Malayalam Lyrics
My Notes
M | ഈ അപ്പം സ്വര്‍ഗ്ഗീയ ജീവന്റെ ഭോജ്യം സ്‌നേഹം തുളുമ്പുന്ന രൂപം |
F | തന്‍ സ്വന്ത ജീവന്‍, ബലിയായ് നല്‍കി ദേവകുമാരന്റെ തിരുശരീരം |
M | അലിവുള്ള ദൈവം, അണയുന്ന സമയം കൈകൂപ്പി ആരാധിക്കാം |
F | അലിവുള്ള ദൈവം, അണയുന്ന സമയം കൈകൂപ്പി ആരാധിക്കാം |
A | ഓ എന്റെ യേശുവേ ആരാധനാ ഓ എന്റെ സ്‌നേഹമേ ആരാധനാ |
A | ഓ എന്റെ യേശുവേ ആരാധനാ ഓ എന്റെ സ്‌നേഹമേ ആരാധനാ |
—————————————– | |
M | കണ്ണൊന്നു നനഞ്ഞാല്‍, കണ്ണീര്‍ തുടച്ചെന്നെ കണ്മണിപോലെ, കാക്കുന്ന ദൈവം |
F | കണ്ണൊന്നു നനഞ്ഞാല്‍, കണ്ണീര്‍ തുടച്ചെന്നെ കണ്മണിപോലെ, കാക്കുന്ന ദൈവം |
M | വേദനയാലേ, നീറുന്ന നേരം സാന്ത്വനമേകുന്ന ദൈവം |
M | എന്നെ മാറോടു ചേര്‍ക്കുന്ന ദൈവം |
A | ഓ എന്റെ യേശുവേ ആരാധനാ ഓ എന്റെ സ്‌നേഹമേ ആരാധനാ |
A | ഓ എന്റെ യേശുവേ ആരാധനാ ഓ എന്റെ സ്‌നേഹമേ ആരാധനാ |
—————————————– | |
F | ഉള്ളൊന്നു തണുത്താല്‍, ചൂടേകിയെന്റെ ഉള്ളിന്റെ ഉള്ളം, കാക്കുന്ന ദൈവം |
M | ഉള്ളൊന്നു തണുത്താല്‍, ചൂടേകിയെന്റെ ഉള്ളിന്റെ ഉള്ളം, കാക്കുന്ന ദൈവം |
F | ആഴിയിലേറെ താഴുന്ന നേരം ഓടിവന്നെത്തുന്ന ദൈവം |
F | ആ കൈനീട്ടി നല്‍കുന്ന ദൈവം |
M | ഈ അപ്പം സ്വര്‍ഗ്ഗീയ ജീവന്റെ ഭോജ്യം സ്‌നേഹം തുളുമ്പുന്ന രൂപം |
F | തന്‍ സ്വന്ത ജീവന്‍, ബലിയായ് നല്‍കി ദേവകുമാരന്റെ തിരുശരീരം |
M | അലിവുള്ള ദൈവം, അണയുന്ന സമയം കൈകൂപ്പി ആരാധിക്കാം |
F | അലിവുള്ള ദൈവം, അണയുന്ന സമയം കൈകൂപ്പി ആരാധിക്കാം |
A | ഓ എന്റെ യേശുവേ ആരാധനാ ഓ എന്റെ സ്‌നേഹമേ ആരാധനാ |
A | ഓ എന്റെ യേശുവേ ആരാധനാ ഓ എന്റെ സ്‌നേഹമേ ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Appam Swargeeya Jeevante Bhojyam | ഈ അപ്പം സ്വര്‍ഗ്ഗീയ ജീവന്റെ ഭോജ്യം സ്‌നേഹം തുളുമ്പുന്ന രൂപം Ee Appam Swargeeya Jeevante Bhojyam Lyrics | Ee Appam Swargeeya Jeevante Bhojyam Song Lyrics | Ee Appam Swargeeya Jeevante Bhojyam Karaoke | Ee Appam Swargeeya Jeevante Bhojyam Track | Ee Appam Swargeeya Jeevante Bhojyam Malayalam Lyrics | Ee Appam Swargeeya Jeevante Bhojyam Manglish Lyrics | Ee Appam Swargeeya Jeevante Bhojyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Appam Swargeeya Jeevante Bhojyam Christian Devotional Song Lyrics | Ee Appam Swargeeya Jeevante Bhojyam Christian Devotional | Ee Appam Swargeeya Jeevante Bhojyam Christian Song Lyrics | Ee Appam Swargeeya Jeevante Bhojyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneham Thulumbunna Roopam
Than Swantha Jeevan, Baliyaayi Nalki
Deva Kumarante Thiru Shareeram
Alivulla Daivam, Anayunna Samayam
Kai Kooppi Aaradhikkaam
Alivulla Daivam, Anayunna Samayam
Kai Kooppi Aaradhikkaam
Oh Ente Yeshuve Aaradhana
Oh Ente Snehame Aaradhana
Oh Ente Yeshuve Aaradhana
Oh Ente Snehame Aaradhana
-----
Kannonnu Nananjaal, Kaneer Thudachenne
Kanmani Pole, Kaakkunna Daivam
Kannonnu Nananjaal, Kaneer Thudachenne
Kanmani Pole, Kaakkunna Daivam
Vedhanayaale, Neerunna Neram
Santhwanamekunna Daivam
Enne Maarodu Cherkkunna Daivam
Oh Ente Yeshuve Aaradhana
Oh Ente Snehame Aaradhana
Oh Ente Yeshuve Aaradhana
Oh Ente Snehame Aaradhana
-----
Ullonnu Thanuthaal, Choodeki Ente
Ullinte Ullam, Kaakkunna Daivam
Ullonnu Thanuthaal, Choodeki Ente
Ullinte Ullam, Kaakkunna Daivam
Aazhiyilere Thaazhunna Neram
Odi Vannethunna Daivam
Aa Kai Neetti Nalkunna Daivam
Eeyappam Swarggeeya Jeevante Bhojyam
Sneham Thulumbunna Roopam
Than Swantha Jeevan, Baliyaayi Nalki
Deva Kumarante Thiru Shareeram
Alivulla Daivam, Anayunna Samayam
Kai Kooppi Aaradhikkaam
Alivulla Daivam, Anayunna Samayam
Kai Kooppi Aaradhikkaam
Oh Ente Yeshuve Aaradhana
Oh Ente Snehame Aaradhana
Oh Ente Yeshuve Aaradhana
Oh Ente Snehame Aaradhana
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet