Malayalam Lyrics

| | |

A A A

My Notes
M ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍
F ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍
—————————————–
M പൗരോഹിത്യം കൈക്കൊള്ളാനായി
പൂജിതമാകും ലക്ഷ്യവുമായി
F പൗരോഹിത്യം കൈക്കൊള്ളാനായി
പൂജിതമാകും ലക്ഷ്യവുമായി
M ദൈവജനത്തില്‍ നിന്നീ ദാസര്‍
വന്നണയുന്നീ വേദികയില്‍
F ദൈവജനത്തില്‍ നിന്നീ ദാസര്‍
വന്നണയുന്നീ വേദികയില്‍
A ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍
—————————————–
F എത്ര മഹോന്നത പദവി, മഹത്വ-
പൂരിതമാകും വരദാനം
M എത്ര മഹോന്നത പദവി, മഹത്വ-
പൂരിതമാകും വരദാനം
F മണ്‍പാത്രത്തില്‍ നല്‍കുകയാണത്
ദൈവം തന്നുടെ കൃപയാലെ
M മണ്‍പാത്രത്തില്‍ നല്‍കുകയാണത്
ദൈവം തന്നുടെ കൃപയാലെ
A ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍
—————————————–
M സുവിശേഷത്തില്‍ സന്ദേശങ്ങള്‍
ഭൂവിലനേകര്‍ക്കേകിടുവാന്‍
F സുവിശേഷത്തില്‍ സന്ദേശങ്ങള്‍
ഭൂവിലനേകര്‍ക്കേകിടുവാന്‍
M ഇടയന്‍​ ​തന്നുടെ ധര്‍മ്മം ജനത​-
യ്‌​ക്കി​ടയില്‍ സേവനമാക്കിടുവാന്‍
F ഇടയന്‍​ ​തന്നുടെ ധര്‍മ്മം ജനത​-
യ്‌​ക്കി​ടയില്‍ സേവനമാക്കിടുവാന്‍
A ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍
—————————————–
F ദൈവികമാകും വിശ്വാസത്തിന്‍
മഹിമ പകര്‍ന്നു നയിച്ചിടുവാന്‍
M ദൈവികമാകും വിശ്വാസത്തിന്‍
മഹിമ പകര്‍ന്നു നയിച്ചിടുവാന്‍
F അ​ജ​നിരയാകെ വിശുദ്ധീകൃതമായ്
അവനിയില്‍ നേര്‍വഴി നീങ്ങിടുവാന്‍
M അ​ജ​നിരയാകെ വിശുദ്ധീകൃതമായ്
അവനിയില്‍ നേര്‍വഴി നീങ്ങിടുവാന്‍
A ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍
—————————————–
M സ്വാഗതമോതാം, പൗരോഹിത്യ ​-​
സ്വീകരണത്തി​ന്‍ വേളയിതില്‍
F സ്വാഗതമോതാം, പൗരോഹിത്യ ​-​
സ്വീകരണത്തി​ന്‍ വേളയിതില്‍
M ദൈവത്തി​ന്‍ പരിപാലന വാ​ഴ്‌ത്താം
തിരുസഭ പു​ല്‍കുന്നാമോദം
F ദൈവത്തി​ന്‍ പരിപാലന വാ​ഴ്‌ത്താം
തിരുസഭ പു​ല്‍കുന്നാമോദം
A ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍
A ദേവാലയ ബലിവേദിയൊരുങ്ങി
ദിവ്യാനുഗ്രഹ ധാര നിറഞ്ഞു
പരിശുദ്ധാത്മാവാഗതനാകും
പരിപാവനമീ നിമിഷങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalaya Balivedhi Orungi | ദേവാലയ ബലിവേദിയൊരുങ്ങി ദിവ്യാനുഗ്രഹ ധാര നിറഞ്ഞു Dhevalaya Balivedhi Orungi Lyrics | Dhevalaya Balivedhi Orungi Song Lyrics | Dhevalaya Balivedhi Orungi Karaoke | Dhevalaya Balivedhi Orungi Track | Dhevalaya Balivedhi Orungi Malayalam Lyrics | Dhevalaya Balivedhi Orungi Manglish Lyrics | Dhevalaya Balivedhi Orungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalaya Balivedhi Orungi Christian Devotional Song Lyrics | Dhevalaya Balivedhi Orungi Christian Devotional | Dhevalaya Balivedhi Orungi Christian Song Lyrics | Dhevalaya Balivedhi Orungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal

-----

Paurothithyam Kaikkollanaayi
Poojithamakum Lakshyavumaayi
Paurothithyam Kaikkollanaayi
Poojithamakum Lakshyavumaayi

Daiva Janathil Ninnee Dhasar
Vannanayunnee Vedhikayil
Daiva Janathil Ninnee Dhasar
Vannanayunnee Vedhikayil

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal

-----

Ethra Mahonnatha Padhavi Mahathwa
Poorithamakum Varadhaanam
Ethra Mahonnatha Padhavi Mahathwa
Poorithamakum Varadhaanam

Mannpathrathil Nalkukayaanathu
Daivam Thannude Krupayaale
Mannpathrathil Nalkukayaanathu
Daivam Thannude Krupayaale

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal

-----

Suvisheshathil Sandheshangal
Bhoovil Anekarkkekiduvaan
Suvisheshathil Sandheshangal
Bhoovil Anekarkkekiduvaan

Idayan Thannude Dharmam Janathaai-
Kidayil Sevanamaakiduvaan
Idayan Thannude Dharmam Janathaai-
Kidayil Sevanamaakiduvaan

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal

-----

Daiveekamaakum Vishvasathin
Mahima Pakarnnu Nayichiduvan
Daiveekamaakum Vishvasathin
Mahima Pakarnnu Nayichiduvan

Aja Nirayaake Vishudheekrithamaai
Avaniyil Nervazhi Neengiduvaan.
Aja Nirayaake Vishudheekrithamaai
Avaniyil Nervazhi Neengiduvaan.

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmaav Aagathanaakum
Paripaavanamee Nimishangal

-----

Swaagathamothaam, Paurohithya-
Sweekaranathin Velayithil
Swaagathamothaam, Paurohithya-
Sweekaranathin Velayithil

Daivathin Paripaalana Vazhthaam
Thirusabha Pulkunnaamotham
Daivathin Paripaalana Vazhthaam
Thirusabha Pulkunnaamotham

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmav Aagathanaakum
Paripavanamee Nimishangal

Dhevalaya Balivedhiyorungi
Divyanugraha Dhara Niranju
Parishudhathmav Aagathanaakum
Paripavanamee Nimishangal

Devalaya Balivedi Balivedhi Belivedi Belivedhi Balivediyorungi Balivedhiyorungi Belivediyorungi Belivedhiyorungi Orungi bali vedhi beli


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 1550.  Song ID 7401


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.