Malayalam Lyrics
My Notes
M | ദിവ്യമാം സ്‌നേഹമേ, അണയുമോ അരികേ നീ പ്രാണന്‍ പിടയും, നേരത്തും |
F | ദിവ്യമാം സ്‌നേഹമേ, അണയുമോ അരികേ നീ പ്രാണന്‍ പിടയും, നേരത്തും |
M | കനിവോടെ നില്‍ക്കുമോ? കാവലായ് കൂടെ നീ സ്‌നേഹമേ നീയെന്നില്‍, നിറഞ്ഞീടുമോ? |
A | ദിവ്യമാം സ്‌നേഹമേ, അണയുമോ അരികേ നീ പ്രാണന്‍ പിടയും, നേരത്തും |
A | പോവരുതേ നീ, അകലരുതേ പുലരും വേളയില്‍, വന്നിടണേ കാരുണ്യ മഴയായ്, പെയ്‌തീടണേ തേങ്ങും ഹൃദയത്തില്‍, വന്നിടണേ |
—————————————– | |
M | സഹനങ്ങളെല്ലാം നിന്‍, കുരിശോടു ചേര്‍ക്കുവാന്‍ സഫലമായ് നാഥാ, കൃപയേകണേ |
F | സഹനങ്ങളെല്ലാം നിന്‍, കുരിശോടു ചേര്‍ക്കുവാന്‍ സഫലമായ് നാഥാ, കൃപയേകണേ |
M | സക്രാരി തന്നില്‍, വാഴുവേ യേശുവേ |
F | സക്രാരി തന്നില്‍, വാഴുവേ യേശുവേ |
A | സ്‌നേഹമാം എന്നില്‍, നിറയേണമേ |
🎵🎵🎵 | |
A | പോവരുതേ നീ, അകലരുതേ പുലരും വേളയില്‍, വന്നിടണേ കാരുണ്യ മഴയായ്, പെയ്‌തീടണേ തേങ്ങും ഹൃദയത്തില്‍, വന്നിടണേ |
—————————————– | |
F | സ്വന്തമായ് തന്നെ, സ്‌നേഹിക്കും ദൈവമേ അരികിലെന്‍ ദീപമായ്, തെളിയേണമേ |
M | സ്വന്തമായ് തന്നെ, സ്‌നേഹിക്കും ദൈവമേ അരികിലെന്‍ ദീപമായ്, തെളിയേണമേ |
F | ദുഃഖത്തിന്‍ വഴികളില്‍, കരം പിടിക്കേണമേ |
M | ദുഃഖത്തിന്‍ വഴികളില്‍, കരം പിടിക്കേണമേ |
A | പാതയില്‍ എന്നുമെന്‍, കൃപയാലേ നീ |
🎵🎵🎵 | |
F | ദിവ്യമാം സ്‌നേഹമേ, അണയുമോ അരികേ നീ പ്രാണന്‍ പിടയും, നേരത്തും |
M | ദിവ്യമാം സ്‌നേഹമേ, അണയുമോ അരികേ നീ പ്രാണന്‍ പിടയും, നേരത്തും |
F | കനിവോടെ നില്‍ക്കുമോ? കാവലായ് കൂടെ നീ സ്‌നേഹമേ നീയെന്നില്‍, നിറഞ്ഞീടുമോ? |
A | ദിവ്യമാം സ്‌നേഹമേ, അണയുമോ അരികേ നീ പ്രാണന്‍ പിടയും, നേരത്തും |
A | പോവരുതേ നീ, അകലരുതേ പുലരും വേളയില്‍, വന്നിടണേ കാരുണ്യ മഴയായ്, പെയ്‌തീടണേ തേങ്ങും ഹൃദയത്തില്‍, വന്നിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divyamam Snehame Anayumo Arike Nee | ദിവ്യമാം സ്‌നേഹമേ അണയുമോ അരികേ നീ പ്രാണന്‍ പിടയും നേരത്തും Divyamam Snehame Anayumo Arike Nee Lyrics | Divyamam Snehame Anayumo Arike Nee Song Lyrics | Divyamam Snehame Anayumo Arike Nee Karaoke | Divyamam Snehame Anayumo Arike Nee Track | Divyamam Snehame Anayumo Arike Nee Malayalam Lyrics | Divyamam Snehame Anayumo Arike Nee Manglish Lyrics | Divyamam Snehame Anayumo Arike Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divyamam Snehame Anayumo Arike Nee Christian Devotional Song Lyrics | Divyamam Snehame Anayumo Arike Nee Christian Devotional | Divyamam Snehame Anayumo Arike Nee Christian Song Lyrics | Divyamam Snehame Anayumo Arike Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Praanan Pidayum, Nerathum
Divyamaam Snehame, Anayumo Arike Nee
Praanan Pidayum, Nerathum
Kanivode Nilkkumo? Kaavalaai Koode Nee
Snehame Neeyennil, Niranjeedumo?
Divyamam Snehame, Anayumo Arike Nee
Pranan Pidayum, Nerathum
Povaruthe Nee, Akalaruthe
Pularum Velayil, Vannidane
Karunya Mazhayaai, Peitheedane
Thengum Hrudhayathil, Vannidane
-----
Sahanangal Ellam Nin, Kurishodu Cherkkuvaan
Saphalamaai Nadha, Krupayekane
Sahanangal Ellam Nin, Kurishodu Cherkkuvaan
Saphalamaai Nadha, Krupayekane
Sakrari Thannil, Vazhuve Yeshuve
Sakrari Thannil, Vazhuve Yeshuve
Snehamaam Ennil, Nirayename
🎵🎵🎵
Povaruthe Nee, Akalaruthe
Pularum Velayil, Vannidane
Karunya Mazhayaai, Peitheedane
Thengum Hrudhayathil, Vannidane
-----
Swanthamaai Thanne, Snehikkum Daivame
Arikil En Deepamaai, Theliyename
Swanthamaai Thanne, Snehikkum Daivame
Arikil En Deepamaai, Theliyename
Dhukhathin Vazhikalil, Karam Pidikkename
Dhukhathin Vazhikalil, Karam Pidikkename
Pathayil Ennumen, Krupayale Nee
🎵🎵🎵
Divyamaam Snehame, Anayumo Arike Nee
Praanan Pidayum, Nerathum
Divyamaam Snehame, Anayumo Arike Nee
Praanan Pidayum, Nerathum
Kanivode Nilkkumo? Kaavalaai Koode Nee
Snehame Neeyennil, Niranjeedumo?
Divyamam Snehame, Anayumo Arike Nee
Pranan Pidayum, Nerathum
Povaruthe Nee, Akalaruthe
Pularum Velayil, Vannidane
Karunya Mazhayaai, Peitheedane
Thengum Hrudhayathil, Vannidane
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet