Malayalam Lyrics
My Notes
This is the Divya Rahasya Geetham / Kazcha Samarppana Geetham (ഓനീസാ ദ്റാസേ), sung during the Holy Saturday Holy Qurbana.
S | ഭൂമി മുഴുവന്‍ സന്തോഷിക്കട്ടെ |
A | രക്ഷാ സന്ദേശം നിറയും പ്രത്യാശ ലോകം മുഴുവനിലും. പങ്കിലമായ പ്രപഞ്ചത്തിന്‍ പാപകടങ്ങള്‍ നീക്കിടുവാന്‍ മരണമടഞ്ഞു തിരുനാഥന്‍, ലോകം രക്ഷിതമാകുന്നു. ഉത്ഥാനം, പകരും സന്തോഷം. |
—————————————– | |
S | അവിടുത്തെ മഹത്വം ഭൂമിയിലെങ്ങും നിറയട്ടെ |
A | രക്ഷാ സന്ദേശം നിറയും പ്രത്യാശ ലോകം മുഴുവനിലും. പങ്കിലമായ പ്രപഞ്ചത്തിന്‍ പാപകടങ്ങള്‍ നീക്കിടുവാന്‍ മരണമടഞ്ഞു തിരുനാഥന്‍, ലോകം രക്ഷിതമാകുന്നു. ഉത്ഥാനം, പകരും സന്തോഷം. |
—————————————– | |
S | ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു |
A | രക്ഷാ സന്ദേശം നിറയും പ്രത്യാശ ലോകം മുഴുവനിലും. പങ്കിലമായ പ്രപഞ്ചത്തിന്‍ പാപകടങ്ങള്‍ നീക്കിടുവാന്‍ മരണമടഞ്ഞു തിരുനാഥന്‍, ലോകം രക്ഷിതമാകുന്നു. ഉത്ഥാനം, പകരും സന്തോഷം. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Lyrics | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Song Lyrics | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Karaoke | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Track | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Malayalam Lyrics | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Manglish Lyrics | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Christian Devotional Song Lyrics | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Christian Devotional | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) Christian Song Lyrics | Bhoomi Muzhuvan Santhoshikatte (Valiya Shani Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Raksha Sandhesham
Nirayum Prathyaasha
Lokham Muzhuvanilum
Pankilamaaya Prapanchathin
Paapakadangal Neekiduvaan
Maranam Adanju Thiru Naadhan
Lokham Rakshitham Akunnu
Uthanam, Pakarum Santhosham
-----
Aviduthe Mahathwam Bhoomiyil Engum Nirayatte
Raksha Sandhesham
Nirayum Prathyaasha
Lokham Muzhuvanilum
Pankilamaaya Prapanchathin
Paapakadangal Neekiduvaan
Maranam Adanju Thiru Naadhan
Lokham Rakshitham Akunnu
Uthanam, Pakarum Santhosham
-----
Itha, Sakala Janathinum Vendiyulla, Valiya Santhoshathinte Sadh Vaartha Njan Ningale Ariyikkunnu
Raksha Sandhesham
Nirayum Prathyaasha
Lokham Muzhuvanilum
Pankilamaaya Prapanchathin
Paapakadangal Neekiduvaan
Maranam Adanju Thiru Naadhan
Lokham Rakshitham Akunnu
Uthanam, Pakarum Santhosham
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet