Malayalam Lyrics

| | |

A A A

My Notes
M അപ്പമായ് തീര്‍ന്നീടുവാന്‍
അപ്പത്തോളം ചെറുതായവന്‍
കാരുണ്യമായീടുവാന്‍
പാദങ്ങളോളം താഴ്‌ന്നവന്‍
🎵🎵🎵
F അപ്പമായ് തീര്‍ന്നീടുവാന്‍
അപ്പത്തോളം ചെറുതായവന്‍
കാരുണ്യമായീടുവാന്‍
പാദങ്ങളോളം താഴ്‌ന്നവന്‍
M അപ്പമെടുത്ത്, നാവില്‍ നല്‍കി
സ്‌നേഹത്താല്‍ എന്നെ പൊതിഞ്ഞു
സ്‌നേഹിതനെന്നെന്നെ വിളിച്ചു
—————————————–
M ഇടര്‍ച്ചകളെല്ലാം അറിഞ്ഞിട്ടുമെന്റെ
ഇടറുന്ന പാദങ്ങളെ കഴുകി
F ഇടര്‍ച്ചകളെല്ലാം അറിഞ്ഞിട്ടുമെന്റെ
ഇടറുന്ന പാദങ്ങളെ കഴുകി
M ബലമേകിടാനായ് ശരീരവും രക്തവും
പങ്കിട്ടേകി, എന്നോടു ചേര്‍ന്നു
F ബലമേകിടാനായ് ശരീരവും രക്തവും
പങ്കിട്ടേകി, എന്നോടു ചേര്‍ന്നു
A എന്നില്‍ വസിക്കണേ ഈശോ
എന്നില്‍ നിറയേണേ ഈശോ
A എന്നില്‍ വസിക്കണേ ഈശോ
എന്നില്‍ നിറയേണേ ഈശോ
—————————————–
F പങ്കിട്ടതെല്ലാം ഓര്‍മ്മയ്‌ക്കായ് ചെയ്യാന്‍
ഓതി അന്നെന്നെ ഓര്‍മ്മപ്പെടുത്തി
M പങ്കിട്ടതെല്ലാം ഓര്‍മ്മയ്‌ക്കായ് ചെയ്യാന്‍
ഓതി അന്നെന്നെ ഓര്‍മ്മപ്പെടുത്തി
F ഒരിക്കലും പിരിയാതെ കൂടെ വസിക്കാന്‍
കുര്‍ബാനയായി, കൂദാശയായ്
M ഒരിക്കലും പിരിയാതെ കൂടെ വസിക്കാന്‍
കുര്‍ബാനയായി, കൂദാശയായ്
F അപ്പമായ് തീര്‍ന്നീടുവാന്‍
അപ്പത്തോളം ചെറുതായവന്‍
കാരുണ്യമായീടുവാന്‍
പാദങ്ങളോളം താഴ്‌ന്നവന്‍
M അപ്പമെടുത്ത്, നാവില്‍ നല്‍കി
സ്‌നേഹത്താല്‍ എന്നെ പൊതിഞ്ഞു
സ്‌നേഹിതനെന്നെന്നെ വിളിച്ചു
A എന്നെ കരുതണേ ഈശോ
എന്റെതായ് തീരണേ ഈശോ
A എന്നെ കരുതണേ ഈശോ
എന്റെതായ് തീരണേ ഈശോ
A എന്നെ കരുതണേ ഈശോ
എന്റെതായ് തീരണേ ഈശോ
A എന്നെ കരുതണേ ഈശോ
എന്റെതായ് തീരണേ ഈശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appamayi Theerniduvan Appatholam Cheruthayavan | അപ്പമായ് തീര്‍ന്നീടുവാന്‍ അപ്പത്തോളം ചെറുതായവന്‍ Appamayi Theerniduvan Appatholam Cheruthayavan Lyrics | Appamayi Theerniduvan Appatholam Cheruthayavan Song Lyrics | Appamayi Theerniduvan Appatholam Cheruthayavan Karaoke | Appamayi Theerniduvan Appatholam Cheruthayavan Track | Appamayi Theerniduvan Appatholam Cheruthayavan Malayalam Lyrics | Appamayi Theerniduvan Appatholam Cheruthayavan Manglish Lyrics | Appamayi Theerniduvan Appatholam Cheruthayavan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appamayi Theerniduvan Appatholam Cheruthayavan Christian Devotional Song Lyrics | Appamayi Theerniduvan Appatholam Cheruthayavan Christian Devotional | Appamayi Theerniduvan Appatholam Cheruthayavan Christian Song Lyrics | Appamayi Theerniduvan Appatholam Cheruthayavan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Appamaayi Theerniduvaan
Appathollam Cheruthaayavan
Karunyamaayiduvaan
Padhangalollam Thaazhnnavan

🎵🎵🎵

Appamayi Theerniduvan
Appathollam Cheruthayavan
Karunyamaayiduvaan
Padhangalollam Thaazhnnavan

Appameduth, Naavil Nalki
Snehathaal Enne Pothinju
Snehithan Ennenne Villichu

-----

Idazhchakal Ellam Arinjittum Ente
Idarunna Paadhangale Kazhuki
Idazhchakal Ellam Arinjittum Ente
Idarunna Paadhangale Kazhuki

Bhalamekidanaai Shareeravum Rakthavum
Pankitteki, Ennodu Chernnu
Bhalamekidanaai Shareeravum Rakthavum
Pankitteki, Ennodu Chernnu

Ennil Vasikkane Eesho
Ennil Nirayene Eesho
Ennil Vasikkane Eesho
Ennil Nirayene Eesho

-----

Pankittathellaam Ormaikkaai Cheyyan
Othi Annenne Ormmapeduthi
Pankittathellaam Ormaikkaai Cheyyan
Othi Annenne Ormmapeduthi

Orikkalum Piriyaathe Koode Vasikkaan
Kurbanayaayi, Koodashayaai
Orikkalum Piriyaathe Koode Vasikkaan
Kurbanayaayi, Koodashayaai

Appamai Theerneeduvan
Appathollam Cheruthayavan
Karunyamaayiduvaan
Padhangalollam Thaazhnnavan

Appameduth, Naavil Nalki
Snehathaal Enne Pothinju
Snehithan Ennenne Villichu

Enne Karuthane Eesho
Entethayi Theerane Eesho
Enne Karuthane Eesho
Entethayi Theerane Eesho

Enne Karuthane Eesho
Entethayi Theerane Eesho
Enne Karuthane Eesho
Entethayi Theerane Eesho

appamai appamayi appamaai appamaayi thirniduvan thirneeduvan theernniduvaan theernniduvan


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1744.  Song ID 6179


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.