Malayalam Lyrics
My Notes
M | അറിയാതെ ഞാനേറെ അകന്നുപോയി അലിവൂറും സ്‌നേഹത്തെ മറന്നു പോയി അറിയാത്ത വഴിയേറെ ദൂരം അവിടുത്തെ കൂടാതെ നടന്നു നീങ്ങി |
M | ക്രൂശിതാ… രക്ഷകാ… നീയെന്നെ മറന്നീടല്ലേ |
F | അറിയാതെ ഞാനേറെ അകന്നുപോയി അലിവൂറും സ്‌നേഹത്തെ മറന്നു പോയി അറിയാത്ത വഴിയേറെ ദൂരം അവിടുത്തെ കൂടാതെ നടന്നു നീങ്ങി |
F | ക്രൂശിതാ… രക്ഷകാ… നീയെന്നെ മറന്നീടല്ലേ |
—————————————– | |
M | മിഴികള്‍, നിറഞ്ഞൊഴുകുമ്പോള്‍ ഹൃദയം, തകര്‍ന്നടിയുമ്പോള്‍ ആരാരുമില്ലാതെ, ആശ്രയമില്ലാതെ ക്രൂശിത രൂപത്തിന്‍ മുമ്പില്‍ |
F | നാഥാ കരുണാകടാക്ഷം പൊഴിക്കു നീയെന്നെ മറന്നീടല്ലേ |
M | അറിയാതെ ഞാനേറെ അകന്നുപോയി അലിവൂറും സ്‌നേഹത്തെ മറന്നു പോയി അറിയാത്ത വഴിയേറെ ദൂരം അവിടുത്തെ കൂടാതെ നടന്നു നീങ്ങി |
A | ക്രൂശിതാ… രക്ഷകാ… നീയെന്നെ മറന്നീടല്ലേ |
—————————————– | |
F | മനസ്സിന്‍, ഓര്‍മ്മകളെല്ലാം വിതുമ്പും, നൊമ്പരമായി നിന്‍ സ്‌നേഹം അറിയാതെ, വാത്സല്യമറിയാതെ ദൂരെയകന്നു ഞാനെന്നും |
M | നാഥാ അലിവോടെ മിഴികള്‍ തുറക്കൂ നീയെന്നെ മറന്നീടല്ലേ |
F | അറിയാതെ ഞാനേറെ അകന്നുപോയി അലിവൂറും സ്‌നേഹത്തെ മറന്നു പോയി അറിയാത്ത വഴിയേറെ ദൂരം അവിടുത്തെ കൂടാതെ നടന്നു നീങ്ങി |
A | ക്രൂശിതാ… രക്ഷകാ… നീയെന്നെ മറന്നീടല്ലേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ariyathe Njanere Akannu Poyi | അറിയാതെ ഞാനേറെ അകന്നുപോയി അലിവൂറും സ്‌നേഹത്തെ മറന്നു പോയി Ariyathe Njanere Akannu Poyi Lyrics | Ariyathe Njanere Akannu Poyi Song Lyrics | Ariyathe Njanere Akannu Poyi Karaoke | Ariyathe Njanere Akannu Poyi Track | Ariyathe Njanere Akannu Poyi Malayalam Lyrics | Ariyathe Njanere Akannu Poyi Manglish Lyrics | Ariyathe Njanere Akannu Poyi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ariyathe Njanere Akannu Poyi Christian Devotional Song Lyrics | Ariyathe Njanere Akannu Poyi Christian Devotional | Ariyathe Njanere Akannu Poyi Christian Song Lyrics | Ariyathe Njanere Akannu Poyi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivoorum Snehathe Marannu Poyi
Ariyatha Vazhiyere Dhooram
Aviduthe Koodathe Nadannu Neengi
Krooshithaa... Rakshaka....
Neeyenne Maranneedalle
Ariyaathe Njaanere Akannu Poi
Alivoorum Snehathe Marannu Poi
Ariyatha Vazhiyere Dhooram
Aviduthe Koodathe Nadannu Neengi
Krooshithaa... Rakshaka....
Nee Enne Maranneedalle
-----
Mizhikal, Niranjozhukumbol
Hrudhayam, Thakarnnadiyumbol
Aaraarumillathe, Aashrayamillathe
Krooshitha Roopathin Munbil
Nadha Karunaa Kadaksham Pozhikku
Neeyenne Maranneedalle
Ariyaathe Njaanere Akannu Poi
Alivoorum Snehathe Marannu Poi
Ariyatha Vazhiyere Dhooram
Aviduthe Koodathe Nadannu Neengi
Krooshithaa... Rakshaka....
Nee Enne Maranneedalle
-----
Manassin, Ormakal Ellaam
Vithumbum, Nombaramaayi
Nin Sneham Ariyaathe, Vaalsalyam Ariyaathe
Dhoore Akannu Njan Ennum
Nadha Alivode Mizhikal Thurakku
Neeyenne Marannidalle
Ariyathe Njaanere Akannu Poi
Alivoorum Snehathe Marannu Poi
Ariyatha Vazhiyere Dhooram
Aviduthe Koodathe Nadannu Neengi
Krooshithaa... Rakshaka....
Nee Enne Maranneedalle
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet