Malayalam Lyrics
My Notes
M | അരികില്‍ വരേണേ (F : യേശുനാഥാ) |
M | അഭയം തരണേ (F : നായകാ) |
M | അരികില്‍ വരേണേ (F : യേശുനാഥാ) |
M | അഭയം തരണേ (F : നായകാ) |
M | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
F | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
A | എല്ലാ നാവും പുകഴ്ത്തുന്ന സ്‌നേഹസാരമേ ദൈവമേ |
F | അരികില്‍ വരേണേ (M : യേശുനാഥാ) |
F | അഭയം തരണേ (M : നായകാ) |
F | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
M | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
A | എല്ലാ നാവും പുകഴ്ത്തുന്ന സ്‌നേഹസാരമേ ദൈവമേ |
—————————————– | |
M | തേടിത്തേടി വന്നവന്‍, കൃപകള്‍ ചൊരിയുവാന്‍ ചാരെ നിന്നവന്‍, ആകെ മോദമായ് |
F | തേടി വന്നവന്‍, കൃപകള്‍ ചൊരിയുവാന്‍ ചാരെ നിന്നവന്‍, എന്റെ നാഥന്‍ |
M | മനസ്സില്‍ നിറയും, ദൈവമേ എന്നെയറിയും, ദൈവമേ |
F | നായകാ, നീ വരൂ, ഏകിടാം, പൂര്‍ണ്ണമായ് |
M | അരികില്‍ വരേണേ (F : യേശുനാഥാ) |
M | അഭയം തരണേ (F : നായകാ) |
M | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
F | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
A | എല്ലാ നാവും പുകഴ്ത്തുന്ന സ്‌നേഹസാരമേ ദൈവമേ |
—————————————– | |
F | പാടിപ്പാടി വാഴ്ത്തുവാന്‍, വരങ്ങള്‍ നേടുവാന്‍ തേടി വന്നിവര്‍, സ്‌നേഹരൂപനെ |
M | പാടി വാഴ്ത്തുവാന്‍, വരങ്ങള്‍ നേടുവാന്‍ തേടി വന്നിവര്‍, സ്‌നേഹരൂപാ |
F | രോഗങ്ങള്‍ അഖിലവും, മാറുവാന്‍ എന്നില്‍ വരണേ, കരുണയായ് |
M | ദൈവമേ, നീ വരൂ ഏകിടാം, എന്നെയും |
F | അരികില്‍ വരേണേ (M : യേശുനാഥാ) |
F | അഭയം തരണേ (M : നായകാ) |
F | അരികില്‍ വരേണേ (M : യേശുനാഥാ) |
F | അഭയം തരണേ (M : നായകാ) |
F | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
M | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
A | എല്ലാ നാവും പുകഴ്ത്തുന്ന സ്‌നേഹസാരമേ ദൈവമേ |
M | അരികില്‍ വരേണേ (F : യേശുനാഥാ) |
M | അഭയം തരണേ (F : നായകാ) |
M | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
F | എന്‍ മാര്‍ഗ്ഗമേ, എന്‍ ജീവനേ |
A | എല്ലാ നാവും പുകഴ്ത്തുന്ന സ്‌നേഹസാരമേ ദൈവമേ |
A | ദൈവമേ |
A | ദൈവമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Arikil Varene Yeshu Nadha | Arikil Varene Yeshu Nadha Lyrics | Arikil Varene Yeshu Nadha Song Lyrics | Arikil Varene Yeshu Nadha Karaoke | Arikil Varene Yeshu Nadha Track | Arikil Varene Yeshu Nadha Malayalam Lyrics | Arikil Varene Yeshu Nadha Manglish Lyrics | Arikil Varene Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Arikil Varene Yeshu Nadha Christian Devotional Song Lyrics | Arikil Varene Yeshu Nadha Christian Devotional | Arikil Varene Yeshu Nadha Christian Song Lyrics | Arikil Varene Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Abhayam Tharene (Nayaka)
Arikil Varene (Yeshu Nadha)
Abhayam Tharene (Nayaka)
En Maargame, En Jeevane
En Maargame, En Jeevane
Ella Naavum Pukazhthunna Sneha Saarame
Daivame
Arikil Varene (Yeshu Nadha)
Abhayam Tharene (Nayaka)
En Maargame, En Jeevane
En Maargame, En Jeevane
Ella Naavum Pukazhthunna Sneha Saarame
Daivame
-----
Thedi Thedi Vannavan, Krupakal Choriyuvan
Chare Ninnavan, Aake Modhamaai
Thedi Vannavan, Krupakal Choriyuvan
Chare Ninnavan, Ente Nadhan
Manassil Nirayum, Daivame
Enne Ariyum, Daivame
Naayaka, Nee Varu
Ekidam, Poornamaai
Arikil Varene (Yeshu Natha)
Abhayam Tharene (Nayaka)
En Maargame, En Jeevane
En Maargame, En Jeevane
Ella Naavum Pukazhthunna Sneha Saarame
Daivame
-----
Paadi Paadi Vaazhthuvaan, Varangal Neduvaan
Thedi Vannivar, Sneharoopane
Paadi Vaazhthuvaan, Varangal Neduvaan
Thedi Vannivar, Sneharoopa
Rogangal Akhilavum, Maaruvan
Ennil Varane, Karunayaai
Daivame, Nee Varu
Ekidaam, Enneyum
Arikil Varene (Yeshu Nadha)
Abhayam Tharene (Nayaka)
Arikil Varane (Yeshu Nadha)
Abhayam Tharene (Nayaka)
En Maargame, En Jeevane
En Maargame, En Jeevane
Ella Naavum Pukazhthunna Sneha Saarame
Daivame
Arikil Varene (Yeshu Nadha)
Abhayam Tharene (Nayaka)
En Maargame, En Jeevane
En Maargame, En Jeevane
Ella Naavum Pukazhthunna Sneha Saarame
Daivame
Daivame
Daivame
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet