Malayalam Lyrics
My Notes
M | ബലിയായ്… അലിയാന്‍… അലിവായ്… തീരാന്‍… ദാനമീ… ജന്മം, ധന്യമായ്… തീരാന്‍ തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ എന്നെയും കൈകൊളളണേ |
F | ബലിയായ്… അലിയാന്‍… അലിവായ്… തീരാന്‍… ദാനമീ… ജന്മം, ധന്യമായ്… തീരാന്‍ തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ എന്നെയും കൈകൊളളണേ |
—————————————– | |
M | അബ്രാമിന്‍ ബലിപോലെ… യോഗ്യമായ് തീരുവാന്‍… മോറിയാ മലമുകളില്‍, നിന്‍ വരവും കാത്ത് ബലിവസ്‌തുവായ് ഞാന്‍, കാത്തുനില്‍പ്പൂ |
F | അബ്രാമിന്‍ ബലിപോലെ… യോഗ്യമായ് തീരുവാന്‍… മോറിയാ മലമുകളില്‍, നിന്‍ വരവും കാത്ത് ബലിവസ്‌തുവായ് ഞാന്‍, കാത്തുനില്‍പ്പൂ |
M | നിറയുമീ… മിഴികളും… നീറുമെന്‍… ഹൃദയവും… |
F | സ്വീകരിക്കൂ… സ്വീകരിക്കൂ… സ്വീകാര്യമാകുവാന്‍ ചേര്‍ത്തണയ്‌ക്കു |
A | ചേര്‍ത്തണയ്‌ക്കൂ… |
🎵🎵🎵 | |
A | ബലിയായ്… അലിയാന്‍… അലിവായ്… തീരാന്‍… ദാനമീ… ജന്മം, ധന്യമായ്… തീരാന്‍ തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ എന്നെയും കൈകൊളളണേ |
—————————————– | |
F | അമ്മതന്‍ ഉണ്ണിയേ സമര്‍പ്പിച്ചപോല്‍ പൂര്‍ണ്ണമായ് എന്നെയും.. ഈ ആലയത്തിന്‍ തിരുനടയില്‍ ഒരു പൈതലിന്‍, നൈര്‍മല്യമനസോടര്‍പ്പിക്കുന്നു |
M | അമ്മതന്‍ ഉണ്ണിയേ സമര്‍പ്പിച്ചപോല്‍ പൂര്‍ണ്ണമായ് എന്നെയും.. ഈ ആലയത്തിന്‍ തിരുനടയില്‍ ഒരു പൈതലിന്‍, നൈര്‍മല്യമനസോടര്‍പ്പിക്കുന്നു |
F | ഇടറുമീ… പാതയില്‍ വിടരുമെന്‍… സ്‌നേഹമേ.. |
M | യേശുനാഥാ, സ്‌നേഹതാതാ സ്വീകാര്യമാകണേ, ഈ ബലിയില്‍ |
A | ഈ ബലിയില്‍… |
🎵🎵🎵 | |
A | ബലിയായ്… അലിയാന്‍… അലിവായ്… തീരാന്‍… ദാനമീ… ജന്മം, ധന്യമായ്… തീരാന്‍ തിരുമാറില്‍ ചേര്‍ക്കേണമേ, നാഥാ എന്നെയും കൈകൊളളണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyayi Aliyan Alivayi Theeran Dhanamee .Janmam Dhanyamaai Theeraan | ബലിയായ് അലിയാന്‍ അലിവായ് തീരാന്‍... Baliyayi Aliyan Alivayi Theeran Lyrics | Baliyayi Aliyan Alivayi Theeran Song Lyrics | Baliyayi Aliyan Alivayi Theeran Karaoke | Baliyayi Aliyan Alivayi Theeran Track | Baliyayi Aliyan Alivayi Theeran Malayalam Lyrics | Baliyayi Aliyan Alivayi Theeran Manglish Lyrics | Baliyayi Aliyan Alivayi Theeran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyayi Aliyan Alivayi Theeran Christian Devotional Song Lyrics | Baliyayi Aliyan Alivayi Theeran Christian Devotional | Baliyayi Aliyan Alivayi Theeran Christian Song Lyrics | Baliyayi Aliyan Alivayi Theeran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivaai... Theeraan...
Dhanamee... Janmam, Dhanyamaai... Theeraan
Thirumaaril Cherkkename, Nadha
Enneyum Kaikkollane
Baliyaai... Aliyaan...
Alivaai... Theeraan...
Dhanamee... Janmam, Dhanyamaai... Theeraan
Thirumaaril Cherkkename, Nadha
Enneyum Kaikkollane
-----
Abhramin Balipole... Yogyamaai Theeruvaan...
Moriya Malamukalil... Nin Varavum Kaath
Balivasthuvaai Njan, Kaathu Nilppu
Abhramin Balipole... Yogyamaai Theeruvaan...
Moriya Malamukalil... Nin Varavum Kaath
Balivasthuvaai Njan, Kaathu Nilppu
Nirayumee... Mizhikalum...
Neerumen... Hrudhayavum....
Sweekarikku... Sweekarikku....
Sweekaryamaakuvaan Cherthanaikku
Cherthanaikku
🎵🎵🎵
Baliyaai... Aliyaan...
Alivaai... Theeraan...
Dhanamee... Janmam, Dhanyamaayi... Theeraan
Thirumaaril Cherkkename, Nadha
Enneyum Kaikkollane
-----
Ammathan Unniye Samarppichapol
Purnnamaai Enneyum...
Ee Aalayathin Thiru Nadayil
Oru Paithalin, Nairmalya Manasodarppikkunnu
Ammathan Unniye Samarppichapol
Purnnamaai Enneyum...
Ee Aalayathin Thiru Nadayil
Oru Paithalin, Nairmalya Manasodarppikkunnu
Idarumee... Paathayil...
Vidarumen... Snehame....
Yeshu Nadha, Sneha Thaatha
Sweekaryamakane, Ee Baliyil
Ee Baliyil
Baliyai... Aliyaan...
Alivai... Theeraan...
Dhanamee... Janmam, Dhanyamai... Theeraan
Thirumaaril Cherkkename, Nadha
Enneyum Kaikkollane
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet