Malayalam Lyrics
My Notes
M | ഭയമരുതേ എന്ന സത്യവചനം ദൈവത്തിന്‍ തിരുവചനം |
F | ഭയമരുതേ എന്ന സത്യവചനം ദൈവത്തിന്‍ തിരുവചനം |
M | നിന്നോടു കൂടെ ഞാനുണ്ട് കര്‍ത്താവരുള്‍ ചെയ്യുന്നു |
F | നിന്നോടു കൂടെ ഞാനുണ്ട് കര്‍ത്താവരുള്‍ ചെയ്യുന്നു |
M | ആകുലത വേണ്ട മകനേ നിനക്കാകുലത വേണ്ട മകളേ |
F | ആകുലത വേണ്ട മകനേ നിനക്കാകുലത വേണ്ട മകളേ |
M | സത്യവചനം, സുവിശേഷം നിത്യജീവന്‍, അതിമോദം |
F | സത്യവചനം, സുവിശേഷം നിത്യജീവന്‍, അതിമോദം |
A | ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ |
A | ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ |
—————————————– | |
M | ആകുലങ്ങളെല്ലാം അകറ്റും ആധിവ്യാധി മാറ്റും മനസ്സില്‍ ശാന്തി എന്നുമേകും വചനം മുക്തി മാര്‍ഗ്ഗമരുളും |
F | ആകുലങ്ങളെല്ലാം അകറ്റും ആധിവ്യാധി മാറ്റും മനസ്സില്‍ ശാന്തി എന്നുമേകും വചനം മുക്തി മാര്‍ഗ്ഗമരുളും |
M | സത്യവചനം, സുവിശേഷം നിത്യജീവന്‍, അതിമോദം |
F | സത്യവചനം, സുവിശേഷം നിത്യജീവന്‍, അതിമോദം |
A | ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ |
A | ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ |
—————————————– | |
F | ആത്മജീവനെന്നും പകരും പൂര്‍ണ്ണമായ സൗഖ്യം നിറയ്‌ക്കും ശക്തി എന്നുമേകും വചനം നിത്യസ്‌നേഹമരുളും |
M | ആത്മജീവനെന്നും പകരും പൂര്‍ണ്ണമായ സൗഖ്യം നിറയ്‌ക്കും ശക്തി എന്നുമേകും വചനം നിത്യസ്‌നേഹമരുളും |
F | സത്യവചനം, സുവിശേഷം നിത്യജീവന്‍, അതിമോദം |
M | സത്യവചനം, സുവിശേഷം നിത്യജീവന്‍, അതിമോദം |
A | ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ |
A | ഹാലേലൂയ്യാ… ഹാലേലൂയ്യാ… ഹാലേലൂയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhayamaruthe Enna Sathya Vachanam | ഭയമരുതേ എന്ന സത്യവചനം ദൈവത്തിന്‍ തിരുവചനം Bhayamaruthe Enna Sathya Vachanam Lyrics | Bhayamaruthe Enna Sathya Vachanam Song Lyrics | Bhayamaruthe Enna Sathya Vachanam Karaoke | Bhayamaruthe Enna Sathya Vachanam Track | Bhayamaruthe Enna Sathya Vachanam Malayalam Lyrics | Bhayamaruthe Enna Sathya Vachanam Manglish Lyrics | Bhayamaruthe Enna Sathya Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhayamaruthe Enna Sathya Vachanam Christian Devotional Song Lyrics | Bhayamaruthe Enna Sathya Vachanam Christian Devotional | Bhayamaruthe Enna Sathya Vachanam Christian Song Lyrics | Bhayamaruthe Enna Sathya Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Thiru Vachanam
Bhayamaruthe Enna Sathya Vachanam
Daivathin Thiru Vachanam
Ninnodu Koode Njaanundu
Karthaavarul Cheyyunnu
Ninnodu Koode Njaanundu
Karthaavarul Cheyyunnu
Aakulatha Venda Makane
Ninakkaakulatha Venda Makale
Aakulatha Venda Makane
Ninakkaakulatha Venda Makale
Sathyavachanam, Suvishesham
Nithyajeevan, Athimodham
Sathyavachanam, Suvishesham
Nithyajeevan, Athimodham
Halleluya... Halleluya... Halleluya...
Halleluya... Halleluya... Halleluya...
-----
Aakulangalellaam Akattum
Aadhivyaadhi Maattum Manassil
Shaanthi Ennumekum Vachanam
Mukthi Maargamarulum
Aakulangalellaam Akattum
Aadhivyaadhi Maattum Manassil
Shaanthi Ennumekum Vachanam
Mukthi Maargamarulum
Sathyavachanam, Suvishesham
Nithyajeevan, Athimodham
Sathyavachanam, Suvishesham
Nithyajeevan, Athimodham
Halleluya... Halleluya... Halleluya...
Halleluya... Halleluya... Halleluya...
-----
Aathma Jeevanennum Pakarum
Poornnamaaya Saukhyam Niraikkum
Shakthi Ennumekum Vachanam
Nithya Snehamarulum
Aathma Jeevanennum Pakarum
Poornnamaaya Saukhyam Niraikkum
Shakthi Ennumekum Vachanam
Nithya Snehamarulum
Sathyavachanam, Suvishesham
Nithyajeevan, Athimodham
Sathyavachanam, Suvishesham
Nithyajeevan, Athimodham
Halleluya... Halleluya... Halleluya...
Halleluya... Halleluya... Halleluya...
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet