Malayalam Lyrics

| | |

A A A

My Notes
A ​ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​
എന്നില്‍ അലിയുന്ന സ്‌നേഹമേ
🎵🎵🎵
M ​ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​
എന്നില്‍ അലിയുന്ന സ്‌നേഹമേ
F ​ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​
എന്നില്‍ അലിയുന്ന സ്‌നേഹമേ
A ആരാധനാ, എന്നും ആരാധനാ
ദിവ്യകാരുണ്യമേ നിനക്കാരാധനാ
A ആരാധനാ, എന്നും ആരാധനാ
ദിവ്യകാരുണ്യമേ നിനക്കാരാധനാ
—————————————–
M ജീവിതം പൂര്‍ണ്ണമായ് നല്‍കാന്‍
ജീവന്റെ അപ്പമായ് വന്നു
F ജീവിതം പൂര്‍ണ്ണമായ് നല്‍കാന്‍
ജീവന്റെ അപ്പമായ് വന്നു
M ആരാധനാ, ആരാധനാ
ജീവന്റെ അപ്പമേ ആരാധനാ
F ആരാധനാ, ആരാധനാ
ജീവന്റെ അപ്പമേ ആരാധനാ
A ​ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​
എന്നില്‍ അലിയുന്ന സ്‌നേഹമേ
—————————————–
F സ്വര്‍ഗ്ഗീയ രഹസ്യങ്ങളേകാന്‍
വിണ്ണിലെ മന്നയായ് വന്നു
M സ്വര്‍ഗ്ഗീയ രഹസ്യങ്ങളേകാന്‍
വിണ്ണിലെ മന്നയായ് വന്നു
F ​ആരാധനാ, ആരാധനാ
​വിണ്ണിലെ മന്നയെ ആരാധനാ
M ​ആരാധനാ, ആരാധനാ
​വിണ്ണിലെ മന്നയെ ആരാധനാ
A ​ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​
എന്നില്‍ അലിയുന്ന സ്‌നേഹമേ
—————————————–
M വിജയം വരിക്കുന്നോര്‍ക്കായി
നിഗൂഢ മന്നയായ് വന്നു
F വിജയം വരിക്കുന്നോര്‍ക്കായി
നിഗൂഢ മന്നയായ് വന്നു
M ആരാധനാ, ആരാധനാ
നിഗൂഢ മന്നയെ ആരാധനാ
F ആരാധനാ, ആരാധനാ
നിഗൂഢ മന്നയെ ആരാധനാ
M ​ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​
എന്നില്‍ അലിയുന്ന സ്‌നേഹമേ
F ​ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​
എന്നില്‍ അലിയുന്ന സ്‌നേഹമേ
A ആരാധനാ, എന്നും ആരാധനാ
ദിവ്യകാരുണ്യമേ നിനക്കാരാധനാ
A ആരാധനാ, എന്നും ആരാധനാ
ദിവ്യകാരുണ്യമേ നിനക്കാരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Snehame Ennil Aliyunna Snehame | ദിവ്യകാരുണ്യമേ​ സ്‌നേഹമേ ​എന്നില്‍ അലിയുന്ന സ്‌നേഹമേ Divya Karunyame Snehame Ennil Aliyunna Lyrics | Divya Karunyame Snehame Ennil Aliyunna Song Lyrics | Divya Karunyame Snehame Ennil Aliyunna Karaoke | Divya Karunyame Snehame Ennil Aliyunna Track | Divya Karunyame Snehame Ennil Aliyunna Malayalam Lyrics | Divya Karunyame Snehame Ennil Aliyunna Manglish Lyrics | Divya Karunyame Snehame Ennil Aliyunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Snehame Ennil Aliyunna Christian Devotional Song Lyrics | Divya Karunyame Snehame Ennil Aliyunna Christian Devotional | Divya Karunyame Snehame Ennil Aliyunna Christian Song Lyrics | Divya Karunyame Snehame Ennil Aliyunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyame Snehame
Ennil Aliyunna Snehame

🎵🎵🎵

Divya Karunyame Snehame
Ennil Aliyunna Snehame
Divya Karunyame Snehame
Ennil Aliyunna Snehame

Aaradhana, Ennum Aaradhana
Divyakarunyame Ninakkaradhana
Aaradhana, Ennum Aaradhana
Divyakarunyame Ninakkaradhana

-----

Jeevitham Poornamaai Nalkaan
Jeevante Appamaai Vannu
Jeevitham Poornamaai Nalkaan
Jeevante Appamaai Vannu

Aaradhana, Aaradhana
Jeevante Appame Aaradhana
Aaradhana, Aaradhana
Jeevante Appame Aaradhana

Divya Karunyame Snehame
Ennilaliyunna Snehame

-----

Swargeeya Rahasyangalekaan
Vinnile Mannayaai Vannu
Swargeeya Rahasyangalekaan
Vinnile Mannayaai Vannu

Aaradhana, Aaradhana
Vinnile Mannaye Aaradhana
Aaradhana, Aaradhana
Vinnile Mannaye Aaradhana

Divya Karunyame Snehame
Ennil Aliyunna Snehame

-----

Vijayam Varikkunnorkaaayi
Nigooda Mannayaai Vannu
Vijayam Varikkunnorkaaayi
Nigooda Mannayaai Vannu

Aaradhana, Aaradhana
Nigooda Mannaye Aaradhana
Aaradhana, Aaradhana
Nigooda Mannaye Aaradhana

Divya Karunyame Snehame
Ennil Aliyunna Snehame
Divya Karunyame Snehame
Ennil Aliyunna Snehame

Aaradhana, Ennum Aaradhana
Divyakarunyame Ninakkaradhana
Aaradhana, Ennum Aaradhana
Divyakarunyame Ninakkaradhana

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1135.  Song ID 7864


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.