Malayalam Lyrics
My Notes
M | ബലിയാകുവാന്‍, ബലിയേകുവാന്‍ ബലിപീഠത്തില്‍, ഒരു മെഴുതിരി പോല്‍ ഉരുകാന്‍ |
A | വിളിക്കുന്നു ദൈവം, വിളിക്കുന്നു ദൈവം അഭിഷേകമേകുന്നു ദൈവം |
A | നയിക്കുന്നു ദൈവം, നയിക്കുന്നു ദൈവം അനുഗഹമേകുന്നു ദൈവം |
—————————————– | |
M | സ്നേഹമാകാന്‍, സ്നേഹമേകാന്‍ സ്നേഹത്തിന്‍ ബലിവേദിയില്‍ |
F | സ്നേഹമാകാന്‍, സ്നേഹമേകാന്‍ സ്നേഹത്തിന്‍ ബലിവേദിയില്‍ |
M | ഗോതമ്പു മണി പോലെ പൊടിഞ്ഞൊന്നു ചേരാന്‍ ജീവിതം ബലിയാക്കുവാന്‍ |
A | വിളിക്കുന്നു ദൈവം, വിളിക്കുന്നു ദൈവം അഭിഷേകമേകുന്നു ദൈവം |
A | നയിക്കുന്നു ദൈവം, നയിക്കുന്നു ദൈവം അനുഗ്രഹമേകുന്നു ദൈവം |
—————————————– | |
F | ജീവനാകാന്‍, ജീവനേകാന്‍ ജീവന്റെ അള്‍ത്താരയില്‍ |
M | ജീവനാകാന്‍, ജീവനേകാന്‍ ജീവന്റെ അള്‍ത്താരയില്‍ |
F | മുന്തിരിച്ചാറായ്, അലിഞ്ഞൊന്നു ചേരാന്‍ ഈ ജന്മം ധന്യമാക്കാന്‍ |
A | വിളിക്കുന്നു ദൈവം, വിളിക്കുന്നു ദൈവം അഭിഷേകമേകുന്നു ദൈവം |
A | നയിക്കുന്നു ദൈവം, നയിക്കുന്നു ദൈവം അനുഗഹമേകുന്നു ദൈവം |
A | ബലിയാകുവാന്‍, ബലിയേകുവാന്‍ ബലിപീഠത്തില്‍, ഒരു മെഴുതിരി പോല്‍ ഉരുകാന്‍ |
A | വിളിക്കുന്നു ദൈവം, വിളിക്കുന്നു ദൈവം അഭിഷേകമേകുന്നു ദൈവം |
A | നയിക്കുന്നു ദൈവം, നയിക്കുന്നു ദൈവം അനുഗഹമേകുന്നു ദൈവം |
A | അഭിഷേകമേകുന്നു ദൈവം |
A | അനുഗഹമേകുന്നു ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyakuvan Baliyekuvaan Balipeedathil Oru Mezhuthiri | ബലിയാകുവാന്‍ ബലിയേകുവാന്‍ ബലിപീഠത്തില്‍ Baliyakuvan Baliyekuvan Balipeedathil Lyrics | Baliyakuvan Baliyekuvan Balipeedathil Song Lyrics | Baliyakuvan Baliyekuvan Balipeedathil Karaoke | Baliyakuvan Baliyekuvan Balipeedathil Track | Baliyakuvan Baliyekuvan Balipeedathil Malayalam Lyrics | Baliyakuvan Baliyekuvan Balipeedathil Manglish Lyrics | Baliyakuvan Baliyekuvan Balipeedathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyakuvan Baliyekuvan Balipeedathil Christian Devotional Song Lyrics | Baliyakuvan Baliyekuvan Balipeedathil Christian Devotional | Baliyakuvan Baliyekuvan Balipeedathil Christian Song Lyrics | Baliyakuvan Baliyekuvan Balipeedathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Balipeedathil, Oru Mezhuthiri Pol Urukaan
Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam
-----
Snehamakaan, Snehamekaan
Snehathin Balivedhiyil
Snehamakaan, Snehamekaan
Snehathin Balivedhiyil
Gothambu Mani Pole
Podinjonnu Cheraan
Jeevitham Baliyakkuvaan
Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam
-----
Jeevanakaan, Jeevanekaan
Jeevante Altharayil
Jeevanakaan, Jeevanekaan
Jeevante Altharayil
Munthiricharai, Alinjonnu Cheran
Ee Janmam Dhanyamakkan
Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam
Baliyakuvan, Baliyekuvaan
Balipeedathil, Oru Mezhuthiri Pol Urukaan
Vilikkunnu Dhaivam, Vilikkunnu Dhaivam
Abhishekam Ekunnu Dhaivam
Nayikkunnu Dhaivam, Nayikkunnu Dhaivam
Anugraham Ekunnu Dhaivam
Abhishekamekunnu Dhaivam
Anugrahamekunnu Dhaivam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet