Malayalam Lyrics
My Notes
M | അഴകുള്ളോരള്‍ത്താരയില്‍ അണയുന്ന സ്‌നേഹമേ |
F | അഴലേറും മനുജനിലും അണയുന്ന കാരുണ്യമേ |
M | ദിവ്യകാരുണ്യ നാഥാ വാഴ്‌ത്തുന്നു നിന്റെ നാമം |
F | ദിവ്യകാരുണ്യ നാഥാ വാഴ്‌ത്തുന്നു നിന്റെ നാമം |
A | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ സ്‌തുതിയും മഹത്വവും എന്നേരവും |
A | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ സ്‌തുതിയും മഹത്വവും എന്നേരവും |
—————————————– | |
M | സ്‌നേഹം കവിഞ്ഞൊഴുകി എന്നെ മെനഞ്ഞൊരു സ്‌നേഹമേ |
F | സ്‌നേഹം കവിഞ്ഞൊഴുകി എന്നെ മെനഞ്ഞൊരു സ്‌നേഹമേ |
M | ലോകാന്ത്യം വരെ സ്‌നേഹിക്കുവാന്‍ മണ്ണില്‍ പിറന്നൊരു സ്‌നേഹമേ |
M | എന്നെ അറിഞ്ഞൊരു സ്‌നേഹമേ |
A | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ സ്‌തുതിയും മഹത്വവും എന്നേരവും |
A | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ സ്‌തുതിയും മഹത്വവും എന്നേരവും |
—————————————– | |
F | മൗനം സ്വഭാവമാക്കി ദിവ്യസക്രാരിയില്‍ വസിക്കും |
M | മൗനം സ്വഭാവമാക്കി ദിവ്യസക്രാരിയില്‍ വസിക്കും |
F | അതിവേഗമെന്നെ ചലിപ്പിക്കുവാനായ് ബലിയായ സ്‌നേഹമേ |
F | നാവിലലിയുന്ന സ്‌നേഹമേ |
M | അഴകുള്ളോരള്‍ത്താരയില്‍ അണയുന്ന സ്‌നേഹമേ |
F | അഴലേറും മനുജനിലും അണയുന്ന കാരുണ്യമേ |
M | ദിവ്യകാരുണ്യ നാഥാ വാഴ്‌ത്തുന്നു നിന്റെ നാമം |
F | ദിവ്യകാരുണ്യ നാഥാ വാഴ്‌ത്തുന്നു നിന്റെ നാമം |
A | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ സ്‌തുതിയും മഹത്വവും എന്നേരവും |
A | പരിശുദ്ധ പരമമാം ദിവ്യകാരുണ്യമേ സ്‌തുതിയും മഹത്വവും എന്നേരവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Azhakulloraltharayil Anayunna Snehame | അഴകുള്ളൊരള്‍ത്താരയില്‍ അണയുന്ന സ്‌നേഹമേ Azhakulloraltharayil Anayunna Snehame Lyrics | Azhakulloraltharayil Anayunna Snehame Song Lyrics | Azhakulloraltharayil Anayunna Snehame Karaoke | Azhakulloraltharayil Anayunna Snehame Track | Azhakulloraltharayil Anayunna Snehame Malayalam Lyrics | Azhakulloraltharayil Anayunna Snehame Manglish Lyrics | Azhakulloraltharayil Anayunna Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Azhakulloraltharayil Anayunna Snehame Christian Devotional Song Lyrics | Azhakulloraltharayil Anayunna Snehame Christian Devotional | Azhakulloraltharayil Anayunna Snehame Christian Song Lyrics | Azhakulloraltharayil Anayunna Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anayunna Snehame
Azhalerum Manujanilum
Anayunna Karunyame
Divyakarunya Nadha
Vaazhthunnu Ninte Naamam
Divyakarunya Nadha
Vaazhthunnu Ninte Naamam
Parishudha Paramamaam Divyakarunyame
Sthuthiyum Mahathwavum Enneravum
Parishudha Paramamaam Divyakarunyame
Sthuthiyum Mahathwavum Enneravum
-----
Sneham Kavinjozhuki
Enne Menanjoru Snehame
Sneham Kavinjozhuki
Enne Menanjoru Snehame
Lokhanthyam Vare Snehikkuvaan Mannil
Pirannoru Snehame
Enne Arinjoru Snehame
Parishudha Paramamaam Divyakarunyame
Sthuthiyum Mahathwavum Enneravum
Parishudha Paramamaam Divyakarunyame
Sthuthiyum Mahathwavum Enneravum
-----
Maunam Swabhavamaakki
Divyasakrariyil Vasikkum
Maunam Swabhavamaakki
Divyasakrariyil Vasikkum
Athivegamenne Chalippikkuvaanaai
Baliyaaya Snehame
Naavil Aliyunna Snehame
Azhakulloraltharayil
Anayunna Snehame
Azhalerum Manujanilum
Anayunna Karunyame
Divyakarunya Nadha
Vaazhthunnu Ninte Naamam
Divyakarunya Nadha
Vaazhthunnu Ninte Naamam
Parishudha Paramamaam Divyakarunyame
Sthuthiyum Mahathwavum Enneravum
Parishudha Paramamaam Divyakarunyame
Sthuthiyum Mahathwavum Enneravum
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet