Malayalam Lyrics

| | |

A A A

My Notes
M ​അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
F ​അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
—————————————–
M ​നിന്നെ വിളിച്ചവന്‍ ഉണ്മയുള്ളോന്‍
കണ്ണിന്‍ മണി പോലെ കാത്തിടുമേ
F ​അന്ത്യം വരെ വഴുതാതെയവന്‍
താങ്ങി നടത്തിടും പൊന്‍കരത്താല്‍
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
—————————————–
F ​കാര്‍മുഖിലേറെ കരേറുകിലും
കാണുന്നില്ലേ മഴ വില്ലതിന്മേല്‍
M ​കരുതുക വേണ്ടതിന്‍ ഭീകരങ്ങള്‍
കെടുതികള്‍ തീര്‍ത്തവന്‍ തഴുകിടുമേ
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
—————————————–
M ​മരുഭൂ പ്രയാണത്തില്‍ ചാരിടുവാന്‍
ഒരു നല്ല നായകന്‍ നിനക്കില്ലയോ
F ​കരുതും നിനക്കവന്‍ വേണ്ടതെല്ലാം
തളരാതെ യാത്ര തുടര്‍ന്നിടുക
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
—————————————–
F ​ചേലോട് തന്ത്രങ്ങള്‍ ഓതിടുവാന്‍
ചാരന്മാരുണ്ടധികം സഹജെ
M ​ചുടു ചോര ചിന്തേണ്ടി വന്നിടിലും
ചായല്ലേ ഈ ലോക താങ്ങുകളില്‍
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
—————————————–
M കയ്‌പ്പുള്ള ​വെള്ളം കുടിച്ചീടിലും
കല്‍പനപോലെ നടന്നീടണം
F ഏല്‍പ്പിക്കയില്ലവന്‍ ശത്രുകയ്യില്‍
സ്വര്‍പ്പുരം നീ അണയുംവരെയും
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ
A അഴലേറും ജീവിത മരുവില്‍
നീ തളരുകയോ ഇനി സഹജെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Azhalerum Jeevitha Maruvil Nee Thalarukayo Ini Sahaje | അഴലേറും ജീവിത മരുവില്‍ നീ തളരുകയോ ഇനി സഹജെ Azhalerum Jeevitha Maruvil Lyrics | Azhalerum Jeevitha Maruvil Song Lyrics | Azhalerum Jeevitha Maruvil Karaoke | Azhalerum Jeevitha Maruvil Track | Azhalerum Jeevitha Maruvil Malayalam Lyrics | Azhalerum Jeevitha Maruvil Manglish Lyrics | Azhalerum Jeevitha Maruvil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Azhalerum Jeevitha Maruvil Christian Devotional Song Lyrics | Azhalerum Jeevitha Maruvil Christian Devotional | Azhalerum Jeevitha Maruvil Christian Song Lyrics | Azhalerum Jeevitha Maruvil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje
Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje

-----

Ninne Vilichavan Oonma-yullon
Kannin Mani Pole Kaatheedume
Anthyam Vare Vazhuthaatheyavan
Thaangi Nadatheedum Pon Karathaal

Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje
Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje

-----

Kaarmukilere Karerukilum
Kaanunnille Mazhavil Athinmel
Karuthuka Vendathin Bheekarangal
Keduthikal Theerthavan Thazhukeedume

Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje
Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje

-----

Marubhoo Prayaanathil Chaareeduvaan
Oru Nalla Nayakan Ninakkillayo
Karuthum Ninakkavan Vendathellaam
Thalarathe Yaathra Thudarnneeduka

Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje
Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje

-----

Chelodu Thanthrangal Otheeduvaan
Charanmar Undathikam Sahaje
Chudu Chora Chinthendi Vanneedilum
Chaayalle Eeloka Thaangukalil

Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje
Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje

-----

Kaippulla Vellam Kudicheedilum
Kalpana Pole Nadanneedanam
Eelpikkayillavan Shathru Kaiyil
Swarppuram Nee Anayum Varayum

Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje
Azhalerum Jeevitha Maruvil
Nee Thalarukayo Ini Sahaje

Media

If you found this Lyric useful, sharing & commenting below would be Astounding!
  1. Shabu

    August 9, 2024 at 11:45 AM

    Super super

  2. Shabu

    August 9, 2024 at 11:50 AM

    എനിക്ക് ഇഷ്ട്ടപെട്ട വി. അൽഫോൻസാ പാട്ട്

Your email address will not be published. Required fields are marked *





Views 3701.  Song ID 4995


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.