Malayalam Lyrics
My Notes
M | അരികെ… മുറിവേറ്റു പിടയുമെന്നരികെ… സ്നേഹം… പകരുവാനായ് ചാരത്തു വന്നെന്റെ ഈശോ |
F | അരികെ… മുറിവേറ്റു പിടയുമെന്നരികെ… സ്നേഹം… പകരുവാനായ് ചാരത്തു വന്നെന്റെ ഈശോ |
M | ഒരു നല്‍ ശമരിയനെ പോലെ പാപി എന്‍ മുറിവുകള്‍ തുടച്ച് |
F | ഒരു നല്‍ ശമരിയനെ പോലെ സ്നേഹത്തിന്‍ തൈലവും പൂശി |
M | വാത്സല്യമേകുന്ന ദൈവം എന്നെ മാറോടു ചേര്‍ത്തീടുന്നു |
F | വാത്സല്യമേകുന്ന ദൈവം എന്നെ മാറോടു ചേര്‍ത്തീടുന്നു |
—————————————– | |
M | എരിയുന്ന വെയിലിന്‍ ചൂടില്‍ തോളിലായ് എന്നെയും ചുമന്നു |
F | ദൂരയാ സത്രത്തിലെത്താന്‍ എന്നെയും കാത്തിരിക്കുന്നു |
A | ആ സത്രമല്ലോ നിന്‍ സ്വര്‍ഗ്ഗരാജ്യം ഇനി യാത്ര യേശുവോടൊപ്പം |
M | തളരില്ല ഞാന്‍, വീണുടയില്ല ഞാന്‍ ഇടയനായ് കൂടെയെന്‍ ദൈവം |
F | തളരില്ല ഞാന്‍, വീണുടയില്ല ഞാന്‍ ഇടയനായ് കൂടെയെന്‍ ദൈവം |
A | അരികെ… മുറിവേറ്റു പിടയുമെന്നരികെ… സ്നേഹം… പകരുവാനായ് ചാരത്തു വന്നെന്റെ ഈശോ |
—————————————– | |
F | കൈകളില്‍ ശേഷിച്ചതെല്ലാം ദിനാറകള്‍ രണ്ടുമേ മാത്രം |
M | സ്വര്‍ഗ്ഗിയ വാത്സല്യമോടെ സത്രത്തിലേകിയെന്‍ ഈശോ |
A | ആ സ്നേഹമോ നിന്റെ ചങ്കില്‍ ഒഴുകുമാ രക്തവും ജലവും |
F | വീഴില്ല ഞാന്‍, ഇനി പാപങ്ങളില്‍ കാരുണ്യം കാട്ടുന്ന ദൈവം |
M | വീഴില്ല ഞാന്‍, ഇനി പാപങ്ങളില്‍ കാരുണ്യം കാട്ടുന്ന ദൈവം |
A | അരികെ… മുറിവേറ്റു പിടയുമെന്നരികെ… സ്നേഹം… പകരുവാനായ് ചാരത്തു വന്നെന്റെ ഈശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arike Murivettu Pidayumen Arike Sneham Pakaruvaanayi | അരികെ മുറിവേറ്റു പിടയുമെന്നരികെ സ്നേഹം Arike Murivettu Pidayumen Arike Lyrics | Arike Murivettu Pidayumen Arike Song Lyrics | Arike Murivettu Pidayumen Arike Karaoke | Arike Murivettu Pidayumen Arike Track | Arike Murivettu Pidayumen Arike Malayalam Lyrics | Arike Murivettu Pidayumen Arike Manglish Lyrics | Arike Murivettu Pidayumen Arike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arike Murivettu Pidayumen Arike Christian Devotional Song Lyrics | Arike Murivettu Pidayumen Arike Christian Devotional | Arike Murivettu Pidayumen Arike Christian Song Lyrics | Arike Murivettu Pidayumen Arike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham... Pakaruvaanayi..
Charathu Vannente Eesho
Arike... Murivettu Pidayumen Arike...
Sneham... Pakaruvaanayi..
Charathu Vannente Eesho
Uru Nal Shamariyane Pole
Paapi En Murivukal Thudachu
Uru Nal Shamariyane Pole
Snehathin Thailavum Pooshi
Valsalyam Ekunna Daivam
Enne Maarodu Chertheedunnu
Valsalyam Ekunna Daivam
Enne Maarodu Chertheedunnu
-----
Eriyunna Veyilin Choodil
Thollilaai Enneyum Chummannu
Dhooraya Sathrathil Ethan
Enneyum Kaathirikkunnu
Aa Sathramallo Nin Swarga Rajyam
Ini Yathra Yeshuvodoppam
Thalarilla Njan, Veenudayilla Njan
Idayanayi Koodeyen Daivam
Thalarilla Njan, Veenudayilla Njan
Idayanayi Koodeyen Daivam
Arikhe... Murivettu Pidayumen Arike...
Sneham... Pakaruvaanayi..
Charathu Vannente Eesho
-----
Kaikalil Sheshichathellam
Dhinaarakal Randume Maathram
Swargiya Vaalsalyamode
Sathrathil Eki En Eesho
Aa Snehamo Ninte Chankil
Ozhukuma Rakthavum Jalavum
Veezhilla Njan, Ini Paapangalil
Kaarunyam Kaattunna Daivam
Veezhilla Njan, Ini Paapangalil
Kaarunyam Kaattunna Daivam
Arike... Murivettu Pidayumen Arike...
Sneham... Pakaruvaanayi..
Charathu Vannente Eesho
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet