Malayalam Lyrics
My Notes
M | ഭൂസ്വര്‍ഗ്ഗം പേറുന്നോനെ മറിയാമുദരെ കൈക്കൊണ്ട് കാലത്തികവില്‍ ബേത്ലഹേം ഓഫ്രത്തായില് വെളിവാക്കി |
F | സര്‍വ്വേശ്വരനുടെ പെറ്റമ്മേ! കരുണക്കടലേ, പരിശുദ്ധേ! താഴാഴ്മയുടെ മാതൃകയേ! പ്രാര്‍ത്ഥിക്കണമേ, കൈവെടിയല്ലേ |
M | നിന്നേക സുതന്‍ സന്നിധിയില്‍ അര്‍പ്പിക്കണമീയടിയാരെ കൃപയും വാഴ്‌വും നല്‍കേണമേ |
—————————————– | |
M | ആദത്തിന് പാപം പോക്കി ട്ടേദനിലവനെയേറ്റീടാന്‍ താതാത്മജ വചനം നരനായ് തീരാന്‍ റൂഹാ തിരഞ്ഞെടുത്ത |
F | നിര്‍മ്മല കന്യകയേ സ്വസ്തി രണ്ടാം ഹൗവ്വായേ സ്വസ്തി കൃപ നിധിയാമമ്മേ സ്വസ്തി തൃക്കണ്‍ പാര്‍ക്കണമീയടിയാരെ |
M | തവസന്നിധിയില്‍ കണ്ണീരോ ടര്‍ത്ഥന ചെയ്യും മക്കളെ നീ കൈവെടിയല്ലേ മാതാവേ! |
—————————————– | |
F | ദൈവിക സൂര്യനുദിച്ചെന്ന ദിവ്യാംബരമേ തേസ്വസ്തി ജീവമരത്തെ മുളപ്പിച്ച തിരുവയലാമമ്മേ സ്വസ്തി |
M | കുഞ്ഞാടുണ്ടായൊരു മരവും നീരുറവൊഴുകിയ തീപ്പാറു നാണയമരുളിയ മത്സ്യമതും മാതാവേ നിന്നെ വെളിവാക്കി |
F | സകല ചരാചര സ്രഷ്ടാവിനെ കൈകളിലാഘോഷിച്ചവളെ അമ്മേ! കൃപചെയ്‌തീടണമേ |
—————————————– | |
M | മന്നാ നിക്ഷേപിത ചെപ്പും അഹറോന്‍ തന്‍ കിളുര്‍ത്ത വടിയും ഉള്‍ക്കൊണ്ടൊരു നിയമപ്പെട്ടി ശ്ലേമുന്‍ തന്നുറുമാലുമിവ |
F | നിന്‍ സാമ്യം ദൈവജനനി അസ്പഷ്ടം നിബിയന്‍മാരും സസ്‍പഷ്‌ടം ശ്ലീഹന്‍മാരും നിന്‍ സുത രഹസ്യം കാണിച്ചു |
A | സതതം സ്‌തുത്യനാകുകയാല്‍ നിന്നുടെ സൂനു മിശിഹായേ ഞങ്ങളെന്നും വണങ്ങുന്നു. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhooswargam Perunnone Mariya Mudhare Kaikond | ഭൂസ്വര്‍ഗ്ഗം പേറുന്നോനെ മറിയാമുദരെ കൈക്കൊണ്ട് Bhooswargam Perunnone Lyrics | Bhooswargam Perunnone Song Lyrics | Bhooswargam Perunnone Karaoke | Bhooswargam Perunnone Track | Bhooswargam Perunnone Malayalam Lyrics | Bhooswargam Perunnone Manglish Lyrics | Bhooswargam Perunnone Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhooswargam Perunnone Christian Devotional Song Lyrics | Bhooswargam Perunnone Christian Devotional | Bhooswargam Perunnone Christian Song Lyrics | Bhooswargam Perunnone MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mariya Mudhare Kaikond
Kaalathikavil Bethlahem
Ophrathayil Velivakki
Sarveshwaranude Pettamme!
Karuna Kadale, Parishudhe!
Thazhazhmayude Mathrukaye!
Prarthikkaname, Kaivediyalle
Ninneka Suthan Sannidhiyil
Arppikkanamee Adiyaare
Krupayum Vaazhvum Nalkename
-----
Aadhathin Paapam Pokki
Ttedha Nilavane Etteedaan
Thaathaathmaja Vachanam Naranaai
Theeraan Rooha Thiranjedutha
Nirmmala Kanyakaye Swasthi
Randaam Havvaye Swasthi
Krupa Nidhiyaam Amme Swasthi
Thrukkan Paarkkanamee Adiyaare
Thava Sannidhiyil Kaneerod
Arthana Cheyyum Makkale Nee
Kaivediyalle Mathave!
-----
Daivika Sooryanudhichenna
Divyaambarame Thehswasthi
Jeeva Marathe Mulappicha
Thiruvayalaamamme Swasthi
Kunjadundayoru Maravum
Neeruravozhukiya Theepaaru
Nanayamaruliya Malsyamathum
Mathave Ninne Velivakki
Sakala Charachara Srushttavine
Kaikkalil Aakhoshichavale
Amme! Krupa Cheytheedaname
-----
Manna Nikshepitha Cheppum
Aharon Than Kilurtha Vadiyum
Ulkkondoru Niyama Petti
Shlemun Thannurumaalum Iva
Nin Saamyam Daiva Janani
Asaspashttam Nibiyanmarum
Saspashttam Shleehanmarum
Nin Sutha Rahasyam Kanichu
Sathatham Sthuthyan Aakukayaal
Ninnude Soonu Mishihaye
Njangal Ennum Vanagunnu
Media
If you found this Lyric useful, sharing & commenting below would be Wondrous!
yohannan
February 11, 2023 at 7:11 PM
very good