Malayalam Lyrics
My Notes
M | അപ്പത്തിന്‍ രൂപമായ് അലിയും… ഓരോസ്‌തിയായി അടിയങ്ങള്‍ മുന്‍പില്‍, അണയുവോനെ |
F | അപ്പത്തിന്‍ രൂപമായ് അലിയും… ഓരോസ്‌തിയായി അടിയങ്ങള്‍ മുന്‍പില്‍, അണയുവോനെ |
M | പാപികള്‍ ഞങ്ങള്‍, പരിശുദ്ധന്‍ മുന്‍പില്‍ ആരാധനക്കായ്, അണിചേര്‍ന്നു നില്‍പ്പു |
A | ദൈവത്തിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ നിന്നെ പുകഴ്‌ത്തീടുന്നു |
A | സ്‌നേഹത്തിന്‍ നിറവേ, സ്വര്‍ഗ്ഗീയ അപ്പമേ സ്‌തോത്രങ്ങളേകീടുന്നു |
A | ആരാധനാ…. ആരാധനാ… ആത്മാവിന്‍ നിറവിലീയാരാധനാ |
A | ആരാധനാ…. ആരാധനാ… ആത്മാവിന്‍ നിറവിലീയാരാധനാ |
—————————————– | |
M | മതിവരുവോളം, നിന്നെ പുകഴ്‌ത്താന്‍ മര്‍ത്യായുസ്സിന്‍ മാത്രകള്‍ പോരാ |
🎵🎵🎵 | |
F | മതിവരുവോളം, നിന്നെ പുകഴ്‌ത്താന്‍ മര്‍ത്യായുസ്സിന്‍ മാത്രകള്‍ പോരാ |
M | സാധ്യമാകുന്നോളം സ്‌തുതി പാടുവാന്‍ ആരാധനക്കായ് നിന്‍ മുന്‍പിലെത്തി |
A | ദൈവത്തിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ നിന്നെ പുകഴ്‌ത്തീടുന്നു |
A | സ്‌നേഹത്തിന്‍ നിറവേ, സ്വര്‍ഗ്ഗീയ അപ്പമേ സ്‌തോത്രങ്ങളേകീടുന്നു |
—————————————– | |
F | അന്ത്യം വരെയും, കൂടെ നടന്ന് മര്‍ത്യായുസ്സിന്‍ മാലുകളകറ്റി |
🎵🎵🎵 | |
M | അന്ത്യം വരെയും, കൂടെ നടന്ന് മര്‍ത്യായുസ്സിന്‍ മാലുകളകറ്റി |
F | ലോകാന്ത്യത്തോളവും, കൂടെയാകുവാന്‍ കുര്‍ബാനയായ് നീ കണ്മുന്‍പിലെത്തി |
M | അപ്പത്തിന്‍ രൂപമായ് അലിയും… ഓരോസ്‌തിയായി അടിയങ്ങള്‍ മുന്‍പില്‍, അണയുവോനെ |
F | പാപികള്‍ ഞങ്ങള്‍, പരിശുദ്ധന്‍ മുന്‍പില്‍ ആരാധനക്കായ്, അണിചേര്‍ന്നു നില്‍പ്പു |
A | ദൈവത്തിന്‍ സ്‌നേഹമേ, ദിവ്യകാരുണ്യമേ നിന്നെ പുകഴ്‌ത്തീടുന്നു |
A | സ്‌നേഹത്തിന്‍ നിറവേ, സ്വര്‍ഗ്ഗീയ അപ്പമേ സ്‌തോത്രങ്ങളേകീടുന്നു |
A | ആരാധനാ…. ആരാധനാ… ആത്മാവിന്‍ നിറവിലീയാരാധനാ |
A | ആരാധനാ…. ആരാധനാ… ആത്മാവിന്‍ നിറവിലീയാരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Appathin Roopamayi Aliyum Orosthiyaayi Adiyangal Munbil Anayuvone | അപ്പത്തിന്‍ രൂപമായ് അലിയും ഓരോസ്‌തിയായി Appathin Roopamayi Aliyum Lyrics | Appathin Roopamayi Aliyum Song Lyrics | Appathin Roopamayi Aliyum Karaoke | Appathin Roopamayi Aliyum Track | Appathin Roopamayi Aliyum Malayalam Lyrics | Appathin Roopamayi Aliyum Manglish Lyrics | Appathin Roopamayi Aliyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appathin Roopamayi Aliyum Christian Devotional Song Lyrics | Appathin Roopamayi Aliyum Christian Devotional | Appathin Roopamayi Aliyum Christian Song Lyrics | Appathin Roopamayi Aliyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orosthiyaayi
Adiyangal Munbil, Anayuvone
Appathin Roopamaai Aliyum
Orosthiyaayi
Adiyangal Munbil, Anayuvone
Paapikal Njangal, Parishudhan Munbil
Aaradhanakkaai, Anichernnu Nilppu
Daivathin Snehame, Divya Karunyame
Ninne Pukazhtheedunnu
Snehathin Nirave, Swargeeya Appame
Sthothrangal Ekidunnu
Aaradhana... Aaradhana...
Aathmavin Niravilee Aaradhana
Aaradhana... Aaradhana...
Aathmavin Niravilee Aaradhana
-----
Mathivaruvolam, Ninne Pukazhthaan
Marthyayussin Maathrakal Pora
🎵🎵🎵
Mathivaruvolam, Ninne Pukazhthaan
Marthyayussin Maathrakal Pora
Sadhyamakunnolam Sthuthi Paaduvaan
Aaradhanaikkai Nin Munpilethi
Daivathin Snehame, Divya Karunyame
Ninne Pukazhtheedunnu
Snehathin Nirave, Swargeeya Appame
Sthothrangal Ekidunnu
-----
Anthyam Vareyum, Koode Nadannu
Marthyayussin Maalukal Akatti
🎵🎵🎵
Anthyam Vareyum, Koode Nadannu
Marthyayussin Maalukal Akatti
Lokaanthyatholavum, Koodeyaakuvaan
Kurbanayaai Nee Kannmunpilethi
Appathin Roopamaai Aliyum
Orosthiyaayi
Adiyangal Munbil, Anayuvone
Paapikal Njangal, Parishudhan Munbil
Aaradhanakkaai, Anichernnu Nilppu
Daivathin Snehame, Divya Karunyame
Ninne Pukazhtheedunnu
Snehathin Nirave, Swargeeya Appame
Sthothrangal Ekidunnu
Aaradhana... Aaradhana...
Aathmavin Niravilee Aaradhana
Aaradhana... Aaradhana...
Aathmavin Niravilee Aaradhana
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet