Malayalam Lyrics
My Notes
M | അവസാന അത്താഴമേശയില്‍ നാഥന്‍ തിരുഭോജ്യമായി |
F | എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി തിരുയാഗമായി |
M | കരുണാക്കടലേ, സ്‌നേഹമേ നീയെനിക്കാശ്രയം |
F | നീറുമീ പാപിതന്‍ മാനസമെന്നും നിന്‍ സ്വരം കാത്തിരിപ്പൂ |
A | അവസാന അത്താഴമേശയില്‍ നാഥന്‍ തിരുഭോജ്യമായി |
A | എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി തിരുയാഗമായി |
—————————————– | |
M | ഭാരം വഹിച്ചീടാന്‍ കൈകള്‍ നീട്ടിയവന്‍ |
F | ഭയമകറ്റീടാന്‍ എന്‍ ഹൃത്തില്‍ നിറഞ്ഞവന്‍ |
M | എന്‍ മനതാരില്‍, നിര്‍മ്മല സ്‌നേഹമായി തിരുവോസ്‌തി രൂപനായ് നീ വാണീടും |
F | എന്‍ മനതാരില്‍, നിര്‍മ്മല സ്‌നേഹമായി തിരുവോസ്‌തി രൂപനായ് നീ വാണീടും |
A | അവസാന അത്താഴമേശയില്‍ നാഥന്‍ തിരുഭോജ്യമായി |
A | എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി തിരുയാഗമായി |
—————————————– | |
F | കുരിശിന്റെ വഴിയേ, എന്നെ പുണര്‍ന്നവന്‍ |
M | നിത്യതയേകാന്‍, സ്വയം ഭോജ്യമായവന്‍ |
F | താതന്റെ ഹിതംപോല്‍, താഴ്‌മയോടങ്ങു നീ തിരുമാംസ രക്തമായി എനിക്കു നല്‍കി |
M | താതന്റെ ഹിതംപോല്‍, താഴ്‌മയോടങ്ങു നീ തിരുമാംസ രക്തമായി എനിക്കു നല്‍കി |
F | അവസാന അത്താഴമേശയില്‍ നാഥന്‍ തിരുഭോജ്യമായി |
M | എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി തിരുയാഗമായി |
F | കരുണാക്കടലേ, സ്‌നേഹമേ നീയെനിക്കാശ്രയം |
M | നീറുമീ പാപിതന്‍ മാനസമെന്നും നിന്‍ സ്വരം കാത്തിരിപ്പൂ |
A | അവസാന അത്താഴമേശയില്‍ നാഥന്‍ തിരുഭോജ്യമായി |
A | എന്‍ പെരുകും പാപത്തിന്‍ മരക്കുരിശേന്തി തിരുയാഗമായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Avasana Athazha Meshayil Nadhan Thirubhojyamayi | അവസാന അത്താഴമേശയില്‍ നാഥന്‍ തിരുഭോജ്യമായി Avasana Athazha Meshayil Nadhan Thirubhojyamayi Lyrics | Avasana Athazha Meshayil Nadhan Thirubhojyamayi Song Lyrics | Avasana Athazha Meshayil Nadhan Thirubhojyamayi Karaoke | Avasana Athazha Meshayil Nadhan Thirubhojyamayi Track | Avasana Athazha Meshayil Nadhan Thirubhojyamayi Malayalam Lyrics | Avasana Athazha Meshayil Nadhan Thirubhojyamayi Manglish Lyrics | Avasana Athazha Meshayil Nadhan Thirubhojyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Avasana Athazha Meshayil Nadhan Thirubhojyamayi Christian Devotional Song Lyrics | Avasana Athazha Meshayil Nadhan Thirubhojyamayi Christian Devotional | Avasana Athazha Meshayil Nadhan Thirubhojyamayi Christian Song Lyrics | Avasana Athazha Meshayil Nadhan Thirubhojyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi
Karunaa Kadale, Snehame
Nee Enikk Aashrayam
Neerumee Paapi Than Maanasam Ennum
Nin Swaram Kaathirippu
Avasaana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi
-----
Bhaaram Vahicheedan Kaikal Neetti Avan
Bhayam Akatteedaan En Hruthil Niranjavan
En Manathaaril, Nirmmala Snehamayi
Thiruvosthi Roopanaai Nee Vaanidum
En Manathaaril, Nirmmala Snehamayi
Thiruvosthi Roopanaai Nee Vaanidum
Avasana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi
-----
Kurishinte Vazhiye, Enne Punarnnavan
Nithyatha Ekan, Swayam Bhojyam Ayavan
Thaathante Hitham Po,l Thaazhmayodangu Nee
Thirumaamsa Rakthamayi Enikku Nalki
Thaathante Hitham Po,l Thaazhmayodangu Nee
Thirumaamsa Rakthamayi Enikku Nalki
Avasaana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi
Karunaa Kadale, Snehame
Nee Enikk Aashrayam
Neerumee Paapi Than Maanasam Ennum
Nin Swaram Kaathirippu
Avasaana Athaazha Meshayil Nadhan
Thiru Bhojyamayi
En Perukum Paapathin Mara Kurishenthi
Thiru Yaagamaayi
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet