Loading

Chankinakathoru Novunde Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M ​ചങ്കിനകത്തൊരു നോവുണ്ടെ
ആരാരും കാണാ നോവുണ്ടെ
F ​ചങ്കിനകത്തൊരു നോവുണ്ടെ
ആരാരും കാണാ നോവുണ്ടെ
M ​സങ്കടം കേള്‍ക്കാന്‍​,​ നീ വരൂ ഈശോ​യേ
​എന്റെ സങ്കടം കേള്‍ക്കാന്‍​, നീ​ വരൂ ​ഈശോയേ
A ​ചങ്കിനകത്തൊരു നോവുണ്ടെ
ആരാരും കാണാ നോവുണ്ടെ
—————————————–
M ​കൂടെ നടന്നവരും​
കൂട്ടിനിരുന്നവരും
ആവോളം തന്നു ദുഃഖം
എന്റെ നെഞ്ചിലെ ചങ്കിനുള്ളില്‍
F ​കൂടെ നടന്നവരും​
കൂട്ടിനിരുന്നവരും
ആവോളം തന്നു ദുഃഖം
എന്റെ നെഞ്ചിലെ ചങ്കിനുള്ളില്‍
M ​ചുറ്റും തിരിഞ്ഞു നോക്കി
സങ്കടം ചൊല്ലിടുവാന്‍
F ​ആരാരും വന്ന​തില്ലാ
സങ്കടം കെട്ടിടുവാന്‍
A ​ചങ്കിനകത്തൊരു നോവുണ്ടെ
ആരാരും കാണാ നോവുണ്ടെ
—————————————–
F ​സ്‌നേഹത്തിന്‍ നാഥ​നെന്റെ
ഹൃ​ത്തതില്‍ വന്ന നേരം
മാഞ്ഞു മറഞ്ഞു പോയി
എന്റെ ദുഃഖത്തിന്‍ ഭാരമെല്ലാം
M ​സ്‌നേഹത്തിന്‍ നാഥ​നെന്റെ
ഹൃ​ത്തതില്‍ വന്ന നേരം
മാഞ്ഞു മറഞ്ഞു പോയി
എന്റെ ദുഃഖത്തിന്‍ ഭാരമെല്ലാം
F ​കൂട്ടി​നു നാഥ​നുണ്ടെ
ജീവിതം സുന്ദര​മായ്
M പാവന ​സ്‌നേഹ​മെന്റെ
​ജീവന്റെ ഭാഗമായി
F ​ചങ്കിനകത്തൊരു നോവുണ്ടെ
ആരാരും കാണാ നോവുണ്ടെ
M ​ചങ്കിനകത്തൊരു നോവുണ്ടെ
ആരാരും കാണാ നോവുണ്ടെ
F ​സങ്കടം കേള്‍ക്കാന്‍​,​ നീ വരൂ ഈശോ​യേ
​എന്റെ സങ്കടം കേള്‍ക്കാന്‍​, നീ​ വരൂ ​ഈശോയേ
A ​ചങ്കിനകത്തൊരു നോവുണ്ടെ
ആരാരും കാണാ നോവുണ്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chankinakathoru Novunde Aararum Kaana Novunde | ചങ്കിനകത്തൊരു നോവുണ്ടെ ആരാരും കാണാ നോവുണ്ടെ Chankinakathoru Novunde Lyrics | Chankinakathoru Novunde Song Lyrics | Chankinakathoru Novunde Karaoke | Chankinakathoru Novunde Track | Chankinakathoru Novunde Malayalam Lyrics | Chankinakathoru Novunde Manglish Lyrics | Chankinakathoru Novunde Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chankinakathoru Novunde Christian Devotional Song Lyrics | Chankinakathoru Novunde Christian Devotional | Chankinakathoru Novunde Christian Song Lyrics | Chankinakathoru Novunde MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chankinakathoru Novunde
Aararum Kaana Novunde
Chankinakathoru Novunde
Aararum Kaana Novunde

Sankadam Kelkkaan, Nee Varu Eeshoye
Ente Sankadam Kelkkaan, Nee Varu Eeshoye

Chankinakathoru Novunde
Aararum Kaana Novunde

-----

Koode Nadannavarum
Koottinirunnavarum
Avolam Thannu Dhukham
Ente Nenchile Chankinnullil

Koode Nadannavarum
Koottinirunnavarum
Avolam Thannu Dhukham
Ente Nenchile Chankinnullil

Chuttum Thirinju Nokki
Sankadam Cholliduvaan
Aaraarum Vannathilla
Sankadam Kettiduvaan

Chankinnakathoru Novunde
Aararum Kaana Novunde

-----

Snehathin Nadhanente
Hruthathil Vanna Neram
Maanju Maranju Poyi
Ente Dhukhathin Bhaaramellaam

Snehathin Nadhanente
Hruthathil Vanna Neram
Maanju Maranju Poyi
Ente Dhukhathin Bhaaramellaam

Koottinu Nadhanunde
Jeevitham Sundharamaai
Paavana Snehamente
Jeevante Bhagamayi

Chankinakathoru Novunde
Aararum Kaana Novunde
Chankinakathoru Novunde
Aararum Kaana Novunde

Sankadam Kelkkaan, Nee Varoo Eeshoye
Ente Sankadam Kelkkaan, Nee Varoo Eeshoye

Chankinakathoru Novunde
Aararum Kaana Novunde

Chankin Akathoru Novvunde Kana Chankinnakathoru Chankinnakath Chankinakath Oru


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1639.  Song ID 7990


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.