Malayalam Lyrics
My Notes
M | അന്യോന്യം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ |
F | അന്യോന്യം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ |
M | സ്‌നേഹിച്ചു ജീവന്‍, തന്നവന്‍ നാഥന്‍ സ്‌നേഹമായോതുന്നിതാ |
F | സ്‌നേഹിച്ചു ജീവന്‍, തന്നവന്‍ നാഥന്‍ സ്‌നേഹമായോതുന്നിതാ |
A | അന്യോന്യം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ |
—————————————– | |
M | അന്യര്‍തന്‍ ദുഃഖത്തില്‍ പങ്കുചേര്‍ന്നീടണം ആര്‍ദ്രത കാട്ടീടണം |
F | അന്യര്‍തന്‍ ദുഃഖത്തില്‍ പങ്കുചേര്‍ന്നീടണം ആര്‍ദ്രത കാട്ടീടണം |
M | ഉളളതില്‍ പങ്കു നാം അഗതികള്‍ക്കായ് അറിഞ്ഞു നല്‍കേണം, മടിച്ചിടാതെ |
F | ഉളളതില്‍ പങ്കു നാം അഗതികള്‍ക്കായ് അറിഞ്ഞു നല്‍കേണം, മടിച്ചിടാതെ |
A | അന്യോന്യം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ |
—————————————– | |
F | ദൈവത്തിന്‍ നല്‍സ്നേഹം ഉളളിലുളേളാരാരും ആരോടും കോപിക്കില്ല |
M | ദൈവത്തിന്‍ നല്‍സ്നേഹം ഉളളിലുളേളാരാരും ആരോടും കോപിക്കില്ല |
F | എല്ലാം സഹിക്കുവാന്‍, ക്ഷമിച്ചീടുവാന്‍ ശ്രീയേശു നമ്മളോടോതിയല്ലോ |
M | എല്ലാം സഹിക്കുവാന്‍, ക്ഷമിച്ചീടുവാന്‍ ശ്രീയേശു നമ്മളോടോതിയല്ലോ |
A | അന്യോന്യം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ |
—————————————– | |
M | അയല്‍ക്കാരെ നമ്മള്‍ സ്‌നേഹിക്കാതെങ്ങനെ ദൈവത്തെ സ്‌നേഹിച്ചിടും |
F | അയല്‍ക്കാരെ നമ്മള്‍ സ്‌നേഹിക്കാതെങ്ങനെ ദൈവത്തെ സ്‌നേഹിച്ചിടും |
M | ക്രിസ്തുവിന് താഴ്മ നാം ധരിച്ചിടേണം എളിയവരെ നാം മാനിക്കണം |
F | ക്രിസ്തുവിന് താഴ്മ നാം ധരിച്ചിടേണം എളിയവരെ നാം മാനിക്കണം |
A | അന്യോന്യം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ |
A | അന്യോന്യം സ്‌നേഹിക്കുവിന്‍, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Anyonyam Snehikkuvin Ningal Anyonyam Snehikuvin | അന്യോന്യം സ്‌നേഹിക്കുവിന്‍ നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുവിന്‍ Anyonyam Snehikkuvin Ningal Lyrics | Anyonyam Snehikkuvin Ningal Song Lyrics | Anyonyam Snehikkuvin Ningal Karaoke | Anyonyam Snehikkuvin Ningal Track | Anyonyam Snehikkuvin Ningal Malayalam Lyrics | Anyonyam Snehikkuvin Ningal Manglish Lyrics | Anyonyam Snehikkuvin Ningal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Anyonyam Snehikkuvin Ningal Christian Devotional Song Lyrics | Anyonyam Snehikkuvin Ningal Christian Devotional | Anyonyam Snehikkuvin Ningal Christian Song Lyrics | Anyonyam Snehikkuvin Ningal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anyonyam Snehikuvin
Anyonyam Snehikuvin Ningal
Anyonyam Snehikuvin
Snehichu Jeevan, Thannavan Nadhan
Snehamaai Othunnitha
Snehichu Jeevan, Thannavan Nadhan
Snehamaai Othunnitha
Anyonyam Snehikuvin Ningal
Anyonyam Snehikuvin
-----
Anyar Than Dhukathil Panku Cherneedanam
Aardhratha Katteedanam
Anyar Than Dhukathil Panku Cherneedanam
Aardhratha Katteedanam
Ullathil Panku Naam Agathikalkkaai
Arinju Nalkenam, Madichidathe
Ullathil Panku Naam Agathikalkkaai
Arinju Nalkenam, Madichidathe
Anyonyam Snehikuvin Ningal
Anyonyam Snehikuvin
-----
Daivathin Nal Sneham Ullil Ulloraarum
Aarodum Kopikilla
Daivathin Nal Sneham Ullil Ulloraarum
Aarodum Kopikilla
Ellaam Sahikkuvaan, Kshemicheeduvan
Shreeyeshu Nammalodothiyallo
Ellaam Sahikkuvaan, Kshemicheeduvan
Shreeyeshu Nammalodothiyallo
Anyonnyam Snehikkuvin Ningal
Anyonnyam Snehikkuvin
-----
Ayalkkaare Nammal Snehikathengane
Daivathe Snehicheedum
Ayalkkaare Nammal Snehikathengane
Daivathe Snehicheedum
Kristhuvin Thazhma Naam Dharicheedenam
Eliyavare Naam Maanikenam
Kristhuvin Thazhma Naam Dharicheedenam
Eliyavare Naam Maanikenam
Annyonyam Snehikkuvin Ningal
Annyonyam Snehikkuvin
Annyonyam Snehikkuvin Ningal
Annyonyam Snehikkuvin
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet