Malayalam Lyrics

| | |

A A A

My Notes
M അപ്പം വിളമ്പി തരുന്നൊരു ബലിയില്‍
പങ്കുചേരാമിന്ന് ഒരുമയോടെ
നാഥന്റെ ചങ്കോട് ചേര്‍ന്നണഞ്ഞീടാം
ഹൃദയത്തില്‍ കാല്‍വരി തീര്‍ത്തു നില്‍ക്കാം
F അപ്പം വിളമ്പി തരുന്നൊരു ബലിയില്‍
പങ്കുചേരാമിന്ന് ഒരുമയോടെ
നാഥന്റെ ചങ്കോട് ചേര്‍ന്നണഞ്ഞീടാം
ഹൃദയത്തില്‍ കാല്‍വരി തീര്‍ത്തു നില്‍ക്കാം
A സ്‌നേഹമാം കുരിശോടു ചേരാം
ഇന്നെന്റെ ബലിയായി തീരാം
A സ്‌നേഹമാം കുരിശോടു ചേരാം
ഇന്നെന്റെ ബലിയായി തീരാം
A ഇന്നെന്റെ ബലിയായി തീരാം
—————————————–
M വിലയില്ലാ ബലി ഞാന്‍, നല്‍കുകില്ലാ
നഷ്‌ടം സഹിച്ചു ഞാന്‍ ബലിയേകീടാം
F വിലയില്ലാ ബലി ഞാന്‍, നല്‍കുകില്ലാ
നഷ്‌ടം സഹിച്ചു ഞാന്‍ ബലിയേകീടാം
M രക്തം കിനിയുന്ന കാസയോടൊപ്പം
ജീവിത രക്തം ഞാന്‍ ചേര്‍ത്തുവെയ്‌ക്കാം
F രക്തം കിനിയുന്ന കാസയോടൊപ്പം
ജീവിത രക്തം ഞാന്‍ ചേര്‍ത്തുവെയ്‌ക്കാം
A ജീവിത രക്തം ഞാന്‍ ചേര്‍ത്തുവെയ്‌ക്കാം
A അപ്പം വിളമ്പി തരുന്നൊരു ബലിയില്‍
പങ്കുചേരാമിന്ന് ഒരുമയോടെ
നാഥന്റെ ചങ്കോട് ചേര്‍ന്നണഞ്ഞീടാം
ഹൃദയത്തില്‍ കാല്‍വരി തീര്‍ത്തു നില്‍ക്കാം
A സ്‌നേഹമാം കുരിശോടു ചേരാം
ഇന്നെന്റെ ബലിയായി തീരാം
A സ്‌നേഹമാം കുരിശോടു ചേരാം
ഇന്നെന്റെ ബലിയായി തീരാം
A ഇന്നെന്റെ ബലിയായി തീരാം
—————————————–
F ബലിവേദി വിട്ടു ഞാന്‍ ജീവിതം പണിയുമ്പോള്‍
നിത്യമാം നഷ്‌ടങ്ങള്‍ വന്നണയും
M ബലിവേദി വിട്ടു ഞാന്‍ ജീവിതം പണിയുമ്പോള്‍
നിത്യമാം നഷ്‌ടങ്ങള്‍ വന്നണയും
F അപരര്‍ക്കു വേണ്ടി, ബലിയായിടുമ്പോള്‍
സ്വര്‍ഗ്ഗീയ ധന്യത പൂകിടും ഞാന്‍
M അപരര്‍ക്കു വേണ്ടി, ബലിയായിടുമ്പോള്‍
സ്വര്‍ഗ്ഗീയ ധന്യത പൂകിടും ഞാന്‍
A സ്വര്‍ഗ്ഗീയ ധന്യത പൂകിടും ഞാന്‍
A അപ്പം വിളമ്പി തരുന്നൊരു ബലിയില്‍
പങ്കുചേരാമിന്ന് ഒരുമയോടെ
നാഥന്റെ ചങ്കോട് ചേര്‍ന്നണഞ്ഞീടാം
ഹൃദയത്തില്‍ കാല്‍വരി തീര്‍ത്തു നില്‍ക്കാം
A സ്‌നേഹമാം കുരിശോടു ചേരാം
ഇന്നെന്റെ ബലിയായി തീരാം
A സ്‌നേഹമാം കുരിശോടു ചേരാം
ഇന്നെന്റെ ബലിയായി തീരാം
A ഇന്നെന്റെ ബലിയായി തീരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appam Vilambi Tharunnoru Baliyil Pankucheraam Inn Orumayode | അപ്പം വിളമ്പി തരുന്നൊരു ബലിയില്‍ പങ്കുചേരാമിന്ന് ഒരുമയോടെ Appam Vilambi Tharunnoru Baliyil Lyrics | Appam Vilambi Tharunnoru Baliyil Song Lyrics | Appam Vilambi Tharunnoru Baliyil Karaoke | Appam Vilambi Tharunnoru Baliyil Track | Appam Vilambi Tharunnoru Baliyil Malayalam Lyrics | Appam Vilambi Tharunnoru Baliyil Manglish Lyrics | Appam Vilambi Tharunnoru Baliyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appam Vilambi Tharunnoru Baliyil Christian Devotional Song Lyrics | Appam Vilambi Tharunnoru Baliyil Christian Devotional | Appam Vilambi Tharunnoru Baliyil Christian Song Lyrics | Appam Vilambi Tharunnoru Baliyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appam Vilambi Tharunnoru Baliyil
Pankucheraam Inn Orumayode
Nadhante Chankodu Chernnananjeedaam
Hrudhayathil Kalvari Theerthu Nilkkam

Appam Vilambi Tharunnoru Baliyil
Pankucheraam Inn Orumayode
Nadhante Chankodu Chernnananjeedaam
Hrudhayathil Kalvari Theerthu Nilkkam

Snehamaam Kurishodu Cheraam
Innente Baliyayi Theeraam
Snehamaam Kurishodu Cheraam
Innente Baliyayi Theeraam
Innente Baliyayi Theeraam

-----

Vilayilla Bali Njan, Nalkukilla
Nashttam Sahichu Njan Baliyekeedam
Vilayilla Bali Njan, Nalkukilla
Nashttam Sahichu Njan Baliyekeedam

Raktham Kiniyunna Kasayodoppam
Jeevitha Raktham Njan Cherthuvekkam
Raktham Kiniyunna Kasayodoppam
Jeevitha Raktham Njan Cherthuvekkam
Jeevitha Raktham Njan Cherthuvekkam

Appam Vilambi Tharunnoru Baliyil
Pankucheraam Inn Orumayode
Nadhante Chankodu Chernnananjeedaam
Hrudhayathil Kalvari Theerthu Nilkkam

Snehamaam Kurishodu Cheraam
Innente Baliyayi Theeraam
Snehamaam Kurishodu Cheraam
Innente Baliyayi Theeraam
Innente Baliyayi Theeraam

-----

Balivedhi Vittu Njan Jeevitham Paniyumbol
Nithyamaam Nashttangal Vannanayum
Balivedhi Vittu Njan Jeevitham Paniyumbol
Nithyamaam Nashttangal Vannanayum

Apararkku Vendi, Baliyaayidumbol
Swargeeya Dhanyatha Pookidum Njan
Apararkku Vendi, Baliyaayidumbol
Swargeeya Dhanyatha Pookidum Njan
Swargeeya Dhanyatha Pookidum Njan

Appam Vilambi Tharunnoru Baliyil
Pankucheraam Inn Orumayode
Nadhante Chankodu Chernnananjeedaam
Hrudhayathil Kalvari Theerthu Nilkkam

Snehamaam Kurishodu Cheram
Innente Baliyayi Theeraam
Snehamaam Kurishodu Cheram
Innente Baliyayi Theeraam
Innente Baliyayi Theeraam

vilambi velambi tharunoru baliyil beliyil


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 1747.  Song ID 5712


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.