Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യം, നാവില്‍ സ്വീകരിക്കാനായ്
കൈകള്‍ കൂപ്പി ഞാനിതാ, വന്നിടുന്നു
കുഞ്ഞു മനസ്സില്‍, സ്‌നേഹം കുളിര്‍ മഴയായി
ഓസ്‌തി രൂപന്‍ യേശു നാഥന്‍ അണയുമെന്നുള്ളില്‍
F ദിവ്യകാരുണ്യം, നാവില്‍ സ്വീകരിക്കാനായ്
കൈകള്‍ കൂപ്പി ഞാനിതാ, വന്നിടുന്നു
കുഞ്ഞു മനസ്സില്‍, സ്‌നേഹം കുളിര്‍ മഴയായി
ഓസ്‌തി രൂപന്‍ യേശു നാഥന്‍ അണയുമെന്നുള്ളില്‍
M കനിവോടെ എന്നും നീ, കൃപ തൂകിടേണമേ
കരുണാര്‍ദ്ര സ്‌നേഹമോടെ, കരുത്തേകിടേണമേ
F അലിവോടെ എന്നും നീ, അഴല്‍ നീക്കിടേണമേ
അനുകമ്പയോടെ എന്‍, അണിചേര്‍ത്തിടേണമേ
A നാവിലലിയും പൊന്‍കാരുണ്യം, ദിവ്യ കാരുണ്യം
സ്‌നേഹ തലോടലായ് എന്നുള്ളില്‍, ദിവ്യ കാരുണ്യം
A നാവിലലിയും പൊന്‍കാരുണ്യം, ദിവ്യ കാരുണ്യം
സ്‌നേഹ തലോടലായ് എന്നുള്ളില്‍, ദിവ്യ കാരുണ്യം
—————————————–
M നിന്‍ ദാനമാം, കുഞ്ഞു ജീവിതത്തില്‍
നിന്നോടു ചേര്‍ന്നു ഞാന്‍, നിന്നു നാഥാ
F നിന്‍ ദാനമാം, കുഞ്ഞു ജീവിതത്തില്‍
നിന്നോടു ചേര്‍ന്നു ഞാന്‍, നിന്നു നാഥാ
M തിരുമുമ്പില്‍ നന്മകള്‍ ചെയ്‌തീടുകില്‍
നീ തുണയായിടും എന്നുമെന്നില്‍
F നിന്‍ തിരുദേഹവും തിരുനിണവും
എന്നുമെന്‍ ജീവിത സാഫല്യവും
M നിന്‍ തിരുദേഹവും തിരുനിണവും
എന്നുമെന്‍ ജീവിത സാഫല്യവും
A നാവിലലിയും പൊന്‍കാരുണ്യം, ദിവ്യ കാരുണ്യം
സ്‌നേഹ തലോടലായ് എന്നുള്ളില്‍, ദിവ്യ കാരുണ്യം
A നാവിലലിയും പൊന്‍കാരുണ്യം, ദിവ്യ കാരുണ്യം
സ്‌നേഹ തലോടലായ് എന്നുള്ളില്‍, ദിവ്യ കാരുണ്യം
—————————————–
F നിന്‍ സ്‌നേഹം എന്നുമെന്‍ ആത്മ നാഥാ
കാണുന്നു ഞാനുമീ തിരുവോസ്‌തിയില്‍
M നിന്‍ സ്‌നേഹം എന്നുമെന്‍ ആത്മ നാഥാ
കാണുന്നു ഞാനുമീ തിരുവോസ്‌തിയില്‍
F അണയുന്നു തിരുനാഥന്‍ എന്നുള്ളിലും
അലിയുന്നു മന്നയായ് എന്‍ ഹൃത്തിലും
M നീയാണു നാഥാ എന്‍ ആത്മഹര്‍ഷം
നീ മാത്രമാണെന്റെ ആത്മരാഗം
F നീയാണു നാഥാ എന്‍ ആത്മഹര്‍ഷം
നീ മാത്രമാണെന്റെ ആത്മരാഗം
A ദിവ്യകാരുണ്യം, നാവില്‍ സ്വീകരിക്കാനായ്
കൈകള്‍ കൂപ്പി ഞാനിതാ, വന്നിടുന്നു
കുഞ്ഞു മനസ്സില്‍, സ്‌നേഹം കുളിര്‍ മഴയായി
ഓസ്‌തി രൂപന്‍ യേശു നാഥന്‍ അണയുമെന്നുള്ളില്‍
M കനിവോടെ എന്നും നീ, കൃപ തൂകിടേണമേ
കരുണാര്‍ദ്ര സ്‌നേഹമോടെ, കരുത്തേകിടേണമേ
F അലിവോടെ എന്നും നീ, അഴല്‍ നീക്കിടേണമേ
അനുകമ്പയോടെ എന്‍, അണിചേര്‍ത്തിടേണമേ
A നാവിലലിയും പൊന്‍കാരുണ്യം, ദിവ്യ കാരുണ്യം
സ്‌നേഹ തലോടലായ് എന്നുള്ളില്‍, ദിവ്യ കാരുണ്യം
A നാവിലലിയും പൊന്‍കാരുണ്യം, ദിവ്യ കാരുണ്യം
സ്‌നേഹ തലോടലായ് എന്നുള്ളില്‍, ദിവ്യ കാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyam Navil Sweekarikkanay Kaikal Koopi Njanitha Vannidunnu | ദിവ്യകാരുണ്യം നാവില്‍ സ്വീകരിക്കാനായ് കൈകള്‍ കൂപ്പി ഞാനിതാ വന്നിടുന്നു Divya Karunyam Navil Sweekarikkanay Lyrics | Divya Karunyam Navil Sweekarikkanay Song Lyrics | Divya Karunyam Navil Sweekarikkanay Karaoke | Divya Karunyam Navil Sweekarikkanay Track | Divya Karunyam Navil Sweekarikkanay Malayalam Lyrics | Divya Karunyam Navil Sweekarikkanay Manglish Lyrics | Divya Karunyam Navil Sweekarikkanay Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Navil Sweekarikkanay Christian Devotional Song Lyrics | Divya Karunyam Navil Sweekarikkanay Christian Devotional | Divya Karunyam Navil Sweekarikkanay Christian Song Lyrics | Divya Karunyam Navil Sweekarikkanay MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunyam, Navil Sweekarikkanayi
Kaikal Koopi Njanitha, Vannidunnu
Kunju Manassil, Sneham Kulir Mazhayayi
Osthi Roopan Yeshu Nadhan Anyum Ennullil

Divyakarunyam, Navil Sweekarikkanayi
Kaikal Koopi Njanitha, Vannidunnu
Kunju Manassil, Sneham Kulir Mazhayayi
Osthi Roopan Yeshu Nadhan Anyum Ennullil

Kanivode Ennum Nee, Krupa Thookidename
Karunardhra Snehamode, Karuthekidename
Alivode Ennum Nee, Azhal Neekidename
Anukambayode En, Anicherthidename

Navil Aliyum Pon Karunyam, Divya Karunyam
Sneha Thalodalaai Ennullil, Divya Karunyam
Navil Aliyum Pon Karunyam, Divya Karunyam
Sneha Thalodalaai Ennullil, Divya Karunyam

-----

Nin Dhaanamaam, Kunju Jeevithathil
Ninnodu Chernnu Njan, Ninnu Nadha
Nin Dhaanamaam, Kunju Jeevithathil
Ninnodu Chernnu Njan, Ninnu Nadha

Thirumunbil Nanmakal Cheytheedukil
Nee Thunayaayidum Ennumennil

Nin Thiru Dehavum Thiru Ninavum
Ennumen Jeevitha Saphalyavum
Nin Thiru Dehavum Thiru Ninavum
Ennumen Jeevitha Saphalyavum

Navil Aliyum Pon Karunyam, Divya Karunyam
Sneha Thalodalaai Ennullil, Divya Karunyam
Navil Aliyum Pon Karunyam, Divya Karunyam
Sneha Thalodalaai Ennullil, Divya Karunyam

-----

Nin Sneham Ennumen Aathma Nadha
Kanunnu Njanumee Thiruvosthiyil
Nin Sneham Ennumen Aathma Nadha
Kanunnu Njanumee Thiruvosthiyil

Anayunnu Thiru Nadhan Ennullilum
Aliyunnu Mannayaai En Hruthilum

Nee Annu Nadha En Aathma Harsham
Nee Mathramanente Aathma Ragam
Nee Annu Nadha En Aathma Harsham
Nee Mathramanente Aathma Ragam

Divya Karunyam, Naavil Sweekarikkanayi
Kaikal Koopi Njanitha, Vannidunnu
Kunju Manassil, Sneham Kulir Mazhayayi
Osthi Roopan Yeshu Nadhan Anyum Ennullil

Kanivode Ennum Nee, Krupa Thookidename
Karunardhra Snehamode, Karuthekidename
Alivode Ennum Nee, Azhal Neekidename
Anukambayode En, Anicherthidename

Navilaliyum Pon Karunyam, Divya Karunyam
Sneha Thalodalaai Ennullil, Divya Karunyam
Navilaliyum Pon Karunyam, Divya Karunyam
Sneha Thalodalaai Ennullil, Divya Karunyam

Divyakarunyam Divya Karunyam navil sweekarikkanaay sweekarikanaay sweekarikkanayi sweekarikanayi

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *

Views 1532.  Song ID 5765

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.