Malayalam Lyrics
My Notes
M | ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍ |
F | ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍ |
M | സ്‌നേഹം മാത്രം ചൊരിയുന്നവനായീ |
F | സ്‌നേഹം ഒഴുകും തെളിനീരുറവയതായ് |
M | കുരിശില്‍.. നീയേകിയ സ്നേഹത്തിന്‍ ഫലമായ് |
F | ദിനവും.. കുര്‍ബാനയായ് എന്നില്‍ വാഴുന്നു |
A | ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍ |
—————————————– | |
M | യേശുവേ, നീ ഞങ്ങളില്‍ വാഴാനായ് വന്നീടുമ്പോള്‍ |
F | നിന്നെ ഞാന്‍, ഉള്‍ക്കൊണ്ടിടാന്‍ യോഗ്യമല്ലെന്‍ ഹൃദയം |
M | ഒരു വാക്കു നാഥാ അരുളീടണേ സുഖമായിടും എന്‍ ഹൃദയം |
F | സൗഖ്യം, തരണേ, സൗഖ്യ ദായകനേ |
M | നിത്യം, കുര്‍ബാനയായെന്നില്‍ വാണിടണേ |
A | ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍ |
—————————————– | |
F | നിന്നെ ഞാന്‍, തിരുവോസ്‌തിയായ് ഉള്‍ക്കൊള്ളുമീ നിമിഷം |
M | സ്നേഹമായ്, ജീവനായ് നീയെന്നില്‍ വന്നിടണേ |
F | അകതാരിലെന്നും ആനന്ദമായ് നീ വാഴുമീ നിമിഷം |
M | ഇനിയെന്‍, നാവില്‍, നിന്‍ സ്‌തുതികള്‍ മാത്രം |
F | പാടാന്‍, നാഥാ, എന്‍ നാവിനു ബലമേകു |
🎵🎵🎵 | |
M | സ്‌നേഹം മാത്രം ചൊരിയുന്നവനായീ |
F | സ്‌നേഹം ഒഴുകും തെളിനീരുറവയതായ് |
M | കുരിശില്‍.. നീയേകിയ സ്നേഹത്തിന്‍ ഫലമായ് |
F | ദിനവും.. കുര്‍ബാനയായ് എന്നില്‍ വാഴുന്നു |
A | ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Ente Ponneshuve Ninne Njan Kanunnee Altharayil | ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ Divya Karunyame Ente Ponneshuve Lyrics | Divya Karunyame Ente Ponneshuve Song Lyrics | Divya Karunyame Ente Ponneshuve Karaoke | Divya Karunyame Ente Ponneshuve Track | Divya Karunyame Ente Ponneshuve Malayalam Lyrics | Divya Karunyame Ente Ponneshuve Manglish Lyrics | Divya Karunyame Ente Ponneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Ente Ponneshuve Christian Devotional Song Lyrics | Divya Karunyame Ente Ponneshuve Christian Devotional | Divya Karunyame Ente Ponneshuve Christian Song Lyrics | Divya Karunyame Ente Ponneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Njan Kanunnee Altharayil
Divya Karunyame Ente Ponneshuve
Ninne Njan Kanunnee Altharayil
Sneham Maathram Choriyunnavannaayi
Sneham Ozhukum Thelineer Uravayathaai
Kurishil.. Nee Ekiya Snehathin Phalamaai
Dhinavum... Kurbaanayai Ennil Vazhunnu
Divya Karunyame Ente Ponneshuve
Ninne Njan Kanunnee Altharayil
-----
Yeshuve Nee Njangalil
Vaazhanai Vanneedumbol
Ninne Njan, Ulkondeedaan
Yogyanallen Hridhayam
Oru Vaaku Naadha Aruleedane
Sukhamayidum En Hridhayam
Saukhyam, Tharane, Saukhya Dhaayakane
Nithyam, Kurbaanayai Ennil Vaanidane
Divya Karunyame Ente Ponneshuve
Ninne Njan Kanunnee Altharayil
-----
Ninne Njan Thiruvosthiyaai
Ulkollumee Nimisham
Snehamaai Jeevanaai
Nee Ennil Vannidane
Akatharil Ennum Aanandamaai
Nee Vazhum Ee Nimisham
Iniyen, Naavil, Nin Sthuthikal Maathram
Paadan, Naadha, En Naavinu Balam Eku
🎵🎵🎵
Sneham Maathram Choriyunnavannaayi
Sneham Ozhukum Thelineer Uravayathaai
Kurishil.. Nee Ekiya Snehathin Phalamaai
Dhinavum... Kurbaanayai Ennil Vazhunnu
Divyakarunyame Ente Ponneshuve
Ninne Njan Kanunnee Altharayil
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet