Malayalam Lyrics

| | |

A A A

My Notes
M ചോര പൊടിഞ്ഞു വാനം
കാല്‍വരി മാമലേ
ശോണിത ശോഭയാര്‍ന്ന്
എന്‍ രാജന്‍ ക്രൂശതില്‍
F ആ മര തൂണില്‍ തീര്‍ത്തു
സിംഹാസനം പ്രിയന്‍
മുള്‍മുടി കിരീടം
മോടിയായ് ചാര്‍ത്തിയോന്‍
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
—————————————–
M തൂണ് ചേര്‍ത്തറച്ചോരാ, പാദാരേ ഭൂതലം
പാണിമേല്‍ ആണികള്‍, അംശദണ്ഡൊരുക്കി
F ചാട്ട വരച്ചു ചേര്‍ത്ത, ചായങ്ങള്‍ മേലാകെ
പട്ട് വിരിച്ചതാം, മേലങ്കി നെയ്യവേ
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
—————————————–
F മേഘമിരുണ്ടു ചേര്‍ന്ന്, ഭേരി മുഴക്കിയെ
ദൂതഗണങ്ങളോ, ഘോഷമുണര്‍ത്തിയേ
M ഭൂമി നനുത്തു പെയ്‌തു, താതന്റെ കണ്ണീരോ
ഉള്ളു പിടഞ്ഞതല്ല, ഉള്ളം നിറഞ്ഞതാ
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
—————————————–
M യൂദന്മാര്‍ വിറച്ചു പോയ്,‌ അയ്യോ! തോറ്റമ്പോടെ
ചങ്കു തുളച്ചതോ, ഭീതി മറയ്‌ക്കുവാന്‍
F പുത്തന്‍ പുരാണം ചേര്‍ക്ക, നാളേറെ പാടുവാന്‍
മൃത്യുവാല്‍ മൃത്യുവേ, വെന്നിയ ശീലുകള്‍
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക
A രാജാധി രാജന്‍ വാഴ്‌ക
രാജാധി രാജന്‍ വാഴ്‌ക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Chora Podinju Vanam Kalvari Maamale | ചോര പൊടിഞ്ഞു വാനം കാല്‍വരി മാമലേ Chora Podinju Vanam Lyrics | Chora Podinju Vanam Song Lyrics | Chora Podinju Vanam Karaoke | Chora Podinju Vanam Track | Chora Podinju Vanam Malayalam Lyrics | Chora Podinju Vanam Manglish Lyrics | Chora Podinju Vanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Chora Podinju Vanam Christian Devotional Song Lyrics | Chora Podinju Vanam Christian Devotional | Chora Podinju Vanam Christian Song Lyrics | Chora Podinju Vanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Chora Podinju Vaanam
Kalvari Maamale
Shonitha Shobhayaarnn
En Raajan Krooshathil

Aa Mara Thoonil Theerthu
Simhasanam Priyan
Mulmudi Kireedam
Modiyaai Chaarthiyon

Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka

-----

Thoonn Chertharachora, Paadhare Bhoothalam
Paanimel Aanikal, Amshadhandam Orukki
Chaatta Varachu Chertha, Chaayangal Melake
Pattu Virichathaam, Melanki Neyyave

Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka

-----

Mekham Irundu Chernnu, Bheri Muzhakkiye
Dhootha Ganangalo, Khosham Unarthiye
Bhoomi Nanoothu Peythu, Thaathante Kanneero
Ullu Pidanjathalla, Ullam Niranjatha

Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka

-----

Yoodhanmar Virachu Poyi, Ayyo! Thottambode
Chanku Thulachatho, Bheethi Maraikkuvaan
Puthan Puranam Cherkka, Naal Ere Paaduvan
Mruthyuvaal Mruthyuve, Venniya Sheelukal

Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka

Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka
Rajadhi Rajan Vaazhka

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 6374.  Song ID 4898


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.