Malayalam Lyrics
My Notes
M | ദേവാ… നിന്‍ സന്നിധിയില്‍ എന്‍ വേദന യാതനകള്‍ |
🎵🎵🎵 | |
F | ദേവാ… നിന്‍ സന്നിധിയില്‍ എന്‍ വേദന യാതനകള്‍ |
M | സദയം ഞാന്‍ സമര്‍പ്പിക്കുന്നു ആശ്വാസമാനന്ദം നല്‍കീടേണേ |
A | ദേവാ… |
—————————————– | |
M | ഒന്നിനെ കുറിച്ചും, ഭാരപ്പെടേണ്ട എന്നരുള്‍ ചെയ്‌ത, സ്‌നേഹവായ്‌പന്‍ നീ |
F | ഒന്നിനെ കുറിച്ചും, ഭാരപ്പെടേണ്ട എന്നരുള്‍ ചെയ്‌ത, സ്‌നേഹവായ്‌പന്‍ നീ |
M | എന്നിലെ ഭാരവും, എന്നെ തന്നെയും നിന്‍ തിരു സന്നിധിയില്‍, ഞാന്‍ സമര്‍പ്പിക്കുന്നു |
A | ദേവാ… |
—————————————– | |
F | എന്നെ നേടിയവന്‍, പുതിയ സൃഷ്‌ടി എന്നരുള്‍ ചെയ്‌ത, സ്‌നേഹവായ്‌പന്‍ നീ |
M | എന്നെ നേടിയവന്‍, പുതിയ സൃഷ്‌ടി എന്നരുള്‍ ചെയ്‌ത, സ്‌നേഹവായ്‌പന്‍ നീ |
F | നിന്റെ സന്തോഷം, അനശ്വരമല്ലോ നിന്‍ തിരു സന്നിധിയില്‍ നാഥാ കുമ്പിടുന്നേന്‍ |
M | ദേവാ… നിന്‍ സന്നിധിയില്‍ എന്‍ വേദന യാതനകള്‍ |
F | സദയം ഞാന്‍ സമര്‍പ്പിക്കുന്നു ആശ്വാസമാനന്ദം നല്‍കീടേണേ |
A | ദേവാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dheva Nin Sannidhiyil En Vedhana Yaathanakal | ദേവാ... നിന്‍ സന്നിധിയില്‍ എന്‍ വേദന യാതനകള്‍ Dheva Nin Sannidhiyil En Vedhana Lyrics | Dheva Nin Sannidhiyil En Vedhana Song Lyrics | Dheva Nin Sannidhiyil En Vedhana Karaoke | Dheva Nin Sannidhiyil En Vedhana Track | Dheva Nin Sannidhiyil En Vedhana Malayalam Lyrics | Dheva Nin Sannidhiyil En Vedhana Manglish Lyrics | Dheva Nin Sannidhiyil En Vedhana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dheva Nin Sannidhiyil En Vedhana Christian Devotional Song Lyrics | Dheva Nin Sannidhiyil En Vedhana Christian Devotional | Dheva Nin Sannidhiyil En Vedhana Christian Song Lyrics | Dheva Nin Sannidhiyil En Vedhana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Vedhana Yaathanakal
🎵🎵🎵
Deva... Nin Sannidhiyil
En Vedhana Yaathanakal
Sadhayam Njan Samarppikkunnu
Aashwasamaanandham Nalkeedene
Deva...
-----
Onnine Kurichum, Bhaarapedenda
Ennarul Cheytha, Sneha Vaaippan Nee
Onnine Kurichum, Bhaarapedenda
Ennarul Cheytha, Sneha Vaaippan Nee
Ennile Bhaaravum, Enne Thanneyum
Nin Thiru Sannidhiyil, Njan Samarppikkunnu
Dheva...
-----
Enne Nediyavan, Puthiya Srishti
Ennarul Cheytha, Sneha Vaaipan Nee
Enne Nediyavan, Puthiya Srishti
Ennarul Cheytha, Sneha Vaaipan Nee
Ninte Santhosham, Anashwaramallo
Nin Thiru Sannidhiyil Nadha Kumbidunnen
Deva... Nin Sanidhiyil
En Vedana Yathanakal
Sadhayam Njan Samarppikkunnu
Aashwasam Aanandham Nalkeedene
Deva...
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet