Malayalam Lyrics
My Notes
M | ബലിപീഠമൊരുക്കാം സ്വര്‍ഗ്ഗത്തിലും ഭൂവിലും നമ്മുടെ ആത്മാവിലും |
F | ബലിവസ്‌തുവാക്കിടാം ഹൃദയത്തെയും നീറുന്ന ജീവിത വ്യഥകളെയും |
A | ദൈവത്തോടും, സോദരരോടും നമ്മോടു തന്നെയും രമ്യപ്പെടാം |
A | യോഗ്യരായ്‌ത്തീരാം, ബലിയേകുവാന്‍ സ്വീകാര്യമായൊരു ബലിയാകുവാന്‍ |
🎵🎵🎵 | |
A | ബലിപീഠമൊരുക്കാം സ്വര്‍ഗ്ഗത്തിലും ഭൂവിലും നമ്മുടെ ആത്മാവിലും |
—————————————– | |
M | കരളിലെ നോവുകള്‍ കാല്‍വരി നാഥന്റെ കുരിശിലെ ബലിയോടു ചേര്‍ത്തു വയ്‌ക്കാം |
F | കരളിലെ നോവുകള്‍ കാല്‍വരി നാഥന്റെ കുരിശിലെ ബലിയോടു ചേര്‍ത്തു വയ്‌ക്കാം |
M | ഉരുകുന്ന മനസ്സും, നിറയുന്ന മിഴികളും |
F | ഉരുകുന്ന മനസ്സും, നിറയുന്ന മിഴികളും |
M | എരിയുന്ന തിരികളായ് കാഴ്‌ച്ചവയ്‌ക്കാം |
F | എരിയുന്ന തിരികളായ് കാഴ്‌ച്ചവയ്‌ക്കാം |
A | ദൈവത്തോടും, സോദരരോടും നമ്മോടു തന്നെയും രമ്യപ്പെടാം |
A | യോഗ്യരായ്‌ത്തീരാം, ബലിയേകുവാന്‍ സ്വീകാര്യമായൊരു ബലിയാകുവാന്‍ |
🎵🎵🎵 | |
A | ബലിപീഠമൊരുക്കാം സ്വര്‍ഗ്ഗത്തിലും ഭൂവിലും നമ്മുടെ ആത്മാവിലും |
—————————————– | |
F | ആത്മാവിനള്‍ത്താരമേശക്കു ചുറ്റും വിശുദ്ധി തന്‍ സൂനങ്ങള്‍ ഒരുക്കി വയ്‌ക്കാം |
M | ആത്മാവിനള്‍ത്താരമേശക്കു ചുറ്റും വിശുദ്ധി തന്‍ സൂനങ്ങള്‍ ഒരുക്കി വയ്‌ക്കാം |
F | തിരുമാംസ രക്തങ്ങള്‍ സ്വീകരിച്ചീടാം |
M | തിരുമാംസ രക്തങ്ങള്‍ സ്വീകരിച്ചീടാം |
F | തിരുമനസ്സെന്നെന്നും നിറവേറ്റിടാം |
M | തിരുമനസ്സെന്നെന്നും നിറവേറ്റിടാം |
F | ബലിപീഠമൊരുക്കാം സ്വര്‍ഗ്ഗത്തിലും ഭൂവിലും നമ്മുടെ ആത്മാവിലും |
M | ബലിവസ്‌തുവാക്കിടാം ഹൃദയത്തെയും നീറുന്ന ജീവിത വ്യഥകളെയും |
A | ദൈവത്തോടും, സോദരരോടും നമ്മോടു തന്നെയും രമ്യപ്പെടാം |
A | യോഗ്യരായ്‌ത്തീരാം, ബലിയേകുവാന്‍ സ്വീകാര്യമായൊരു ബലിയാകുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balipeedam Orukkam Swargathilum | ബലിപീഠമൊരുക്കാം സ്വര്‍ഗ്ഗത്തിലും ഭൂവിലും നമ്മുടെ ആത്മാവിലും Balipeedam Orukkam Swargathilum Lyrics | Balipeedam Orukkam Swargathilum Song Lyrics | Balipeedam Orukkam Swargathilum Karaoke | Balipeedam Orukkam Swargathilum Track | Balipeedam Orukkam Swargathilum Malayalam Lyrics | Balipeedam Orukkam Swargathilum Manglish Lyrics | Balipeedam Orukkam Swargathilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balipeedam Orukkam Swargathilum Christian Devotional Song Lyrics | Balipeedam Orukkam Swargathilum Christian Devotional | Balipeedam Orukkam Swargathilum Christian Song Lyrics | Balipeedam Orukkam Swargathilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhoovilum Nammude Aathmaavilum
Balivasthuvaakkidaam Hrudhayatheyum
Neerunna Jeevitha Vyadhakaleyum
Daivathodum, Sodhararodum
Nammodu Thanneyum Ramyapedaam
Yogyaraai Theeraam, Baliyekuvaan
Sweekaryamayoru Baliyakuvaan
🎵🎵🎵
Balipeedam Orukkaam Swarggathilum
Bhoovilum Nammude Aathmaavilum
-----
Karalile Novukal Kalvari Nadhante
Kurishile Baliyodu Cherthu Vaikkaam
Karalile Novukal Kalvari Nadhante
Kurishile Baliyodu Cherthu Vaikkaam
Urukunna Manassum, Nirayunna Mizhikalum
Urukunna Manassum, Nirayunna Mizhikalum
Eriyunna Thirikalaai Kaazhchavaikkaam
Eriyunna Thirikalaai Kaazhchavaikkaam
Daivathodum, Sodhararodum
Nammodu Thanneyum Ramyapedaam
Yogyaraai Theeraam, Baliyekuvaan
Sweekaryamayoru Baliyakuvaan
🎵🎵🎵
Balipeedam Orukkaam Swarggathilum
Bhoovilum Nammude Aathmaavilum
-----
Aathmaavin Althara Meshekku Chuttum
Vishudhi Than Soonangal Orukki Vaikkaam
Aathmaavin Althara Meshekku Chuttum
Vishudhi Than Soonangal Orukki Vaikkaam
Thirumaamsa Rakthangal Sweekaricheedaam
Thirumanass Ennenum Niravettidaam
Thirumaamsa Rakthangal Sweekaricheedaam
Thirumanass Ennenum Niravettidaam
Balipeedamorukkaam Swargathilum
Bhoovilum Nammude Aathmaavilum
Balivasthuvaakkidaam Hrudhayatheyum
Neerunna Jeevitha Vyadhakaleyum
Daivathodum, Sodhararodum
Nammodu Thanneyum Ramyapedaam
Yogyaraai Theeraam, Baliyekuvaan
Sweekaryamayoru Baliyakuvaan
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet