Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ |
🎵🎵🎵 | |
F | ദിവ്യകാരുണ്യമേ, ദിവ്യമാം ഭോജ്യമേ ദ്യോവിതിന്‍ യാത്രയില്‍, എന്റെ ദിവ്യ പാഥേയമേ |
M | ഹൃദയമൊരുക്കീ ഞാന്‍ നാഥാ അണയൂ |
F | സര്‍വ്വം അര്‍പ്പിക്കാം എന്നില്‍ അലിയൂ |
M | നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍ |
F | നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍ |
A | ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ |
A | ദിവ്യകാരുണ്യമേ, ദിവ്യമാം ഭോജ്യമേ ദ്യോവിതിന്‍ യാത്രയില്‍, എന്റെ ദിവ്യ പാഥേയമേ |
—————————————– | |
M | കടലോളം സ്‌നേഹമായ്, മരുഭൂവാം മാനസ്സേ മലയോളം കൃപയുമായ്, കൃപചോര്‍ന്നെന്‍ ജീവനില്‍ |
F | കടലോളം സ്‌നേഹമായ്, മരുഭൂവാം മാനസ്സേ മലയോളം കൃപയുമായ്, കൃപചോര്‍ന്നെന്‍ ജീവനില്‍ |
M | സ്വര്‍ഗ്ഗം, എന്‍ സ്വന്തം, എന്നീശോ, എന്‍ സ്വന്തം ഹൃദയം, പറുദീസാ, എന്നീശോ എന്‍ ഭാഗ്യം |
F | സ്വര്‍ഗ്ഗം, എന്‍ സ്വന്തം, എന്നീശോ, എന്‍ സ്വന്തം ഹൃദയം, പറുദീസാ, എന്നീശോ എന്‍ ഭാഗ്യം |
A | അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധനാ |
A | ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ |
—————————————– | |
F | സര്‍വ്വം നീ തന്നപോല്‍, നല്‍കാനുണ്ടേറെ ഞാന്‍ നിന്നില്‍ വളര്‍ന്നിടാന്‍, അഴിയാനുണ്ടേറെ ഞാന്‍ |
M | സര്‍വ്വം നീ തന്നപോല്‍, നല്‍കാനുണ്ടേറെ ഞാന്‍ നിന്നില്‍ വളര്‍ന്നിടാന്‍, അഴിയാനുണ്ടേറെ ഞാന്‍ |
F | സര്‍വ്വം, നിന്‍ ദാനം, തിരുവിഷ്ടം, എന്നിഷ്ടം വചനം, എന്‍ ദീപം, നല്‍സുകൃതം, എന്‍ ധര്‍മ്മ൦ |
M | സര്‍വ്വം, നിന്‍ ദാനം, തിരുവിഷ്ടം, എന്നിഷ്ടം വചനം, എന്‍ ദീപം, നല്‍സുകൃതം, എന്‍ ധര്‍മ്മ൦ |
A | അനവരതം കൃപ ചൊരിയുന്നീശോയ്ക്കാരാധനാ |
F | ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ |
M | ദിവ്യകാരുണ്യമേ, ദിവ്യമാം ഭോജ്യമേ ദ്യോവിതിന്‍ യാത്രയില്‍, എന്റെ ദിവ്യ പാഥേയമേ |
F | ഹൃദയമൊരുക്കീ ഞാന്‍ നാഥാ അണയൂ |
M | സര്‍വ്വം അര്‍പ്പിക്കാം എന്നില്‍ അലിയൂ |
F | നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍ |
M | നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍ |
A | ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Divyamam Snehame Kochu Kaivellayil Anayum Swarga Sammaname | ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ Divya Karunyame Divyamam Snehame Kochu Kaivellayil Lyrics | Divya Karunyame Divyamam Snehame Kochu Kaivellayil Song Lyrics | Divya Karunyame Divyamam Snehame Kochu Kaivellayil Karaoke | Divya Karunyame Divyamam Snehame Kochu Kaivellayil Track | Divya Karunyame Divyamam Snehame Kochu Kaivellayil Malayalam Lyrics | Divya Karunyame Divyamam Snehame Kochu Kaivellayil Manglish Lyrics | Divya Karunyame Divyamam Snehame Kochu Kaivellayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Divyamam Snehame Kochu Kaivellayil Christian Devotional Song Lyrics | Divya Karunyame Divyamam Snehame Kochu Kaivellayil Christian Devotional | Divya Karunyame Divyamam Snehame Kochu Kaivellayil Christian Song Lyrics | Divya Karunyame Divyamam Snehame Kochu Kaivellayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kochu Kaivellayil Anayum, Swarga Sammaname
🎵🎵🎵
Divyakarunyame, Divyamaam Bhojyame
Dyovithin Yathrayil, Ente Divya Padheyame
Hridayam Orukki Njan Nadhaa Anayu
Sarvvam Arppikkam Ennil Aliyu
Neekkaṇame Karakal, Choriyaname Kripakal
Neekkaṇame Karakal, Choriyaname Kripakal
Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
Divyakarunyame, Divyamaam Bhojyame
Dyovithin Yathrayil, Ente Divya Padheyame
-----
Kadalolam Snehamaai, Marubhoovaam Maanasse
Malayolam Kripayumaai, Kripa Chornnen Jeevanil
Kadalolam Snehamaai, Marubhoovaam Maanasse
Malayolam Kripayumaai, Kripa Chornnen Jeevanil
Swarggam, En Swantham, En Eesho, En Swantham
Hridayam, Parudeesa, En Eesho, En Bhagyam
Swarggam, En Swantham, En Eesho, En Swantham
Hridayam, Parudeesa, En Eesho, En Bhagyam
Anavaratham Kripa Choriyunneeshoikk Aaraadhanaa
Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
-----
Sarvvam Nee Thanna Pol, Nalkaan Undere Njan
Ninnil Valarnneedaan, Azhiyaan Undere Njan
Sarvvam Nee Thanna Pol, Nalkaan Undere Njan
Ninnil Valarnneedaan, Azhiyaan Undere Njan
Sarvvam, Nin Dhaanam, Thiruvishttam, Ennishttam
Vachanam, En Deepam, Nal Sukrutham, En Dharmam
Sarvvam, Nin Dhaanam, Thiruvishttam, Ennishttam
Vachanam, En Deepam, Nal Sukrutham, En Dharmam
Anavaratham Kripa Choriyunn Eeshoikk Aaraadhanaa
Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
Divyakarunyame, Divyamaam Bhojyame
Dyovithin Yathrayil, Ente Divya Padheyame
Hridayam Orukki Njan Nadhaa Anayu
Sarvvam Arppikkam Ennil Aliyu
Neekkaṇame Karakal, Choriyaname Kripakal
Neekkaṇame Karakal, Choriyaname Kripakal
Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
Mm.. Mm... Mm...
Media
If you found this Lyric useful, sharing & commenting below would be Outstanding!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
Godson
May 22, 2023 at 4:07 AM
Nice Holy Communion song
Blessy
August 24, 2024 at 8:32 AM
Awesome song
Sheela Abraham
September 14, 2024 at 1:12 AM
ഈശോയെ… ഈ ഗാനം കേൾക്കുമ്പോൾ നിന്നോടുള്ള സ്നേഹം കൊണ്ട് ഹൃദയം നിറഞ്ഞു തുളുമ്പുന്ന അനുഭവമാണ്.
Joy thomas... Cherthala
September 14, 2024 at 1:26 AM
Sooper…very meaning full
ബേബി പനന്താനത്ത്
October 19, 2024 at 5:11 AM
നല്ല കുർബാന സ്വീകരണ ഗാനം
Nihal
October 22, 2024 at 7:09 AM
In the second stance, ‘Divyakarunyame divyamaam bhojyame’ is not sung
MADELY Admin
October 22, 2024 at 9:15 AM
Thank you very much for alerting us about that error! We have fixed it now! 😀
Joseph Sebastian
January 16, 2025 at 9:53 PM
Nice … Thankyou
A J. Michael
February 1, 2025 at 10:25 AM
can you give me midi file of this song?
Anju
July 4, 2025 at 8:21 AM
This is a helpful site so all syro malabar Christians
are benefited by this.
Joshua M Arun
August 29, 2025 at 12:13 PM
I love it