Malayalam Lyrics

| | |

A A A

My Notes
M അപ്പായെന്നുള്ളം നൊന്തു വിളിക്കുമെങ്കില്‍
ഒപ്പം വന്നണയുന്ന സ്‌നേഹമുണ്ട്
ഒന്നും ഭയപ്പെടേണ്ടന്നോതിയെന്നെ
എന്നും നയിച്ചിടുന്ന സ്‌നേഹമുണ്ട്
F അപ്പായെന്നുള്ളം നൊന്തു വിളിക്കുമെങ്കില്‍
ഒപ്പം വന്നണയുന്ന സ്‌നേഹമുണ്ട്
ഒന്നും ഭയപ്പെടേണ്ടന്നോതിയെന്നെ
എന്നും നയിച്ചിടുന്ന സ്‌നേഹമുണ്ട്
—————————————–
M കണ്ണീരിന്‍ താഴ്‌വര കടന്ന നാളില്‍
ആ കൈയ്യില്‍ വഹിച്ചെന്നെ നടത്തിയല്ലോ
F കുന്നോളം നിറയുന്ന കദനങ്ങളില്‍
ആ നെഞ്ചോടു ചേര്‍ത്തെന്നെ അണച്ചുവല്ലോ
M നിന്നോളമാരെന്നെ സ്‌നേഹിച്ചിടാന്‍
മന്നില്‍ നീയല്ലാതാരുമില്ലേശു പരാ
F നിന്നോളമാരെന്നെ സ്‌നേഹിച്ചിടാന്‍
മന്നില്‍ നീയല്ലാതാരുമില്ലേശു പരാ
A മ്മ് മ്മ് മ്മ്….
—————————————–
F ക്രൂശില്‍ ചൊരിഞ്ഞൊരീ തിരുനിണത്താല്‍
എന്‍ പാപ കറകളെ പോക്കിയല്ലോ
M പൂ പോലെ വാടിയ ജീവിതത്തില്‍
പുണ്യം ചൊരിഞ്ഞെന്നെ വീണ്ടുവല്ലോ
F നിന്നോളം ആരെന്നെ വീണ്ടെടുക്കാന്‍
വിണ്ണില്‍ നീയല്ലാതാരുമില്ലേശു പരാ
M നിന്നോളം ആരെന്നെ വീണ്ടെടുക്കാന്‍
വിണ്ണില്‍ നീയല്ലാതാരുമില്ലേശു പരാ
A മ്മ് മ്മ് മ്മ്….
A അപ്പായെന്നുള്ളം നൊന്തു വിളിക്കുമെങ്കില്‍
ഒപ്പം വന്നണയുന്ന സ്‌നേഹമുണ്ട്
ഒന്നും ഭയപ്പെടേണ്ടന്നോതിയെന്നെ
എന്നും നയിച്ചിടുന്ന സ്‌നേഹമുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അപ്പായെന്നുള്ളം നൊന്തു വിളിക്കുമെങ്കില്‍ ഒപ്പം വന്നണയുന്ന സ്‌നേഹമുണ്ട് Appayennullam Nonthu Vilikkumenkil Lyrics | Appayennullam Nonthu Vilikkumenkil Song Lyrics | Appayennullam Nonthu Vilikkumenkil Karaoke | Appayennullam Nonthu Vilikkumenkil Track | Appayennullam Nonthu Vilikkumenkil Malayalam Lyrics | Appayennullam Nonthu Vilikkumenkil Manglish Lyrics | Appayennullam Nonthu Vilikkumenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Appayennullam Nonthu Vilikkumenkil Christian Devotional Song Lyrics | Appayennullam Nonthu Vilikkumenkil Christian Devotional | Appayennullam Nonthu Vilikkumenkil Christian Song Lyrics | Appayennullam Nonthu Vilikkumenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Appaayennullam Nonthu Vilikkumenkil
Oppam Vannanayunna Snehamundu
Onnum Bhayappedendannothiyenne
Ennum Nayichidunna Snehamundu

Appaayennullam Nonthu Vilikkumenkil
Oppam Vannanayunna Snehamundu
Onnum Bhayappedendannothiyenne
Ennum Nayichidunna Snehamundu

-----

Kanneerin Thaazhvara Kadanna Naalil
Aa Kaiyyil Vahichenne Nadathiyallo
Kunnolam Nirayunna Kadhanangalil
Aa Nenchodu Cherthenne Anachuvallo

Ninnolamaarenne Snehichidaan
Mannil Neeyallaathaarumilleshu Paraa
Ninnolamaarenne Snehichidaan
Mannil Neeyallaathaarumilleshu Paraa

Mmm Mmm Mmm....

-----

Krooshil Chorinjoree Thiruninathaal
En Paapa Karakale Pokkiyallo
Poo Pole Vaadiya Jeevithathil
Punyam Chorinjenne Veenduvallo

Ninnolam Aarenne Veendedukkaan
Vinnil Neeyallaathaarumilleshu Paraa
Ninnolam Aarenne Veendedukkaan
Vinnil Neeyallaathaarumilleshu Paraa

Mm.mm.mm....

Appaayennullam Nonthu Vilikkumenkil
Oppam Vannanayunna Snehamundu
Onnum Bhayappedendannothiyenne
Ennum Nayichidunna Snehamundu

Appayennullam Nonthu Vilikkumenkil Appaa Ennullam Ennulam Enullam Nonthuvilikkumenkil Nonthu Vilikkum Enkil Oppam Appayen Appayen Ullam


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views :593.  Song ID :16191

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.