Malayalam Lyrics

| | |

A A A

My Notes
M ദൂരെ നിന്നും…
ദൂരെ ദൂരെ..നിന്നും
മരുഭൂവിന്‍ വഴികളിലൂടെ…
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജാക്കന്മാരെത്തി…
🎵🎵🎵
F ദൂരെ നിന്നും…
ദൂരെ ദൂരെ..നിന്നും
മരുഭൂവിന്‍ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജാക്കന്മാരെത്തി
🎵🎵🎵
A വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു
A വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു
M മാലാഖമാരവര്‍ വാനവീഥികളില്‍
സ്തുതിഗീതങ്ങള്‍ പാടി.
F മാലാഖമാരവര്‍ വാനവീഥികളില്‍
സ്തുതിഗീതങ്ങള്‍ പാടി.
A ദൂരെ നിന്നും…
ദൂരെ ദൂരെ..നിന്നും
മരുഭൂവിന്‍ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജാക്കന്മാരെത്തി.
M ലാ ലാ ല ലാ ലാ.. ലാ ലാ ല ലാ
ലാ ലാ ല ലാ ലാ.. ലാ ലാ ല ലാ
ല ലാ ല ലാ ലാ.. ലാ ലാ ല ലാ
ല ലാ ല ലാ ലാ.. ലാ ലാ ല ലാ
—————————————–
M മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും
ബേത്ലഹേമിന്‍ വഴികളിലൂടെ
🎵🎵🎵
F മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും
ബേത്ലഹേമിന്‍ വഴികളിലൂടെ
M ഒരു പുല്‍ക്കുടില്‍ തേടി
F ദേവസുതനെ തേടി
A ഇടയന്മാരുമണഞ്ഞല്ലോ
🎵🎵🎵
A ↘ അവര്‍ കാലിത്തൊഴുത്തു കണ്ടു
അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു
A ↘ അവര്‍ കാലിത്തൊഴുത്തു കണ്ടു
അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു
M ↗ മരിയാസുതനായ്‌ പുല്‍ക്കൂട്ടില്‍ മരുവും
മിശിഹാനാഥനെ കണ്ടു
F ↗ മരിയാസുതനായ്‌ പുല്‍ക്കൂട്ടില്‍ മരുവും
മിശിഹാനാഥനെ കണ്ടു
A ദൂരെ നിന്നും…
ദൂരെ ദൂരെ..നിന്നും
മരുഭൂവിന്‍ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജാക്കന്മാരെത്തി.
—————————————–
F വെള്ളിനിലാവിന്‍ കുളിരലയില്‍
നീരാടിയെത്തിയ രാക്കുയിലുകള്‍
🎵🎵🎵
M വെള്ളിനിലാവിന്‍ കുളിരലയില്‍
നീരാടിയെത്തിയ രാക്കുയിലുകള്‍
F നവ സ്വരമഞ്ചരിയില്‍
M ഒരു മനസ്സോടെ നാഥനെ വാഴ്‌ത്തി പാടുന്നു
🎵🎵🎵
A ↗ വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു
A ↗ വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു
F മാലാഖമാരവര്‍ വാനവീഥികളില്‍
സ്തുതിഗീതങ്ങള്‍ പാടി
M മാലാഖമാരവര്‍ വാനവീഥികളില്‍
സ്തുതിഗീതങ്ങള്‍ പാടി
A ദൂരെ നിന്നും…
ദൂരെ ദൂരെ..നിന്നും
മരുഭൂവിന്‍ വഴികളിലൂടെ
ഒരു കാലിത്തൊഴുത്തു തേടി
മൂന്നു രാജാക്കന്മാരെത്തി.
🎵🎵🎵
A ↗ വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു
A ↗ വാനം തെളിഞ്ഞു നിന്നു
ദിവ്യ താരം തിളങ്ങി നിന്നു
A മാലാഖമാരവര്‍ വാനവീഥികളില്‍
സ്തുതിഗീതങ്ങള്‍ പാടി.
A മാലാഖമാരവര്‍ വാനവീഥികളില്‍
സ്തുതിഗീതങ്ങള്‍ പാടി.
A സ്തുതിഗീതങ്ങള്‍ പാടി.
A സ്തുതിഗീതങ്ങള്‍ പാടി.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhoore Ninnum Dhoore Dhoore Ninnum | ദൂരെ നിന്നും ദൂരെ ദൂരെ നിന്നും മരുഭൂവിന്‍ വഴികളിലൂടെ Dhoore Ninnum Dhoore Dhoore Ninnum Lyrics | Dhoore Ninnum Dhoore Dhoore Ninnum Song Lyrics | Dhoore Ninnum Dhoore Dhoore Ninnum Karaoke | Dhoore Ninnum Dhoore Dhoore Ninnum Track | Dhoore Ninnum Dhoore Dhoore Ninnum Malayalam Lyrics | Dhoore Ninnum Dhoore Dhoore Ninnum Manglish Lyrics | Dhoore Ninnum Dhoore Dhoore Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Ninnum Dhoore Dhoore Ninnum Christian Devotional Song Lyrics | Dhoore Ninnum Dhoore Dhoore Ninnum Christian Devotional | Dhoore Ninnum Dhoore Dhoore Ninnum Christian Song Lyrics | Dhoore Ninnum Dhoore Dhoore Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhoore Ninnum...
Dhoore Dhoore..ninnum
Marubhoovin Vazhikaliloode...
Oru Kaalithozhuthu Thedi
Moonnu Raajakkanmaar Ethi..

🎵🎵🎵

Dhoore Ninnum...
Dhoore Dhoore..ninnum
Marubhoovin Vazhikaliloode
Oru Kaalithozhuthu Thedi
Moonnu Raajakkanmaar Ethi..

🎵🎵🎵

Vaanam Thelinju Ninnu
Divya Thaaram Thilangi Ninnu…
Vaanam Thelinju Ninnu
Divya Thaaram Thilangi Ninnu…

Malakhamaar Avar Vaana Veedhikalil
Sthuthi Geethangal Paadi..
Malakhamaar Avar Vaana Veedhikalil
Sthuthi Geethangal Paadi..

Dhoore Ninnum...
Dhoore Dhoore..ninnum
Marubhoovin Vazhikaliloode
Oru Kaalithozhuthu Thedi
Moonnu Raajakkanmaar Ethi..

La..la..la..la..la..laa.aaa
La..la..la..la..la..laa.aaa..
La..la..la..la..la..laa.aaa..
La..la..la..la..la..laa.aaa..

-----

Manjin Thullikal Thazhuki Urangum
Bethelahemin Vazhikaliloode..

🎵🎵🎵

Manjin Thullikal Thazhuki Urangum
Bethelahemin Vazhikaliloode..

Oru Pulkkudil Thedi..
Deva Suthane Thedi..
Idayanmaarumanjallo..

🎵🎵🎵

Avar Kaalithozhuthu Kandu..
Avar Swargeeya Gaanam Kettu..
Avar Kaalithozhuthu Kandu..
Avar Swargeeya Gaanam Kettu..

Mariyaa Suthanai Pulkkoottil Maruvum
Mishiha Naathane Kandu
Mariyaa Suthanai Pulkkoottil Maruvum
Mishiha Naathane Kandu

Dhoore Ninnum...
Dhoore Dhoore..ninnum
Marubhoovin Vazhikaliloode
Oru Kaalithozhuthu Thedi
Moonnu Raajakkanmaar Ethi..

-----

Velli Nilaavin Kuliralayil
Neeraadi Ethiya Raakkuyilukal..

🎵🎵🎵

Velli Nilaavin Kuliralayil
Neeraadi Ethiya Raakkuyilukal..
Nava Swara Manjariyil
Oru Manassode..
Naadhane Vazhthi Paadunnu..

🎵🎵🎵

Vaanam Thelinju Ninnu
Divya Thaaram Thilangi Ninnu…
Vaanam Thelinju Ninnu
Divya Thaaram Thilangi Ninnu…

Malakhamaar Avar Vaanaveedhikalil
Sthuthi Geethangal Paadi
Malakhamaar Avar Vaanaveedhikalil
Sthuthi Geethangal Paadi...

Dhoore Ninnum...
Dhoore Dhoore..ninnum
Marubhoovin Vazhikaliloode
Oru Kaalithozhuthu Thedi
Moonnu Raajakkanmaar Ethi..

🎵🎵🎵

Vaanam Thelinju Ninnu
Divya Thaaram Thilangi Ninnu…
Vaanam Thelinju Ninnu
Divya Thaaram Thilangi Ninnu…

Malakhamaar Avar Vaana Veedhikalil
Sthuthi Geethangal Paadi..
Malakhamaar Avar Vaana Veedhikalil
Sthuthi Geethangal Paadi..
Sthuthi Geethangal Paadi..
Sthuthi Geethangal Paadi..

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 6220.  Song ID 3962


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.