Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും, ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
F ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും, ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
—————————————–
M ഇന്നലെയോളവും ഞാനുമെന്‍ നാഥനും
ഒന്നായി തീര്‍ന്നിരുന്നില്ല
F ഇന്നലെയോളവും ഞാനുമെന്‍ നാഥനും
ഒന്നായി തീര്‍ന്നിരുന്നില്ല
M ഇന്നിപ്പോള്‍ ഒന്നായ ഞങ്ങള്‍ മേലില്‍
ഭിന്നിച്ചിരിക്കുകയില്ല
A ഭിന്നിച്ചിരിക്കുകയില്ല
A ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും, ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
—————————————–
F ഈ തിരുവോസ്‌തിയില്‍, ഈശോ വാഴുന്ന-
തെന്നാളും എനിക്കായല്ലോ
M ഈ തിരുവോസ്‌തിയില്‍, ഈശോ വാഴുന്ന-
തെന്നാളും എനിക്കായല്ലോ
F ഇന്നാള്‍മുതല്‍ ഭൂവില്‍ ഞാന്‍ വസിക്കുന്നതെന്‍
ജീവന്റെ നാഥനായല്ലോ
A ജീവന്റെ നാഥനായല്ലോ
A ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും, ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
A ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും
പൂര്‍ണമായ് ഒന്നാകുന്നു
ആഴിയില്‍ വീഴും, ഒരു തുള്ളിവെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyathil Yeshuvum Njanum Poornamaai Onnakunnu | ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും പൂര്‍ണമായ് ഒന്നാകുന്നു Divya Karunyathil Yeshuvum Njanum Lyrics | Divya Karunyathil Yeshuvum Njanum Song Lyrics | Divya Karunyathil Yeshuvum Njanum Karaoke | Divya Karunyathil Yeshuvum Njanum Track | Divya Karunyathil Yeshuvum Njanum Malayalam Lyrics | Divya Karunyathil Yeshuvum Njanum Manglish Lyrics | Divya Karunyathil Yeshuvum Njanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyathil Yeshuvum Njanum Christian Devotional Song Lyrics | Divya Karunyathil Yeshuvum Njanum Christian Devotional | Divya Karunyathil Yeshuvum Njanum Christian Song Lyrics | Divya Karunyathil Yeshuvum Njanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunyathil Yeshuvum Njanum
Poornamaai Onnakunnu
Aazhiyil Veezhum, Oru Thulli Vellam
Alinjalinj Onnakum Pole

Divyakarunyathil Yeshuvum Njanum
Poornamaai Onnakunnu
Aazhiyil Veezhum, Oru Thulli Vellam
Alinjalinj Onnakum Pole

-----

Innaleyolavum, Njanumen Naadhanum
Onnayi Theernirunnilla
Innaleyolavum, Njanumen Naadhanum
Onnayi Theernirunnilla

Innippol Onnaya Njangal Melil
Bhinnichirikkuka Illa
Bhinnichirikkuka Illa

Divyakarunyathil Yeshuvum Njanum
Poornamaai Onnakunnu
Aazhiyil Veezhum, Oru Thulli Vellam
Alinjalinj Onnakum Pole

-----

Ee Thiruvosthiyil, Eesho Vaazhunnath-
Ennalum Enikkaai Allo
Ee Thiruvosthiyil, Eesho Vaazhunnath-
Ennalum Enikkaai Allo

Innal Muthal Bhoovil Njan Vasikkunnath En
Jeevante Naadhanayallo
Jeevante Naadhanayallo

Divyakarunyathil Yeshuvum Njanum
Poornamaai Onnakunnu
Aazhiyil Veezhum, Oru Thulli Vellam
Alinjalinj Onnakum Pole

Divyakarunyathil Yeshuvum Njanum
Poornamaai Onnakunnu
Aazhiyil Veezhum, Oru Thulli Vellam
Alinjalinj Onnakum Pole

divyakarunyathil divya karunyathil njaanum poornamay poornamaay poornamaai poornamaayi


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 3033.  Song ID 5052


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.