Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യ സ്നേഹവേദി
സ്വര്‍ഗ്ഗമാകുന്ന നേരമായി
കൈകള്‍ ചിറകുകളാല്‍, കണ്‍കള്‍ താരകളാല്‍
നമ്മള്‍ മാലാഖമാരാകയായ്
ഹൃദയം നിറയുകയായ്, ആത്മാവ് ഉണരുകയായ്
നമ്മള്‍ സെറാഫുമാരാകയായ്
F ദിവ്യകാരുണ്യ സ്നേഹവേദി
സ്വര്‍ഗ്ഗമാകുന്ന നേരമായി
കൈകള്‍ ചിറകുകളാല്‍, കണ്‍കള്‍ താരകളാല്‍
നമ്മള്‍ മാലാഖമാരാകയായ്
ഹൃദയം നിറയുകയായ്, ആത്മാവ് ഉണരുകയായ്
നമ്മള്‍ സെറാഫുമാരാകയായ്
A സ്വര്‍ഗ്ഗം തഴുകുകയായ്, ഉലകം ഉയരുകയായ്
നാമും കര്‍ത്താവും, ഒന്നായ് ചേരുകയായ്
A സ്വര്‍ഗ്ഗം തഴുകുകയായ്, ഉലകം ഉയരുകയായ്
നാമും കര്‍ത്താവും, ഒന്നായ് ചേരുകയായ്
—————————————–
M ജീവനായ് ദൈവം, അപ്പമാകുന്നു
ജീവനില്‍ ദൈവം, രക്തമേകുന്നു
F ജീവനായ് ദൈവം, അപ്പമാകുന്നു
ജീവനില്‍ ദൈവം, രക്തമേകുന്നു
M ആത്മാവില്‍ ദൈവം, സ്വസ്‌തിയേകുന്നു
F നിത്യമായ് ദൈവം, സ്വര്‍ഗ്ഗമേകുന്നു
M ദിവ്യബലി സ്‌നേഹത്തിന്‍ ബലി
ലോക രക്ഷയ്‌ക്കായ്‌ ദൈവത്തിന്‍ ബലി
F ദിവ്യബലി സ്‌നേഹത്തിന്‍ ബലി
ലോക രക്ഷയ്‌ക്കായ്‌ ദൈവത്തിന്‍ ബലി
A സ്വര്‍ഗ്ഗം തഴുകുകയായ്, ഉലകം ഉയരുകയായ്
നാമും കര്‍ത്താവും, ഒന്നായ് ചേരുകയായ്
A സ്വര്‍ഗ്ഗം തഴുകുകയായ്, ഉലകം ഉയരുകയായ്
നാമും കര്‍ത്താവും, ഒന്നായ് ചേരുകയായ്
—————————————–
F മര്‍ത്യനില്‍ ദൈവം, സ്‌നേഹമേകുന്നു
മര്‍ത്യനായ് ദൈവം, പാപമേല്‍ക്കുന്നു
M മര്‍ത്യനില്‍ ദൈവം, സ്‌നേഹമേകുന്നു
മര്‍ത്യനായ് ദൈവം, പാപമേല്‍ക്കുന്നു
F പാപിക്കായ് ദൈവം, യാഗമാകുന്നു
M യാഗത്താല്‍ ദൈവം, ദൈവമാകുന്നു
F ദിവ്യബലി സ്‌നേഹത്തിന്‍ ബലി
ദൈവം സമ്മാനിച്ച സ്വര്‍ഗ്ഗീയ ബലി
M ദിവ്യബലി സ്‌നേഹത്തിന്‍ ബലി
ദൈവം സമ്മാനിച്ച സ്വര്‍ഗ്ഗീയ ബലി
A ദിവ്യകാരുണ്യ സ്നേഹവേദി
സ്വര്‍ഗ്ഗമാകുന്ന നേരമായി
A കൈകള്‍ ചിറകുകളാല്‍, കണ്‍കള്‍ താരകളാല്‍
നമ്മള്‍ മാലാഖമാരാകയായ്
A ഹൃദയം നിറയുകയായ്, ആത്മാവ് ഉണരുകയായ്
നമ്മള്‍ സെറാഫുമാരാകയായ്
A സ്വര്‍ഗ്ഗം തഴുകുകയായ്, ഉലകം ഉയരുകയായ്
നാമും കര്‍ത്താവും, ഒന്നായ് ചേരുകയായ്
A സ്വര്‍ഗ്ഗം തഴുകുകയായ്, ഉലകം ഉയരുകയായ്
നാമും കര്‍ത്താവും, ഒന്നായ് ചേരുകയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunya Snehavedhi Swargamakunna Neramaayi | ദിവ്യകാരുണ്യ സ്നേഹവേദി സ്വര്‍ഗ്ഗമാകുന്ന നേരമായി Divya Karunya Snehavedhi Lyrics | Divya Karunya Snehavedhi Song Lyrics | Divya Karunya Snehavedhi Karaoke | Divya Karunya Snehavedhi Track | Divya Karunya Snehavedhi Malayalam Lyrics | Divya Karunya Snehavedhi Manglish Lyrics | Divya Karunya Snehavedhi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Snehavedhi Christian Devotional Song Lyrics | Divya Karunya Snehavedhi Christian Devotional | Divya Karunya Snehavedhi Christian Song Lyrics | Divya Karunya Snehavedhi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunya Snehavedhi
Swargamakunna Neramaayi
Kaikal Chirakukalaal, Kankal Tharakalaal
Nammal Malakhamaarakayaai
Hrudhayam Nirayukayaai, Aathmav Unarukayaai
Nammal Seraaphumaraakayaai

Divyakarunya Snehavedhi
Swargamakunna Neramaayi
Kaikal Chirakukalaal, Kankal Tharakalaal
Nammal Malakhamaarakayaai
Hrudhayam Nirayukayaai, Aathmav Unarukayaai
Nammal Seraaphumaraakayaai

Swargam Thazhukukayaai, Ulakam Uyarukayaai
Naamum Karthavum, Onnaai Cherukayaai
Swargam Thazhukukayaai, Ulakam Uyarukayaai
Naamum Karthavum, Onnaai Cherukayaai

-----

Jeevanaai Daivam, Appamaakunnu
Jeevanil Daivam, Rakthamekunnu
Jeevanaai Daivam, Appamaakunnu
Jeevanil Daivam, Rakthamekunnu

Aathmavil Daivam, Swasthiyekunnu
Nithyamaai Daivam Swarggamekunnu

Divyabali Snehathin Bali
Lokha Rakshaikkaai Daivathin Bali
Divyabali Snehathin Bali
Lokha Rakshaikkaai Daivathin Bali

Swarggam Thazhukukayai, Ulakam Uyarukayayi
Namum Karthavum, Onnayi Cherukayayi
Swarggam Thazhukukayai, Ulakam Uyarukayayi
Namum Karthavum, Onnayi Cherukayayi

-----

Marthyanil Daivam, Snehamekunnu
Marthyanaai Daivam, Paapamelkkunnu
Marthyanil Daivam, Snehamekunnu
Marthyanaai Daivam, Paapamelkkunnu

Paapikkaai Daivam, Yaagamakunnu
Yaagathaal Daivam, Daivamakunnu

Divya Bali Snehathin Bali
Daivam Sammanicha Swargeeya Bali
Divya Bali Snehathin Bali
Daivam Sammanicha Swargeeya Bali

Divya Karunya Sneha Vedhi
Swarggamakunna Neramayi
Kaikal Chirakukalaal, Kankal Tharakalaal
Nammal Malakhamaarakayaai
Hridhayam Nirayukayayi, Aathmav Unarukayayi
Nammal Seraaphumaraakayaai

Swargam Thazhukukayaai, Ulakam Uyarukayaai
Naamum Karthavum, Onnaai Cherukayaai
Swargam Thazhukukayayi, Ulakam Uyarukayayi
Naamum Karthavum, Onnaai Cherukayaai

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 2535.  Song ID 7514


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.