Malayalam Lyrics
My Notes
M | ബലിയായ് എന്നെ നല്‍കാന്‍ അണയാം തിരുസന്നിധിയില്‍ അലിവോടെന്നെ ബലിയായ് നാഥാ സ്വീകരിക്കൂ |
F | അണയാം അനുരഞ്ജിതമാം മനമായ് അവിടുത്തെ സന്നിധിയില്‍ |
A | ബലിയായ് എന്നെ നല്‍കാന്‍ അണയാം തിരുസന്നിധിയില്‍ അലിവോടെന്നെ ബലിയായ് നാഥാ സ്വീകരിക്കൂ |
—————————————– | |
M | ത്യാഗം ചെയ്‌തീടാം ഞാന്‍ നിന്റെ യാഗത്തില്‍ ചേര്‍ന്നീടാനായ് |
F | ഭാഗ്യം ചെയ്‌തവന്‍ ഞാന്‍ നിന്റെ യാഗഫലം നുകരാന്‍ |
M | ജീവരക്തം പോലുമേകീടുന്ന ഈശോ നാഥന്റെ യാഗമിതു |
F | ആടുകള്‍ക്കായ് സ്വന്ത ജീവനെ നല്‍കുന്ന പാവന സ്‌നേഹത്തിന്‍ യാമം |
M | ആടുകള്‍ക്കായ് സ്വന്ത ജീവനെ നല്‍കുന്ന പാവന സ്‌നേഹത്തിന്‍ യാഗം |
A | ബലിയായ് എന്നെ നല്‍കാന്‍ അണയാം തിരുസന്നിധിയില്‍ അലിവോടെന്നെ ബലിയായ് നാഥാ സ്വീകരിക്കൂ |
—————————————– | |
F | പ്രാണന്‍ നല്‍കിയും ഞാന്‍ ദിവ്യ സ്‌നേഹത്തിന്‍ സാക്ഷിയാകാം |
M | പാപം ചെയ്‌തവന്‍ ഞാന്‍ പൂര്‍ണ്ണ സൗഖ്യമായ് നീ വരണേ |
F | ജീവരക്തം പോലുമേകീടുന്ന ഈശോ നാഥന്റെ യാഗമിതു |
M | ആടുകള്‍ക്കായ് സ്വന്ത ജീവനെ നല്‍കുന്ന പാവന സ്‌നേഹത്തിന്‍ യാമം |
F | ആടുകള്‍ക്കായ് സ്വന്ത ജീവനെ നല്‍കുന്ന പാവന സ്‌നേഹത്തിന്‍ യാഗം |
A | ബലിയായ് എന്നെ നല്‍കാന്‍ അണയാം തിരുസന്നിധിയില്‍ അലിവോടെന്നെ ബലിയായ് നാഥാ സ്വീകരിക്കൂ |
A | അണയാം അനുരഞ്ജിതമാം മനമായ് അവിടുത്തെ സന്നിധിയില്‍ |
A | ബലിയായ് എന്നെ നല്‍കാന്‍ അണയാം തിരുസന്നിധിയില്‍ അലിവോടെന്നെ ബലിയായ് നാഥാ സ്വീകരിക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyayi Enne Nalkan Anayan Thirusannidhiyil Alivodene Baliyayi Nadha Sweekarikku | ബലിയായ് എന്നെ നല്‍കാന്‍ അണയാം തിരുസന്നിധിയില്‍ Baliyayi Enne Nalkan Anayan Thirusannidhiyil Lyrics | Baliyayi Enne Nalkan Anayan Thirusannidhiyil Song Lyrics | Baliyayi Enne Nalkan Anayan Thirusannidhiyil Karaoke | Baliyayi Enne Nalkan Anayan Thirusannidhiyil Track | Baliyayi Enne Nalkan Anayan Thirusannidhiyil Malayalam Lyrics | Baliyayi Enne Nalkan Anayan Thirusannidhiyil Manglish Lyrics | Baliyayi Enne Nalkan Anayan Thirusannidhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyayi Enne Nalkan Anayan Thirusannidhiyil Christian Devotional Song Lyrics | Baliyayi Enne Nalkan Anayan Thirusannidhiyil Christian Devotional | Baliyayi Enne Nalkan Anayan Thirusannidhiyil Christian Song Lyrics | Baliyayi Enne Nalkan Anayan Thirusannidhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivodene Baliyayi Nadha Sweekarikku
Anayaam Anuranjithamam Manamaai
Aviduthe Sannidhiyil
Baliyaai Enne Nalkan Anayam Thirusannidhiyil
Alivodene Baliyayi Nadha Sweekarikku
-----
Thyaagam Cheytheedam Njan
Ninte Yaagathil Cheernedanayi
Bhagyam Cheythavan Njan
Ninte Yaaga Phalam Nukaran
Jeeva Raktham Polum Ekidunna
Eesho Naadhante Yaagamithu
Aadukalkkayi Swantha Jeevane Nalkunna
Paavana Snehathin Yaagam
Aadukalkkayi Swantha Jeevane Nalkunna
Paavana Snehathin Yaagam
Baliyaay Enne Nalkan Anayam Thirusannidhiyil
Alivodene Baliyayi Nadha Sweekarikku
-----
Praanan Nalkiyum Njan
Divya Snehathin Saakshiyakam
Paapam Cheythavan Njan
Poorna Saukhyamaai Nee Varene
Jeeva Raktham Polum Ekidunna
Eesho Naadhante Yaagamithu
Aadukalkkayi Swantha Jeevane Nalkunna
Paavana Snehathin Yaagam
Aadukalkkayi Swantha Jeevane Nalkunna
Paavana Snehathin Yaagam
Baliyaayi Enne Nalkan Anayam Thirusannidhiyil
Alivodene Baliyayi Nadha Sweekarikku
Anayaam Anuranjithamam Manamaai
Aviduthe Sannidhiyil
Baliyaayi Enne Nalkan Anayam Thirusannidhiyil
Alivodene Baliyayi Nadha Sweekarikku
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet