Malayalam Lyrics
My Notes
M | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തന ലോലുപമെന്‍ ഹൃദയം |
F | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തന ലോലുപമെന്‍ ഹൃദയം |
M | ദേവാ നീയാണെന്റെ ശക്തിയും വാനവും ജീവന്റെ ആനന്ദവും |
A | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തന ലോലുപമെന്‍ ഹൃദയം |
—————————————– | |
M | വേദനയെല്ലാം, ഉരുകി ഉരുകിയെന്‍ ചേതന തെളിയുന്നു |
F | വേദനയെല്ലാം, ഉരുകി ഉരുകിയെന്‍ ചേതന തെളിയുന്നു |
M | താവക തൃപദ പൂജയ്‌ക്കായ് വെമ്പുമീ പൂവിനെ സ്വീകരിക്കൂ |
M | നിന്‍ പദ പൂജയ്‌ക്കായ് സ്വീകരിക്കൂ |
F | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തന ലോലുപമെന്‍ ഹൃദയം |
M | ദേവാ നീയാണെന്റെ ശക്തിയും വാനവും ജീവന്റെ ആനന്ദവും |
A | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തന ലോലുപമെന്‍ ഹൃദയം |
—————————————– | |
F | നിന്റെ പുല്‍മേടുകള്‍ തേടുന്ന ഞങ്ങളോ നിന്നോമ്മല്‍ കുഞ്ഞാടുകള്‍ |
M | നിന്റെ പുല്‍മേടുകള്‍ തേടുന്ന ഞങ്ങളോ നിന്നോമ്മല്‍ കുഞ്ഞാടുകള്‍ |
F | നിന്റെ സാമ്രാജ്യത്തിന്‍ സ്വര്‍ണ്ണ കവാടത്തില്‍ വന്നു മുട്ടുന്നു ഞങ്ങള്‍ |
F | നന്ദി തന്‍ പൊന്നൊളി വിളകളുമായ് |
M | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തന ലോലുപമെന്‍ ഹൃദയം |
F | ദേവാ നീയാണെന്റെ ശക്തിയും വാനവും ജീവന്റെ ആനന്ദവും |
A | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തന ലോലുപമെന്‍ ഹൃദയം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dheva Nin Thirunama Sankeerthanam | ദേവാ നിന്‍ തിരുനാമ സങ്കീര്‍ത്തനം ലോലുപമെന്‍ ഹൃദയം Dheva Nin Thirunama Sankeerthana Lolupamen Lyrics | Dheva Nin Thirunama Sankeerthana Lolupamen Song Lyrics | Dheva Nin Thirunama Sankeerthana Lolupamen Karaoke | Dheva Nin Thirunama Sankeerthana Lolupamen Track | Dheva Nin Thirunama Sankeerthana Lolupamen Malayalam Lyrics | Dheva Nin Thirunama Sankeerthana Lolupamen Manglish Lyrics | Dheva Nin Thirunama Sankeerthana Lolupamen Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dheva Nin Thirunama Sankeerthana Lolupamen Christian Devotional Song Lyrics | Dheva Nin Thirunama Sankeerthana Lolupamen Christian Devotional | Dheva Nin Thirunama Sankeerthana Lolupamen Christian Song Lyrics | Dheva Nin Thirunama Sankeerthana Lolupamen MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lolupamen Hrudhayam
Deva Nin Thirunaama Sankeerthanam
Lolupamen Hrudhayam
Dheva Nee Annente Shakthiyum Vaanavum
Jeevante Aanandhavum
Deva Nin Thiru Naama Sankeerthanam
Lolupamen Hrudhayam
-----
Vedhana Ellam, Uruki Urukiyen
Chethana Theliyunnu
Vedhana Ellam, Uruki Urukiyen
Chethana Theliyunnu
Thavaka Thripadha Poojaikkaai Vembumee
Poovine Sweekarikku
Nin Padha Poojaikkai Sweekarikku
Dheva Nin Thirunaama Sankeerthanam
Lolupamen Hrudhayam
Dheva Nee Annente Shakthiyum Vaanavum
Jeevante Aanandhavum
Dheva Nin Thiru Nama Sankeerthanam
Lolupamen Hrudhayam
-----
Nintoppam Medukal Thedunna Njangalo
Ninnommal Kunjaadukal
Nintoppam Medukal Thedunna Njangalo
Ninnommal Kunjaadukal
Ninte Samrajyathin Swarnna Kavadathil
Vannu Muttunnu Njangal
Nanni Than Ponnoli Vilakalumaai
Dheva Nin Thirunaama Sankeerthanam
Lolupamen Hrudhayam
Dheva Neeyannente Shakthiyum Vaanavum
Jeevante Aanandhavum
Dheva Nin Thiru Nama Sankeerthanam
Lolupamen Hrudhayam
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet