Malayalam Lyrics

| | |

A A A

My Notes
M അനുപമ നന്മകളോര്‍ക്കാം
അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം
F അനുപമ നന്മകളോര്‍ക്കാം
അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം
M സാഗരം പോലും, തോല്‍ക്കുന്ന കരുണയ്‌ക്ക്
സാക്ഷിയായിടാം ലോകത്തില്‍
സാക്ഷിയായിടാം
A അനുപമ നന്മകളോര്‍ക്കാം
അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം
—————————————–
M നിന്റെ നാമം, വാഴ്‌ത്തുവാനായ്
ഒരു പുല്ലാങ്കുഴലാകാം
F നിന്റെ നാമം, വാഴ്‌ത്തുവാനായ്
ഒരു പുല്ലാങ്കുഴലാകാം
M നിരുപമ സ്‌നേഹം, തേന്‍ മഴയാകും
സന്നിധേ ഞാന്‍ നമിക്കാം
സന്നിധേ ഞാന്‍ നമിക്കാം
F നിരുപമ സ്‌നേഹം, തേന്‍ മഴയാകും
സന്നിധേ ഞാന്‍ നമിക്കാം
സന്നിധേ ഞാന്‍ നമിക്കാം
A അനുപമ നന്മകളോര്‍ക്കാം
അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം
—————————————–
F നീതി സൂര്യ, നിന്റെ ശോഭ
നീറും മനസ്സിനു സുകൃതം
M നീതി സൂര്യ, നിന്റെ ശോഭ
നീറും മനസ്സിനു സുകൃതം
F ഹൃദയവികാരം പൂമഴയായി
സന്നിധേ ഞാന്‍ ചൊരിയാം
സന്നിധേ ഞാന്‍ ചൊരിയാം
M ഹൃദയവികാരം പൂമഴയായി
സന്നിധേ ഞാന്‍ ചൊരിയാം
സന്നിധേ ഞാന്‍ ചൊരിയാം
F അനുപമ നന്മകളോര്‍ക്കാം
അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം
M അനുപമ നന്മകളോര്‍ക്കാം
അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം
F സാഗരം പോലും, തോല്‍ക്കുന്ന കരുണയ്‌ക്ക്
സാക്ഷിയായിടാം ലോകത്തില്‍
സാക്ഷിയായിടാം
A അനുപമ നന്മകളോര്‍ക്കാം
അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anupama Nanmakal Orkkam Anashwara Snehathe Vaazhthaam | അനുപമ നന്മകളോര്‍ക്കാം അനശ്വര സ്‌നേഹത്തെ വാഴ്‌ത്താം Anupama Nanmakal Orkkam Lyrics | Anupama Nanmakal Orkkam Song Lyrics | Anupama Nanmakal Orkkam Karaoke | Anupama Nanmakal Orkkam Track | Anupama Nanmakal Orkkam Malayalam Lyrics | Anupama Nanmakal Orkkam Manglish Lyrics | Anupama Nanmakal Orkkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anupama Nanmakal Orkkam Christian Devotional Song Lyrics | Anupama Nanmakal Orkkam Christian Devotional | Anupama Nanmakal Orkkam Christian Song Lyrics | Anupama Nanmakal Orkkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Anupama Nanmakalorkkam
Anashwara Snehathe Vaazhthaam
Anupama Nanmakalorkkam
Anashwara Snehathe Vaazhthaam

Sagaram Polum, Tholkkunna Karunaikku
Sakshiyayidaam Lokhathil
Sakshiyayidaam

Anupama Nanmakalorkkam
Anashwara Snehathe Vaazhthaam

-----

Ninte Naamam, Vaazhthuvanaai
Oru Pullaankuzhalaakaam
Ninte Naamam, Vaazhthuvanaai
Oru Pullaankuzhalaakaam

Nirupama Sneham, Thenmazhayaakum
Sannidhe Njan Namikkaam
Sannidhe Njan Namikkaam

Nirupama Sneham, Thenmazhayaakum
Sannidhe Njan Namikkaam
Sannidhe Njan Namikkaam

Anupama Nanmakalorkkam
Anashwara Snehathe Vaazhthaam

-----

Neethi Soorya, Ninte Shobha
Neerum Manassinu Sukrutham
Neethi Soorya, Ninte Shobha
Neerum Manassinu Sukrutham

Hrudhaya Vikaaram Poomazhayaayi
Sannidhe Njan Choriyaam
Sannidhe Njan Choriyaam

Hrudhaya Vikaaram Poomazhayaayi
Sannidhe Njan Choriyaam
Sannidhe Njan Choriyaam

Anupama Nanmakalorkkam
Anashwara Snehathe Vaazhthaam
Anupama Nanmakalorkkam
Anashwara Snehathe Vaazhthaam

Sagaram Polum, Tholkkunna Karunaikku
Sakshiyayidaam Lokhathil
Sakshiyayidaam

Anupama Nanmakalorkkam
Anashwara Snehathe Vaazhthaam

Nanmakal Orkkaam Orkkam Orkam Orkaam Nanmakalorkkam Nanmakalorkkaam Nanmakalorkam Nanmakalorkaam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 980.  Song ID 7842


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.