Malayalam Lyrics

| | |

A A A

My Notes
A ഓ മരിയേ
അമലമനോഹരി അമ്മേ…
🎵🎵🎵
M അനുപമ സ്‌നേഹം ചൊരിയും നാഥേ
അമല മനോഹരിയാം അമ്മേ
F അനുപമ സ്‌നേഹം ചൊരിയും നാഥേ
അമല മനോഹരിയാം അമ്മേ
M ആര്‍ദ്രതയോടെ, കരങ്ങള്‍ നീട്ടും
അലിവിന്‍ നിറകുടമേ
A അമ്മേ അമലേ..
സ്‌നേഹത്തിന്‍ മാതൃകയേ
A അമ്മേ വിമലേ..
കാരുണ്യ സാഗരമേ
A അമ്മേ വിമലേ..
കാരുണ്യ സാഗരമേ
—————————————–
M കാല്‍വരി മലയില്‍ തിരുസുതനോടൊത്ത്
പാപിയെനിക്കായ് കരഞ്ഞവളേ
F കാല്‍വരി മലയില്‍ തിരുസുതനോടൊത്ത്
പാപിയെനിക്കായ് കരഞ്ഞവളേ
M ആലംബമായ്, ആശ്രയമായ്
എന്‍ ജീവ വഴികളിലണയണമേ
F ആലംബമായ്, ആശ്രയമായ്
എന്‍ ജീവ വഴികളിലണയണമേ
A അമ്മേ അമലേ..
സ്‌നേഹത്തിന്‍ മാതൃകയേ
A അമ്മേ വിമലേ..
കാരുണ്യ സാഗരമേ
A അമ്മേ വിമലേ..
കാരുണ്യ സാഗരമേ
—————————————–
F ത്യാഗത്തിന്‍ വഴിയില്‍ മാതൃകയായി
ജീവിത സഹനങ്ങള്‍ ഏറ്റവളേ
M ത്യാഗത്തിന്‍ വഴിയില്‍ മാതൃകയായി
ജീവിത സഹനങ്ങള്‍ ഏറ്റവളേ
F ദുഃഖങ്ങളില്‍, തകര്‍ച്ചകളില്‍
മാധ്യസ്ഥമേകണെ തായേ നീ
M ദുഃഖങ്ങളില്‍, തകര്‍ച്ചകളില്‍
മാധ്യസ്ഥമേകണെ തായേ നീ
F അനുപമ സ്‌നേഹം ചൊരിയും നാഥേ
അമല മനോഹരിയാം അമ്മേ
M അനുപമ സ്‌നേഹം ചൊരിയും നാഥേ
അമല മനോഹരിയാം അമ്മേ
F ആര്‍ദ്രതയോടെ, കരങ്ങള്‍ നീട്ടും
അലിവിന്‍ നിറകുടമേ
A അമ്മേ അമലേ..
സ്‌നേഹത്തിന്‍ മാതൃകയേ
A അമ്മേ വിമലേ..
കാരുണ്യ സാഗരമേ
A അമ്മേ വിമലേ..
കാരുണ്യ സാഗരമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anupama Sneham Choriyum Nadhe Amala Manohariyaam Amme | അനുപമ സ്‌നേഹം ചൊരിയും നാഥേ അമല മനോഹരിയാം അമ്മേ Anupama Sneham Choriyum Nadhe Lyrics | Anupama Sneham Choriyum Nadhe Song Lyrics | Anupama Sneham Choriyum Nadhe Karaoke | Anupama Sneham Choriyum Nadhe Track | Anupama Sneham Choriyum Nadhe Malayalam Lyrics | Anupama Sneham Choriyum Nadhe Manglish Lyrics | Anupama Sneham Choriyum Nadhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anupama Sneham Choriyum Nadhe Christian Devotional Song Lyrics | Anupama Sneham Choriyum Nadhe Christian Devotional | Anupama Sneham Choriyum Nadhe Christian Song Lyrics | Anupama Sneham Choriyum Nadhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Mariye
Amala Manohari Amme...

🎵🎵🎵

Anupama Sneham Choriyum Nadhe
Amala Manohariyaam Amme
Anupama Sneham Choriyum Nadhe
Amala Manohariyaam Amme

Aardhrathayode, Karangal Neettum
Alivin Nirakudame

Amme Amale...
Snehathin Mathrukaye
Amme Vimale...
Karunya Sagarame
Amme Vimale...
Karunya Sagarame

-----

Kalvari Malayil Thiru Suthanodothu
Paapi Enikkaai Karanjavale
Kalvari Malayil Thiru Suthanodothu
Paapi Enikkaai Karanjavale

Aalambamaai, Aashrayamaai
En Jeeva Vazhikalil Anayaname
Aalambamaai, Aashrayamaai
En Jeeva Vazhikalil Anayaname

Amme Amale...
Snehathin Mathrukaye
Amme Vimale...
Karunya Sagarame
Amme Vimale...
Karunya Sagarame

-----

Thyagathin Vazhiyil Mathrukayaayi
Jeevitha Sahanangal Ettavale
Thyagathin Vazhiyil Mathrukayaayi
Jeevitha Sahanangal Ettavale

Dukhangalil, Thakarchakalil
Madhyasthamekane Thaaye Nee
Dukhangalil, Thakarchakalil
Madhyasthamekane Thaaye Nee

Anupamasneham Choriyum Nadhe
Amala Manohariyam Amme
Anupamasneham Choriyum Nadhe
Amala Manohariyam Amme

Aardhrathayode, Karangal Neettum
Alivin Nirakudame

Amme Amale...
Snehathin Mathrukaye
Amme Vimale...
Karunya Sagarame
Amme Vimale...
Karunya Sagarame

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 3338.  Song ID 7903


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.