Malayalam Lyrics

| | |

A A A

My Notes
M ദിവ്യസ്നേഹത്തിന്‍, വിശുദ്ധമാം വേദിയില്‍
ജീവചൈതന്യം, തുടികൊട്ടും വേളയില്‍
കൈകള്‍ കൂപ്പി, മിഴികളുയര്‍ത്തി
ആരാധനയ്‌ക്കായ് നില്‍ക്കുന്നു
എന്‍ നാഥന്റെ തിരുമുന്‍പില്‍
F ദിവ്യസ്നേഹത്തിന്‍, വിശുദ്ധമാം വേദിയില്‍
ജീവചൈതന്യം, തുടികൊട്ടും വേളയില്‍
കൈകള്‍ കൂപ്പി, മിഴികളുയര്‍ത്തി
ആരാധനയ്‌ക്കായ് നില്‍ക്കുന്നു
എന്‍ നാഥന്റെ തിരുമുന്‍പില്‍
—————————————–
M കൂരിരുള്‍ മൂടിക്കിടന്നൊരെന്‍ ജീവിതപ്പാതയില്‍
ദീപം തെളിച്ചവനേ..
F കൂരിരുള്‍ മൂടിക്കിടന്നൊരെന്‍ ജീവിതപ്പാതയില്‍
ദീപം തെളിച്ചവനേ..
M നിന്‍ സ്‌നേഹ തീര്‍ത്ഥ ജലം നുകര്‍ന്നീടുവാന്‍
യോഗ്യമാക്കീടുകെന്‍ ഹൃത്തടത്തെ
F നിന്‍ സ്‌നേഹ തീര്‍ത്ഥ ജലം നുകര്‍ന്നീടുവാന്‍
യോഗ്യമാക്കീടുകെന്‍ ഹൃത്തടത്തെ
M നല്‍കുക നല്‍വരം നാഥാ
നന്മ സമ്പൂര്‍ണ്ണനാം സര്‍വ്വേശ്വരാ
🎵🎵🎵
A ദിവ്യസ്നേഹത്തിന്‍, വിശുദ്ധമാം വേദിയില്‍
ജീവചൈതന്യം, തുടികൊട്ടും വേളയില്‍
കൈകള്‍ കൂപ്പി, മിഴികളുയര്‍ത്തി
ആരാധനയ്‌ക്കായ് നില്‍ക്കുന്നു
എന്‍ നാഥന്റെ തിരുമുന്‍പില്‍
—————————————–
F പാപ മാലിന്യം പേറുമെന്‍ ഹൃദയത്തില്‍ നാഥാ
സ്‌നേഹം പകര്‍ന്നീടണേ…
M പാപ മാലിന്യം പേറുമെന്‍ ഹൃദയത്തില്‍ നാഥാ
സ്‌നേഹം പകര്‍ന്നീടണേ…
F എന്നന്തരാത്മാവില്‍ ചൈതന്യ രൂപമായ്
വാഴണമെന്നുമെന്‍ ആത്മനാഥാ
M എന്നന്തരാത്മാവില്‍ ചൈതന്യ രൂപമായ്
വാഴണമെന്നുമെന്‍ ആത്മനാഥാ
F നല്‍കുക നല്‍വരം നാഥാ
നന്മ സമ്പൂര്‍ണ്ണനാം സര്‍വ്വേശ്വരാ
🎵🎵🎵
A ദിവ്യസ്നേഹത്തിന്‍, വിശുദ്ധമാം വേദിയില്‍
ജീവചൈതന്യം, തുടികൊട്ടും വേളയില്‍
കൈകള്‍ കൂപ്പി, മിഴികളുയര്‍ത്തി
ആരാധനയ്‌ക്കായ് നില്‍ക്കുന്നു
എന്‍ നാഥന്റെ തിരുമുന്‍പില്‍
A ദിവ്യസ്നേഹത്തിന്‍, വിശുദ്ധമാം വേദിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Snehathin Vishudhamam Vedhiyil | ദിവ്യസ്നേഹത്തിന്‍, വിശുദ്ധമാം വേദിയില്‍ ജീവചൈതന്യം, തുടികൊട്ടും വേളയില്‍ Divya Snehathin Vishudhamam Vedhiyil Lyrics | Divya Snehathin Vishudhamam Vedhiyil Song Lyrics | Divya Snehathin Vishudhamam Vedhiyil Karaoke | Divya Snehathin Vishudhamam Vedhiyil Track | Divya Snehathin Vishudhamam Vedhiyil Malayalam Lyrics | Divya Snehathin Vishudhamam Vedhiyil Manglish Lyrics | Divya Snehathin Vishudhamam Vedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Snehathin Vishudhamam Vedhiyil Christian Devotional Song Lyrics | Divya Snehathin Vishudhamam Vedhiyil Christian Devotional | Divya Snehathin Vishudhamam Vedhiyil Christian Song Lyrics | Divya Snehathin Vishudhamam Vedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Snehathin, Vishudhamaam Vedhiyil
Jeeva Chaithanyam, Thudikottum Velayil
Kaikal Kooppi, Mizhikaluyarthi
Aaraadhanaikkaai Nilkkunnu
En Nadhante Thirumunpil

Divya Snehathin, Vishudhamaam Vedhiyil
Jeeva Chaithanyam, Thudikottum Velayil
Kaikal Kooppi, Mizhikaluyarthi
Aaraadhanaikkaai Nilkkunnu
En Nadhante Thirumunpil

-----

Koorirul Moodikkidannoren Jeevitha Paathayil
Deepam Thelichavane..
Koorirul Moodikkidannoren Jeevitha Paathayil
Deepam Thelichavane..

Nin Sneha Theertha Jalam Nukarnneeduvaan
Yogyamaakkeeduken Hruthadathe
Nin Sneha Theertha Jalam Nukarnneeduvaan
Yogyamaakkeeduken Hruthadathe

Nalkuka Nalvaram Nadha
Nanma Samboornnanaam Sarvveshvaraa

🎵🎵🎵

Divya Snehathin, Vishudhamaam Vedhiyil
Jeeva Chaithanyam, Thudikottum Velayil
Kaikal Kooppi, Mizhikaluyarthi
Aaraadhanaikkaai Nilkkunnu
En Nadhante Thirumunpil

-----

Paapa Maalinyam Perumen Hrudhayathil Nadha
Sneham Pakarnneedane...
Paapa Maalinyam Perumen Hrudhayathil Nadha
Sneham Pakarnneedane...

Ennantharaathmaavil Chaithanya Roopamaai
Vaazhanam Ennumen Aathma Nadha
Ennantharaathmaavil Chaithanya Roopamaai
Vaazhanam Ennumen Aathma Nadha

Nalkuka Nalvaram Nadha
Nanma Samboornnanaam Sarveshvaraa

🎵🎵🎵

Divya Snehathin, Vishudhamaam Vedhiyil
Jeeva Chaithanyam, Thudikottum Velayil
Kaikal Kooppi, Mizhikaluyarthi
Aaraadhanaikkaai Nilkkunnu
En Nadhante Thirumunpil

Divya Snehathin, Vishudhamaam Vedhiyil

Divya Snehathin Dhivya Divyasnehathin Dhivyasnehathin Vishuthamam Vishudhamam Vishuthamaam Vishudhamaam Vedhiyil Vediyil Vethiyil Jeevachaithanyam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 616.  Song ID 10716


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.