Malayalam Lyrics
My Notes
M | ബലിയേകും അള്‍ത്താരയില്‍ ജീവന്‍ തുടിക്കുന്ന സക്രാരിയില്‍ ജീവന്‍ പകരുന്നോരപ്പമായി നിത്യവും വാഴുമെന്‍ യേശു നാഥാ |
F | ബലിയേകും അള്‍ത്താരയില്‍ ജീവന്‍ തുടിക്കുന്ന സക്രാരിയില്‍ ജീവന്‍ പകരുന്നോരപ്പമായി നിത്യവും വാഴുമെന്‍ യേശു നാഥാ |
—————————————– | |
M | ഈ ബലിവേദിയില്‍, നീ മുറിയും നേരം ആ ദിവ്യസ്‌നേഹം ചൊരിഞ്ഞീടാനായി |
F | ഈ ബലിവേദിയില്‍, നീ മുറിയും നേരം ആ ദിവ്യസ്‌നേഹം ചൊരിഞ്ഞീടാനായി |
M | എന്നും നമ്മുടെ ഹൃത്തിനുള്ളില്‍ രാജാവായ് വാഴണേ യേശു നാഥാ |
F | എന്നും നമ്മുടെ ഹൃത്തിനുള്ളില്‍ രാജാവായ് വാഴണേ യേശു നാഥാ |
A | ബലിയേകും അള്‍ത്താരയില്‍ ജീവന്‍ തുടിക്കുന്ന സക്രാരിയില്‍ ജീവന്‍ പകരുന്നോരപ്പമായി നിത്യവും വാഴുമെന്‍ യേശു നാഥാ |
—————————————– | |
F | ഞങ്ങള്‍ക്കായ് നിത്യവും, നീ മുറിയുംപോലെ സോദരര്‍ക്കായ് ഞങ്ങള്‍ മുറിയപ്പെടാന്‍ |
M | ഞങ്ങള്‍ക്കായ് നിത്യവും, നീ മുറിയുംപോലെ സോദരര്‍ക്കായ് ഞങ്ങള്‍ മുറിയപ്പെടാന്‍ |
F | ജീവിത വീഥിയില്‍, വെളിച്ചമേകാന്‍ നാഥാ തിരുവോസ്‌തി രൂപനായ് നീ വരണേ |
M | ജീവിത വീഥിയില്‍, വെളിച്ചമേകാന്‍ നാഥാ തിരുവോസ്‌തി രൂപനായ് നീ വരണേ |
A | ബലിയേകും അള്‍ത്താരയില്‍ ജീവന്‍ തുടിക്കുന്ന സക്രാരിയില്‍ ജീവന്‍ പകരുന്നോരപ്പമായി നിത്യവും വാഴുമെന്‍ യേശു നാഥാ |
A | ബലിയേകും അള്‍ത്താരയില്‍ ജീവന്‍ തുടിക്കുന്ന സക്രാരിയില്‍ ജീവന്‍ പകരുന്നോരപ്പമായി നിത്യവും വാഴുമെന്‍ യേശു നാഥാ |
F | ജീവന്‍ പകരുന്നോരപ്പമായി നിത്യവും വാഴുമെന്‍ യേശു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyekum Altharayil Jeevan Thudikkunna Sakrariyil | ബലിയേകും അള്‍ത്താരയില്‍ ജീവന്‍ തുടിക്കുന്ന സക്രാരിയില്‍ Baliyekum Altharayil Lyrics | Baliyekum Altharayil Song Lyrics | Baliyekum Altharayil Karaoke | Baliyekum Altharayil Track | Baliyekum Altharayil Malayalam Lyrics | Baliyekum Altharayil Manglish Lyrics | Baliyekum Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyekum Altharayil Christian Devotional Song Lyrics | Baliyekum Altharayil Christian Devotional | Baliyekum Altharayil Christian Song Lyrics | Baliyekum Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jeevan Thudikkunna Sakrariyil
Jeevan Pakarunnorappamaayi
Nithyavum Vaazhumen Yeshu Nadha
Beliyekum Altharayil
Jeevan Thudikkunna Sakrariyil
Jeevan Pakarunnorappamaayi
Nithyavum Vaazhumen Yeshu Nadha
-----
Ee Balivedhiyil, Nee Muriyum Neram
Aa Divya Sneham Chorinjeedaanaayi
Ee Balivedhiyil, Nee Muriyum Neram
Aa Divya Sneham Chorinjeedaanaayi
Ennum Nammude Hruthinnullil
Rajavaai Vaazhane Yeshu Nadha
Ennum Nammude Hruthinnullil
Rajavaai Vaazhane Yeshu Nadha
Beliyekum Altharayil
Jeevan Thudikkunna Sakrariyil
Jeevan Pakarunnorappamaayi
Nithyavum Vaazhumen Yeshu Nadha
-----
Njangalkkaai Nithyavum, Nee Muriyumpole
Sodhararkkaai Njangal Muriyapedaan
Njangalkkaai Nithyavum, Nee Muriyumpole
Sodhararkkaai Njangal Muriyapedaan
Jeevitha Veedhiyil, Velichamekaan Nadha
Thiruvosthi Roopanaai Nee Varane
Jeevitha Veedhiyil, Velichamekaan Nadha
Thiruvosthi Roopanaai Nee Varane
Baliyekum Altharayil
Jeevan Thudikkunna Sakrariyil
Jeevan Pakarunnorappamaayi
Nithyavum Vaazhumen Yeshu Nadha
Baliyekum Altharayil
Jeevan Thudikkunna Sakrariyil
Jeevan Pakarunnorappamaayi
Nithyavum Vaazhumen Yeshu Nadha
Jeevan Pakarunnorappamaayi
Nithyavum Vaazhumen Yeshu Nadha
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet