Malayalam Lyrics
My Notes
M | ധന്യേ വിമലേ മേരി മനോജ്ഞേ പുണ്യവരം നിറയും മഹിളേ |
F | ധന്യേ വിമലേ മേരി മനോജ്ഞേ പുണ്യവരം നിറയും മഹിളേ |
M | അമ്മേ താവക ഗാനം മീട്ടാന്‍ ചെമ്മേയണയാമീ സുതരും |
A | ധന്യേ വിമലേ മേരി മനോജ്ഞേ പുണ്യവരം നിറയും മഹിളേ |
A | അമ്മേ താവക ഗാനം മീട്ടാന്‍ ചെമ്മേയണയാമീ സുതരും |
—————————————– | |
M | നരവംശത്തിന്‍ ത്രാണകനീശന് ധരയില്‍ സ്‌നേഹമെഴും ജനനീ |
F | നരവംശത്തിന്‍ ത്രാണകനീശന് ധരയില്‍ സ്‌നേഹമെഴും ജനനീ |
M | വരദായികയാം ശുഭദേ നിന്‍ തിരു കരമാണാശ്രയമെന്നാളും |
A | ധന്യേ വിമലേ മേരി മനോജ്ഞേ പുണ്യവരം നിറയും മഹിളേ |
A | അമ്മേ താവക ഗാനം മീട്ടാന്‍ ചെമ്മേയണയാമീ സുതരും |
—————————————– | |
F | വെണ്‍മയെഴും മലരിന്നൊളിവെല്ലും പൊന്‍മണി നിര്‍മ്മല നായികയേ |
M | വെണ്‍മയെഴും മലരിന്നൊളിവെല്ലും പൊന്‍മണി നിര്‍മ്മല നായികയേ |
F | തിന്മയെഴും ജനകോടികളില്‍ നീ പൊന്മുഖമൊന്നു തിരിച്ചിടണേ |
A | ധന്യേ വിമലേ മേരി മനോജ്ഞേ പുണ്യവരം നിറയും മഹിളേ |
A | അമ്മേ താവക ഗാനം മീട്ടാന്‍ ചെമ്മേയണയാമീ സുതരും |
—————————————– | |
M | സുന്ദര മോഹന മരിയ നാമം മന്ദതയേറും മാനവരില്‍ |
F | സുന്ദര മോഹന മരിയ നാമം മന്ദതയേറും മാനവരില്‍ |
M | കുളിരണിയുന്നൊരു പുളകം ചാര്‍ത്തി ഒളിവിതരട്ടെ എന്നാളും |
A | ധന്യേ വിമലേ മേരി മനോജ്ഞേ പുണ്യവരം നിറയും മഹിളേ |
A | അമ്മേ താവക ഗാനം മീട്ടാന്‍ ചെമ്മേയണയാമീ സുതരും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhanye Vimale Mary Manonje | ധന്യേ വിമലേ മേരി മനോജ്ഞേ പുണ്യവരം നിറയും മഹിളേ Dhanye Vimale Mary Manonje Lyrics | Dhanye Vimale Mary Manonje Song Lyrics | Dhanye Vimale Mary Manonje Karaoke | Dhanye Vimale Mary Manonje Track | Dhanye Vimale Mary Manonje Malayalam Lyrics | Dhanye Vimale Mary Manonje Manglish Lyrics | Dhanye Vimale Mary Manonje Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhanye Vimale Mary Manonje Christian Devotional Song Lyrics | Dhanye Vimale Mary Manonje Christian Devotional | Dhanye Vimale Mary Manonje Christian Song Lyrics | Dhanye Vimale Mary Manonje MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Punya Varam Nirayum Mahile
Dhanye Vimale Mary Manonje
Punya Varam Nirayum Mahile
Amme Thaavaka Gaanam Meettaan
Chemme Anayaam Ee Sutharum
Dhanye Vimale Mary Manonje
Punya Varam Nirayum Mahile
Amme Thaavaka Gaanam Meettaan
Chemme Anayaamee Sutharum
-----
Naravamshathin Thraanakaneeshanu
Dharayil Snehamezhum Janani
Naravamshathin Thraanakaneeshanu
Dharayil Snehamezhum Janani
Varadhaayikayaam Shubhadhe Nin Thiru
Karamaanaashrayam Ennaalum
Dhanye Vimale Mary Manonje
Punya Varam Nirayum Mahile
Amme Thavaka Ganam Meettan
Chemme Anayamee Sutharum
-----
Venmayezhum Malarinn Olivellum
Ponmani Nirmmala Nayikaye
Venmayezhum Malarinn Olivellum
Ponmani Nirmmala Nayikaye
Thinmayezhum Janakodikalil Nee
Ponmukhamonnu Thirichidane
Dhanye Vimale Mary Manonje
Punya Varam Nirayum Mahile
Amme Thavaka Ganam Meettan
Chemme Anayamee Sutharum
-----
Sundhara Mohana Mariya Naamam
Mandhathayerum Maanavaril
Sundhara Mohana Mariya Naamam
Mandhathayerum Maanavaril
Kuliraniyunnou Pulakam Chaarthi
Olivitharatte Ennaalum
Dhanye Vimale Mary Manonje
Punya Varam Nirayum Mahile
Amme Thavaka Ganam Meettan
Chemme Anayamee Sutharum
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet