Malayalam Lyrics

| | |

A A A

My Notes
M അവസാന തുള്ളി, തിരുച്ചോര പോലും
കുരിശിലായ് ഒഴുക്കിയ, തിരുഹൃദയം
F അവസാന തുള്ളി, തിരുച്ചോര പോലും
കുരിശിലായ് ഒഴുക്കിയ, തിരുഹൃദയം
M സ്‌നേഹാഗ്നി ജ്വാലയായ്, എന്നും കത്തി എരിയും
കാരുണ്യ തണലാം, തിരുഹൃദയം
F സ്‌നേഹാഗ്നി ജ്വാലയായ്, എന്നും കത്തി എരിയും
കാരുണ്യ തണലാം, തിരുഹൃദയം
A തിരുഹൃദയേ നിന്നൊഴുകും, രക്തത്താല്‍ കഴുകണേ
തിരുമുറിവാല്‍ സൗഖ്യമേകണേ..
തിരുഹൃദയത്തില്‍ എരിയും, സ്‌നേഹത്തിന്‍ ജ്വാലകള്‍
എന്നില്‍, തെളിക്കേണമേ
A തിരുഹൃദയേ നിന്നൊഴുകും, രക്തത്താല്‍ കഴുകണേ
തിരുമുറിവാല്‍ സൗഖ്യമേകണേ..
തിരുഹൃദയത്തില്‍ എരിയും, സ്‌നേഹത്തിന്‍ ജ്വാലകള്‍
എന്നില്‍, തെളിക്കേണമേ
—————————————–
M കാരുണ്യ സ്‌നേഹാഗ്നി ജ്വാലയായി
കത്തി എരിയും, ഈശോയുടെ തിരുഹൃദയം
F കാരുണ്യ സ്‌നേഹാഗ്നി ജ്വാലയായി
കത്തി എരിയും, ഈശോയുടെ തിരുഹൃദയം
M മുള്‍കിരീടവും, മരകുരിശും പേറും
സ്‌നേഹിതനാം ഈശോ തന്‍ തിരുഹൃദയം
F മുള്‍കിരീടവും, മരകുരിശും പേറും
സ്‌നേഹിതനാം ഈശോ തന്‍ തിരുഹൃദയം
A സ്‌നേഹിതനാം ഈശോ തന്‍ തിരുഹൃദയം
A തിരുഹൃദയേ നിന്നൊഴുകും, രക്തത്താല്‍ കഴുകണേ
തിരുമുറിവാല്‍ സൗഖ്യമേകണേ..
തിരുഹൃദയത്തില്‍ എരിയും, സ്‌നേഹത്തിന്‍ ജ്വാലകള്‍
എന്നില്‍, തെളിക്കേണമേ
—————————————–
F സ്‌നേഹത്തിന്‍ സ്‌പന്ദനം, തിരുഹൃദയത്തിന്‍ താളം
ധൂര്‍ത്തനെ ചേര്‍ത്തണയ്‌ക്കും തിരുഹൃദയം
M സ്‌നേഹത്തിന്‍ സ്‌പന്ദനം, തിരുഹൃദയത്തിന്‍ താളം
ധൂര്‍ത്തനെ ചേര്‍ത്തണയ്‌ക്കും തിരുഹൃദയം
F ഉയരവും ആഴവും, വീതിയും നീളവും
അളക്കുവാനാവാത്ത സ്‌നേഹമല്ലോ
M ഉയരവും ആഴവും, വീതിയും നീളവും
അളക്കുവാനാവാത്ത സ്‌നേഹമല്ലോ
A ഞങ്ങളെ സ്‌നേഹിക്കും തിരുഹൃദയം
A തിരുഹൃദയേ നിന്നൊഴുകും, രക്തത്താല്‍ കഴുകണേ
തിരുമുറിവാല്‍ സൗഖ്യമേകണേ..
തിരുഹൃദയത്തില്‍ എരിയും, സ്‌നേഹത്തിന്‍ ജ്വാലകള്‍
എന്നില്‍, തെളിക്കേണമേ
A തിരുഹൃദയേ നിന്നൊഴുകും, രക്തത്താല്‍ കഴുകണേ
തിരുമുറിവാല്‍ സൗഖ്യമേകണേ..
തിരുഹൃദയത്തില്‍ എരിയും, സ്‌നേഹത്തിന്‍ ജ്വാലകള്‍
എന്നില്‍, തെളിക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അവസാന തുള്ളി, തിരുച്ചോര പോലും കുരിശിലായ് ഒഴുക്കിയ, തിരുഹൃദയം Avasana Thulli Thiruchora Polum Lyrics | Avasana Thulli Thiruchora Polum Song Lyrics | Avasana Thulli Thiruchora Polum Karaoke | Avasana Thulli Thiruchora Polum Track | Avasana Thulli Thiruchora Polum Malayalam Lyrics | Avasana Thulli Thiruchora Polum Manglish Lyrics | Avasana Thulli Thiruchora Polum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Avasana Thulli Thiruchora Polum Christian Devotional Song Lyrics | Avasana Thulli Thiruchora Polum Christian Devotional | Avasana Thulli Thiruchora Polum Christian Song Lyrics | Avasana Thulli Thiruchora Polum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Avasaana Thulli, Thiruchora Polum
Kurishilaai Ozhukkiya, Thiruhrudhayam
Avasaana Thulli, Thiruchora Polum
Kurishilaai Ozhukkiya, Thiruhrudhayam

Snehaagni Jwaalayaai, Ennum Kathi Eriyum
Kaarunya Thanalaam, Thiruhrudhayam
Snehaagni Jwaalayaai, Ennum Kathi Eriyum
Kaarunya Thanalaam, Thiruhrudhayam

Thiruhrudhaye Ninnozhukum, Rakthathaal Kazhukane
Thirumurivaal Saukhyamekane..
Thiruhrudhayathil Eriyum, Snehathin Jwaalakal
Ennil, Thelikkename

Thiruhridhaye Ninnozhukum, Rekthathaal Kazhukane
Thirumurivaal Soukhyamekane..
Thiruhridhayathil Eriyum, Snehathin Jwalakal
Ennil, Thelikkename

-----

Kaarunya Snehaagni Jwaalayaayi
Kathi Eriyum, Eeshoyude Thiruhrudhayam
Kaarunya Snehaagni Jwaalayaayi
Kathi Eriyum, Eeshoyude Thiruhrudhayam

Mulkireedavum, Marakurishum Perum
Snehithanaam Eesho Than Thiruhrudhayam
Mulkireedavum, Marakurishum Perum
Snehithanaam Eesho Than Thiruhrudhayam
Snehithanaam Eesho Than Thiruhrudhayam

Thiruhrudhaye Ninnozhukum, Rakthathaal Kazhukane
Thirumurivaal Saukhyamekane..
Thiruhrudhayathil Eriyum, Snehathin Jwaalakal
Ennil, Thelikkename

-----

Snehathin Spandhanam, Thiruhrudhayathin Thaalam
Dhoorthane Cherthanaikkum Thiruhrudhayam
Snehathin Spandhanam, Thiruhrudhayathin Thaalam
Dhoorthane Cherthanaikkum Thiruhrudhayam

Uyaravum Aazhavum, Veethiyum Neelavum
Alakkuvaanaavaatha Snehamallo
Uyaravum Aazhavum, Veethiyum Neelavum
Alakkuvaanaavaatha Snehamallo
Njangale Snehikkum Thiruhrudhayam

Thiruhrudhaye Ninnozhukum, Rakthathaal Kazhukane
Thirumurivaal Saukhyamekane..
Thiruhrudhayathil Eriyum, Snehathin Jwaalakal
Ennil, Thelikkename

Thiruhrudhaye Ninnozhukum, Rakthathaal Kazhukane
Thirumurivaal Saukhyamekane..
Thiruhrudhayathil Eriyum, Snehathin Jwaalakal
Ennil, Thelikkename

Avasana Thulli Thiruchora Polum Avasaana Thuli Avasanathulli Thiru Chora Chorapolum Chorappolum Thiruchorapolum Thiruchorappolum

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *

Views :111.  Song ID :18434

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.