neengunna Jeevitham
Abhishekham Nedunna Vedhiyallo

Sthuthikal, Kazhcha Nalkaam Thiru Nadhante
Vachana Geethangal Namukku Paadaam
Sthuthikal, Kazhcha Nalkaam Thiru Nadhante
Vachana Geethangal Namukku Paadaam

Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam
Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam

Anugraha Mazhayil Nanjaliyaam
Althara Munnilaai Chernnu Nilkkaam
Karthavin Naamathil Baliyekidaam
Nadhante Karunyam Sweekarikkaam

Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam
Balivedhi Dhanyam, Baliyo Vishudham
Hrudhayam Thurannee Baliyekidaam

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 2233.  Song ID 5612


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.