Malayalam Lyrics

| | |

A A A

My Notes
M ​​ദിവ്യഭോജനമേ
ഓ ദിവ്യകാരുണ്യമേ
🎵🎵🎵
M ​​ദിവ്യഭോജനമേ
ഓ ദിവ്യകാരുണ്യമേ
​സ്‌നേഹത്തിന്നടയാളമേ
ഓ ദിവ്യകാരുണ്യമേ
F ​​ദിവ്യഭോജനമേ
ഓ ദിവ്യകാരുണ്യമേ
​സ്‌നേഹത്തിന്നടയാളമേ
ഓ ദിവ്യകാരുണ്യമേ
A ​മാലാഖമാരൊപ്പം ആരാധിക്കുന്നൂ
മാനവരോടൊപ്പം ആരാധിക്കുന്നൂ
A ​മാലാഖമാരൊപ്പം ആരാധിക്കുന്നൂ
മാനവരോടൊപ്പം ആരാധിക്കുന്നൂ
—————————————–
M ​തിരുവോ​സ്‌തിരൂപനായ്​,​ എന്നില്‍ വാഴാന്‍
കൊതിക്കുന്ന കരുണാര്‍ദ്ര ​സ്‌നേഹമേ
🎵🎵🎵
F ​തിരുവോ​സ്‌തിരൂപനായ്​,​ എന്നില്‍ വാഴാന്‍
കൊതിക്കുന്ന കരുണാര്‍ദ്ര ​സ്‌നേഹമേ
M ​​പാപത്തിന്‍ കറകളില്‍ നിന്നുമെന്നെ​ നീ
ചങ്കിലേ ചോരയാല്‍ കഴുകിയല്ലോ
F ​​പാപത്തിന്‍ കറകളില്‍ നിന്നുമെന്നെ​ നീ
ചങ്കിലേ ചോരയാല്‍ കഴുകിയല്ലോ
M ​​ദിവ്യഭോജനമേ
ഓ ദിവ്യകാരുണ്യമേ
F ​സ്‌നേഹത്തിന്നടയാളമേ
ഓ ദിവ്യകാരുണ്യമേ
—————————————–
F ​എന്‍ കുറവെല്ലാം​,​ നീ നിറവാക്കീ
അളവറ്റ നിന്റെ​,​ കരുണയാലേ
🎵🎵🎵
M ​എന്‍ കുറവെല്ലാം​,​ നീ നിറവാക്കീ
അളവറ്റ നിന്റെ​,​ കരുണയാലേ
F ​ജീവന്റെ അപ്പമായ് എന്നുള്ളിലലിഞ്ഞെന്നെ
ചലിക്കുന്ന സക്രാരിയാ​യ് മാറ്റിയല്ലോ
M ​ജീവന്റെ അപ്പമായ് എന്നുള്ളിലലിഞ്ഞെന്നെ
ചലിക്കുന്ന സക്രാരിയാ​യ് മാറ്റിയല്ലോ
F ​​ദിവ്യഭോജനമേ
ഓ ദിവ്യകാരുണ്യമേ
M ​സ്‌നേഹത്തിന്നടയാളമേ
ഓ ദിവ്യകാരുണ്യമേ
A ​മാലാഖമാരൊപ്പം ആരാധിക്കുന്നൂ
മാനവരോടൊപ്പം ആരാധിക്കുന്നൂ
A ​മാലാഖമാരൊപ്പം ആരാധിക്കുന്നൂ
മാനവരോടൊപ്പം ആരാധിക്കുന്നൂ
A ​​ദിവ്യഭോജനമേ
ഓ ദിവ്യകാരുണ്യമേ
A ​സ്‌നേഹത്തിന്നടയാളമേ
ഓ ദിവ്യകാരുണ്യമേ
A ഓ ദിവ്യഭോജനമേ
A ഓ ദിവ്യകാരുണ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Bhojaname Oh Divya Karunyame | ദിവ്യഭോജനമേ ഓ ദിവ്യകാരുണ്യമേ Divya Bhojaname Oh Divya Karunyame Lyrics | Divya Bhojaname Oh Divya Karunyame Song Lyrics | Divya Bhojaname Oh Divya Karunyame Karaoke | Divya Bhojaname Oh Divya Karunyame Track | Divya Bhojaname Oh Divya Karunyame Malayalam Lyrics | Divya Bhojaname Oh Divya Karunyame Manglish Lyrics | Divya Bhojaname Oh Divya Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Bhojaname Oh Divya Karunyame Christian Devotional Song Lyrics | Divya Bhojaname Oh Divya Karunyame Christian Devotional | Divya Bhojaname Oh Divya Karunyame Christian Song Lyrics | Divya Bhojaname Oh Divya Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Bhojaname
Oh Divyakarunyame

🎵🎵🎵

Divya Bhojaname
Oh Divyakarunyame
Snehathin Adayalame
Oh Divyakarunyame

Divya Bhojaname
Oh Divya Karunyame
Snehathin Adayalame
Oh Divya Karunyame

Malakhamaroppam Aaradhikkunnu
Maanavarodoppam Aaradhikkunnu
Malakhamaroppam Aaradhikkunnu
Maanavarodoppam Aaradhikkunnu

-----

Thiruvosthi Roopanaai, Ennil Vaazhaan
Kothikkunna Karunaardhra Snehame

🎵🎵🎵

Thiruvosthi Roopanaai, Ennil Vaazhaan
Kothikkunna Karunaardhra Snehame

Paapathin Karakalil Ninnumenne Nee
Chankile Chorayaal Kazhukiyallo
Paapathin Karakalil Ninnumenne Nee
Chankile Chorayaal Kazhukiyallo

Dhivya Bhojaname
Oh Dhivya Karunyame
Snehathin Adayalame
Oh Dhivyakarunyame

-----

En Kuravellaam, Nee Niravaakkee
Alavetta Ninte, Karunayaale

🎵🎵🎵

En Kuravellaam, Nee Niravaakkee
Alavetta Ninte, Karunayaale

Jeevante Appamaai Ennullil Alinjenne
Chalikkunna Sakrariyaai Maattiyallo
Jeevante Appamaai Ennullil Alinjenne
Chalikkunna Sakrariyaai Maattiyallo

Divya Bhojaname
Oh Divya Karunyame
Snehathin Adayalame
Oh Divya Karunyame

Malakhamaroppam Aaradhikkunnu
Manavarodoppam Aaradhikkunnu
Malakhamaroppam Aaradhikkunnu
Manavarodoppam Aaradhikkunnu

Divya Bhojaname
Oh Divya Karunyame
Snehathin Adayalame
Oh Divya Karunyame
Oh Divya Bhojaname
Oh Divya Karunyame

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 4427.  Song ID 7502


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.