Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യത്തിന്‍ കൂദാശയെ
നവ്യ സ്‌നേഹത്തിന്‍, അത്താഴമേ
ഞങ്ങളില്‍ വന്നു നീ വാഴുവാനായ്
തിരുവോസ്‌തിയായിടും കാരുണ്യമേ
F ദിവ്യകാരുണ്യത്തിന്‍ കൂദാശയെ
നവ്യ സ്‌നേഹത്തിന്‍, അത്താഴമേ
ഞങ്ങളില്‍ വന്നു നീ വാഴുവാനായ്
തിരുവോസ്‌തിയായിടും കാരുണ്യമേ
A ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
A ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
A കനിവാര്‍ന്നലിയും, ദിവ്യകാരുണ്യമാം നാഥാ…
നിറവാര്‍ന്ന സ്‌നേഹത്തിന്‍ തമ്പുരാനേ
M ദിവ്യകാരുണ്യത്തിന്‍ കൂദാശയെ
നവ്യ സ്‌നേഹത്തിന്‍, അത്താഴമേ
—————————————–
M എന്നും ഇരുളില്‍ നിറദീപമായ്
എന്റെ ജീവിത ശൂന്യതയില്‍
🎵🎵🎵
F എന്നും ഇരുളില്‍ നിറദീപമായ്
എന്റെ ജീവിത ശൂന്യതയില്‍
M അണയേണമേ നാഥാ,
നിറയേണമേ നാഥാ
F അണയേണമേ നാഥാ,
നിറയേണമേ നാഥാ
A ആത്മീയ ജീവനേ
🔔 🔔
A ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
A ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
A കനിവാര്‍ന്നലിയും, ദിവ്യകാരുണ്യമാം നാഥാ…
നിറവാര്‍ന്ന സ്‌നേഹത്തിന്‍ തമ്പുരാനേ
F ദിവ്യകാരുണ്യത്തിന്‍ കൂദാശയെ
നവ്യ സ്‌നേഹത്തിന്‍, അത്താഴമേ
—————————————–
F എന്നും വഴിയും സത്യവുമാം
ദൈവസ്‌നേഹത്തിന്‍ പാരമ്യമേ
🎵🎵🎵
M എന്നും വഴിയും സത്യവുമാം
ദൈവസ്‌നേഹത്തിന്‍ പാരമ്യമേ
F സ്‌തുതിച്ചിടാം പുകഴ്‌ത്തിടാം
ജീവിതം നല്‍കിടാം
M സ്‌തുതിച്ചിടാം പുകഴ്‌ത്തിടാം
ജീവിതം നല്‍കിടാം
A ജീവന്റെ ഭോജ്യമേ
🔔 🔔
A ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
A ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
A കനിവാര്‍ന്നലിയും, ദിവ്യകാരുണ്യമാം നാഥാ…
നിറവാര്‍ന്ന സ്‌നേഹത്തിന്‍ തമ്പുരാനേ
A ദിവ്യകാരുണ്യത്തിന്‍ കൂദാശയെ
നവ്യ സ്‌നേഹത്തിന്‍, അത്താഴമേ
ഞങ്ങളില്‍ വന്നു നീ വാഴുവാനായ്
തിരുവോസ്‌തിയായിടും കാരുണ്യമേ
A ദിവ്യകാരുണ്യമേ വന്നീടണേ
ജീവിതം ധന്യമായ് മാറ്റീടണേ
A കനിവാര്‍ന്നലിയും, ദിവ്യകാരുണ്യമാം നാഥാ…
നിറവാര്‍ന്ന സ്‌നേഹത്തിന്‍ തമ്പുരാനേ
A നിറവാര്‍ന്ന സ്‌നേഹത്തിന്‍ തമ്പുരാനേ
A നിറവാര്‍ന്ന സ്‌നേഹത്തിന്‍ തമ്പുരാനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyathin Koodashaye Navya Snehathin | ദിവ്യകാരുണ്യത്തിന്‍ കൂദാശയെ നവ്യ സ്‌നേഹത്തിന്‍ അത്താഴമേ Divya Karunyathin Koodashaye Lyrics | Divya Karunyathin Koodashaye Song Lyrics | Divya Karunyathin Koodashaye Karaoke | Divya Karunyathin Koodashaye Track | Divya Karunyathin Koodashaye Malayalam Lyrics | Divya Karunyathin Koodashaye Manglish Lyrics | Divya Karunyathin Koodashaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyathin Koodashaye Christian Devotional Song Lyrics | Divya Karunyathin Koodashaye Christian Devotional | Divya Karunyathin Koodashaye Christian Song Lyrics | Divya Karunyathin Koodashaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyathin Koodashaye
Navya Snehathin, Athaazhame
Njangalil Vannu Nee Vaazhuvaanaai
Thiruvosthiyaayidum Karunyame

Divya Karunyathin Koodashaye
Navya Snehathin, Athazhame
Njangalil Vannu Nee Vaazhuvaanaai
Thiruvosthiyaayidum Karunyame

Divya Karunyame Vanneedane
Jeevitham Dhanyamaai Matteedane
Divya Karunyame Vanneedane
Jeevitham Dhanyamaai Matteedane
Kanivarnnaliyum Divyakarunyamaam Nadha
Niravaarnna Snehathin Thamburane

Divyakarunyathin Koodashaye
Navya Snehathin, Athaazhame

-----

Ennum Irulil Niradeepamaai
Ente Jeevitha Shoonyathayil

🎵🎵🎵

Ennum Irulil Niradeepamaai
Ente Jeevitha Shoonyathayil

Anayename Nadha,
Nirayename Nadha
Anayename Nadha,
Nirayename Nadha
Aathmeeya Jeevane

🔔 🔔

Divya Karunyame Vanneedane
Jeevitham Dhanyamaai Matteedane
Divya Karunyame Vanneedane
Jeevitham Dhanyamaai Matteedane
Kanivarnnaliyum Divyakarunyamaam Nadha
Niravaarnna Snehathin Thamburane

Divyakarunyathin Koodashaye
Navya Snehathin, Athaazhame

-----

Ennum Vazhiyum Sathyavumaam
Daiva Snehathin Paaramyame

🎵🎵🎵

Ennum Vazhiyum Sathyavumaam
Daiva Snehathin Paaramyame

Sthuthicheedaam Pukazhtheedaam
Jeevitham Nalkeedaam
Sthuthicheedaam Pukazhtheedaam
Jeevitham Nalkeedaam
Jeevante Bhojyame

🔔 🔔

Divyakarunyame Vannidane
Jeevitham Dhanyamaai Mattidane
Divyakarunyame Vannidane
Jeevitham Dhanyamaai Mattidane
Kanivarnnaliyum Divyakarunyamaam Nadha
Niravaarnna Snehathin Thamburane

Divyakarunyathin Koodashaye
Navya Snehathin, Athazhame
Njangalil Vannu Nee Vaazhuvaanaai
Thiruvosthiyaayidum Karunyame

Divyakarunyame Vannidane
Jeevitham Dhanyamaai Matteedane
Kanivarnnaliyum Divyakarunyamaam Nadha
Niravaarnna Snehathin Thamburane
Niravaarnna Snehathin Thamburane
Niravaarnna Snehathin Thamburane

Media

If you found this Lyric useful, sharing & commenting below would be Wondrous!
  1. Vijo Varghese

    November 18, 2023 at 6:27 AM

    Thank you for this Lyrics. We sang this for First Holy Communion and Parish day 2023.
    Thanks for the amazing effort of putting across these lyrics.

Your email address will not be published. Required fields are marked *





Views 4677.  Song ID 6486


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.