Malayalam Lyrics

| | |

A A A

My Notes
M ദിവ്യമാം ​സ്‌നേഹമേ കാരുണ്യമേ
തിരുവോ​സ്‌തിരൂപനാമെന്‍ ഈശോയെ
F ദിവ്യമാം ​സ്‌നേഹമേ കാരുണ്യമേ
തിരുവോ​സ്‌തിരൂപനാമെന്‍ ഈശോയെ
M ​കനിവാര്‍ന്നു നീയെന്നെ നോക്കണേ
കനിവോടെ എന്നെ, ഉയര്‍ത്തണമേ
F ​കനിവാര്‍ന്നു നീയെന്നെ നോക്കണേ
കനിവോടെ എന്നെ, ഉയര്‍ത്തണമേ
A ​പാടിപ്പുക​ഴ്‌ത്തിടാം​,​ നല്‍സ്നേഹം നുകര്‍ന്നിടാം
ആരാധിക്കാം നാഥനേ
A ​പാടിപ്പുക​ഴ്‌ത്തിടാം​,​ നല്‍സ്നേഹം നുകര്‍ന്നിടാം
ആരാധിക്കാം നാഥനേ
A ദിവ്യമാം ​സ്‌നേഹമേ കാരുണ്യമേ
തിരുവോ​സ്‌തിരൂപനാമെന്‍ ഈശോയെ
—————————————–
M ​എനിക്കായി മുറിഞ്ഞവന്‍ നീ
എനിക്കായി പീ​ഢകള്‍ ഏറ്റവന്‍ നീ
F ​എനിക്കായി മുറിഞ്ഞവന്‍ നീ
എനിക്കായി പീ​ഢകള്‍ ഏറ്റവന്‍ നീ
M ​എന്നെ സ്വീകരിക്കാനായി
തിരുവിലാവില്‍ മുറിവേറ്റവന്‍ നീ
F ​എന്നെ സ്വീകരിക്കാനായി
തിരുവിലാവില്‍ മുറിവേറ്റവന്‍ നീ
A ​പാടിപ്പുക​ഴ്‌ത്തിടാം​,​ നല്‍സ്നേഹം നുകര്‍ന്നിടാം
ആരാധിക്കാം നാഥനേ
A ​പാടിപ്പുക​ഴ്‌ത്തിടാം​,​ നല്‍സ്നേഹം നുകര്‍ന്നിടാം
ആരാധിക്കാം നാഥനേ
A ദിവ്യമാം ​സ്‌നേഹമേ കാരുണ്യമേ
തിരുവോ​സ്‌തിരൂപനാമെന്‍ ഈശോയെ
—————————————–
F ​എനിക്കായി ഉയിര്‍ത്തവന്‍ നീ
എനിക്കായി സൗഖ്യമായവന്‍ നീ
M ​എനിക്കായി ഉയിര്‍ത്തവന്‍ നീ
എനിക്കായി സൗഖ്യമായവന്‍ നീ
F ​എന്നില്‍ നിറഞ്ഞിടുവാനായി
തിരുവോ​സ്‌തിരൂപനായ്‌ മാറുന്നു നീ
M ​എന്നില്‍ നിറഞ്ഞിടുവാനായി
തിരുവോ​സ്‌തിരൂപനായ്‌ മാറുന്നു നീ
F ദിവ്യമാം ​സ്‌നേഹമേ കാരുണ്യമേ
തിരുവോ​സ്‌തിരൂപനാമെന്‍ ഈശോയെ
M ദിവ്യമാം ​സ്‌നേഹമേ കാരുണ്യമേ
തിരുവോ​സ്‌തിരൂപനാമെന്‍ ഈശോയെ
F ​കനിവാര്‍ന്നു നീയെന്നെ നോക്കണേ
കനിവോടെ എന്നെ, ഉയര്‍ത്തണമേ
M ​കനിവാര്‍ന്നു നീയെന്നെ നോക്കണേ
കനിവോടെ എന്നെ, ഉയര്‍ത്തണമേ
A ​പാടിപ്പുക​ഴ്‌ത്തിടാം​,​ നല്‍സ്നേഹം നുകര്‍ന്നിടാം
ആരാധിക്കാം നാഥനേ
A ​പാടിപ്പുക​ഴ്‌ത്തിടാം​,​ നല്‍സ്നേഹം നുകര്‍ന്നിടാം
ആരാധിക്കാം നാഥനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divyamam Snehame Karunyame Thiruvosthiroopanaam En Eeshoye | ദിവ്യമാം ​സ്‌നേഹമേ കാരുണ്യമേ തിരുവോ​സ്‌തിരൂപനാമെന്‍ ഈശോയെ Divyamam Snehame Karunyame Lyrics | Divyamam Snehame Karunyame Song Lyrics | Divyamam Snehame Karunyame Karaoke | Divyamam Snehame Karunyame Track | Divyamam Snehame Karunyame Malayalam Lyrics | Divyamam Snehame Karunyame Manglish Lyrics | Divyamam Snehame Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divyamam Snehame Karunyame Christian Devotional Song Lyrics | Divyamam Snehame Karunyame Christian Devotional | Divyamam Snehame Karunyame Christian Song Lyrics | Divyamam Snehame Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyamaam Snehame Karunyame
Thiruvosthiroopanaam En Eeshoye
Divyamaam Snehame Karunyame
Thiruvosthiroopanaam En Eeshoye

Kanivarnnu Neeyenne Nokkane
Kanivode Enne, Uyarthaname
Kanivarnnu Neeyenne Nokkane
Kanivode Enne, Uyarthaname

Paadi Pukazhtheedam, Nal Sneham Nukarnnidaam
Aaradhikkaam Nadhane
Paadi Pukazhtheedam, Nal Sneham Nukarnnidaam
Aaradhikkaam Nadhane

Divyamam Snehame Karunyame
Thiruvosthi Roopanaam En Eeshoye

-----

Enikkayi Murinjavan Nee
Enikkayi Peedakal Ettavan Nee
Enikkayi Murinjavan Nee
Enikkayi Peedakal Ettavan Nee

Enne Sweekarikkanaai
Thiruvilavil Murivettavan Nee
Enne Sweekarikkanaai
Thiruvilavil Murivettavan Nee

Paadi Pukazhtheedaam, Nal Sneham Nukarnnidaam
Aaradhikkaam Nadhane
Paadi Pukazhtheedaam, Nal Sneham Nukarnnidaam
Aaradhikkaam Nadhane

Divyamam Snehame Karunyame
Thiruvosthi Roopanaam En Eeshoye

-----

Enikkaai Uyirthavan Nee
Enikkaai Saukhyamayavan Nee
Enikkaai Uyirthavan Nee
Enikkaai Saukhyamayavan Nee

Ennil Niranjeeduvanayi
Thiruvosthi Roopanayi Maarunnu Nee
Ennil Niranjeeduvanayi
Thiruvosthi Roopanayi Maarunnu Nee

Divyamaam Snehame Karunyame
Thiruvosthiroopanaam En Eeshoye
Divyamaam Snehame Karunyame
Thiruvosthiroopanaam En Eeshoye

Kanivarnnu Nee Enne Nokkane
Kanivode Enne, Uyarthaname
Kanivarnnu Nee Enne Nokkane
Kanivode Enne, Uyarthaname

Paadi Pukazhtheedam, Nal Sneham Nukarnnidaam
Aaradhikkaam Nathane
Paadi Pukazhtheedam, Nal Sneham Nukarnnidaam
Aaradhikkaam Nathane

divyamam divyamaam kaarunyame


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 1702.  Song ID 6028


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.