Malayalam Lyrics
My Notes
M | ഈ ബലിവേദിയില്‍, കാഴ്‌ച്ചയര്‍പ്പിക്കാനായ് ഞാന്‍ വരുന്നിന്നെന്‍ പിതാവേ |
F | ഈ ബലിവേദിയില്‍, കാഴ്‌ച്ചയര്‍പ്പിക്കാനായ് ഞാന്‍ വരുന്നിന്നെന്‍ പിതാവേ |
M | യോഗ്യനല്ലെങ്കിലും, അര്‍പ്പിക്കുമീ ദാസര്‍ കണ്ണുനീര്‍ യാചനകള്‍ ഈ വേദിയില്‍ |
F | തിരുമാംസ രക്തത്തിനൊപ്പം ഒരുക്കേണമേ, നിന്റെതാക്കേണമേ |
M | തിരുമാംസ രക്തത്തിനൊപ്പം ഒരുക്കേണമേ, നിന്റെതാക്കേണമേ |
A | കാഴ്‌ച്ചയേകീടാം, കാഴ്‌ച്ചയായിടാം ഈ ബലിവേദിയില്‍, ഉരുകുന്ന തിരിപോലെയാകാം |
A | കാഴ്‌ച്ചയേകീടാം, കാഴ്‌ച്ചയായിടാം ഈ ബലിവേദിയില്‍, ഉരുകുന്ന തിരിപോലെയാകാം |
—————————————– | |
M | എങ്ങോ അകന്നലഞ്ഞ കുഞ്ഞാടിനെ തേടി തന്‍ സ്വന്തമാക്കിയ കാരുണ്യമേ |
F | എങ്ങോ അകന്നലഞ്ഞ കുഞ്ഞാടിനെ തേടി തന്‍ സ്വന്തമാക്കിയ കാരുണ്യമേ |
M | നിന്നെ നെഞ്ചോടൊന്നു ചേര്‍ത്തു സ്‌നേഹിക്കുവാന്‍ കാത്തിരിപ്പൂ നാഥന്‍, കാരുണ്യമായ് |
F | നിന്നെ നെഞ്ചോടൊന്നു ചേര്‍ത്തു സ്‌നേഹിക്കുവാന്‍ കാത്തിരിപ്പൂ നാഥന്‍, കാരുണ്യമായ് |
M | ക്രൂശിതനായോനെന്‍ ജീവനായ് സ്‌നേഹിപ്പാന്‍ |
F | ദിവ്യകാരുണ്യമാം, ആ സ്‌നേഹത്തെ പ്രാപിപ്പാന്‍ |
A | കാത്തിരിപ്പൂ ഞാനും കാത്തിരിപ്പൂ |
A | കാഴ്‌ച്ചയേകീടാം, കാഴ്‌ച്ചയായിടാം ഈ ബലിവേദിയില്‍, ഉരുകുന്ന തിരിപോലെയാകാം |
A | കാഴ്‌ച്ചയേകീടാം, കാഴ്‌ച്ചയായിടാം ഈ ബലിവേദിയില്‍, ഉരുകുന്ന തിരിപോലെയാകാം |
—————————————– | |
F | കാല്‍വരിയോളംപോല്‍ ഒരു ബലിയില്ലീ ഭൂവില്‍ സ്‌നേഹത്തിന്‍ പ്രതിരൂപമാം യാഗമേ |
M | കാല്‍വരിയോളംപോല്‍ ഒരു ബലിയില്ലീ ഭൂവില്‍ സ്‌നേഹത്തിന്‍ പ്രതിരൂപമാം യാഗമേ |
F | എന്റെ പാപങ്ങളാല്‍ നെയ്‌തൊരാ മുള്‍ക്കിരീടം ചൂടിയ നാഥനീ തിരുവോസ്‌തിയില്‍ |
M | എന്റെ പാപങ്ങളാല്‍ നെയ്‌തൊരാ മുള്‍ക്കിരീടം ചൂടിയ നാഥനീ തിരുവോസ്‌തിയില്‍ |
F | നിന്‍ മുഖം കാണുമീ അള്‍ത്താര തന്നിലായ് |
M | നില്‍ക്കുന്നു ഞാനിതാ ജീവന്റെ നാഥനായ് |
A | ഒരുമയിലുണര്‍ന്നു നാം ബലിയായിടാം |
F | ഈ ബലിവേദിയില്‍, കാഴ്‌ച്ചയര്‍പ്പിക്കാനായ് ഞാന്‍ വരുന്നിനെന്‍ പിതാവേ |
M | യോഗ്യനല്ലെങ്കിലും, അര്‍പ്പിക്കുമീ ദാസര്‍ കണ്ണുനീര്‍ യാചനകള്‍ ഈ വേദിയില്‍ |
F | തിരുമാംസ രക്തത്തിനൊപ്പം ഒരുക്കേണമേ, നിന്റെതാക്കേണമേ |
M | തിരുമാംസ രക്തത്തിനൊപ്പം ഒരുക്കേണമേ, നിന്റെതാക്കേണമേ |
A | കാഴ്‌ച്ചയേകീടാം, കാഴ്‌ച്ചയായിടാം ഈ ബലിവേദിയില്‍, ഉരുകുന്ന തിരിപോലെയാകാം |
A | കാഴ്‌ച്ചയേകീടാം, കാഴ്‌ച്ചയായിടാം ഈ ബലിവേദിയില്‍, ഉരുകുന്ന തിരിപോലെയാകാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Balivedhiyil Kazhchayarppikkanayi | ഈ ബലിവേദിയില്‍, കാഴ്‌ച്ചയര്‍പ്പിക്കാനായ് ഞാന്‍ വരുന്നിനെന്‍ പിതാവേ Ee Balivedhiyil Kazhchayarppikkanayi Lyrics | Ee Balivedhiyil Kazhchayarppikkanayi Song Lyrics | Ee Balivedhiyil Kazhchayarppikkanayi Karaoke | Ee Balivedhiyil Kazhchayarppikkanayi Track | Ee Balivedhiyil Kazhchayarppikkanayi Malayalam Lyrics | Ee Balivedhiyil Kazhchayarppikkanayi Manglish Lyrics | Ee Balivedhiyil Kazhchayarppikkanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Balivedhiyil Kazhchayarppikkanayi Christian Devotional Song Lyrics | Ee Balivedhiyil Kazhchayarppikkanayi Christian Devotional | Ee Balivedhiyil Kazhchayarppikkanayi Christian Song Lyrics | Ee Balivedhiyil Kazhchayarppikkanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Varunninnen Pithave
Ee Balivedhiyil, Kazhchayarppikkanai
Njan Varunninnen Pithave
Yogyanallenkilum, Arppikkumee Dhasar
Kannuneer Yachanakal Ee Vedhiyil
Thirumaamsa Rakthathinoppam
Orukkename, Nintethakkename
Thirumaamsa Rakthathinoppam
Orukkename, Nintethakkename
Kaazhchayekeedaam, Kaazhchayaayidaam
Ee Balivedhiyil
Urukunna Thiripole Aakaam
Kaazhchayekeedaam, Kaazhchayaayidaam
Ee Balivedhiyil
Urukunna Thiripole Aakaam
-----
Engo Akannalanja Kunjadine Thedi
Than Swanthamakkiya Karunyame
Engo Akannalanja Kunjadine Thedi
Than Swanthamakkiya Karunyame
Ninne Nenchodonnu Cherthu Snehikkuvaan
Kaathirippoo Nadhan, Karunyamaai
Ninne Nenchodonnu Cherthu Snehikkuvaan
Kaathirippoo Nadhan, Karunyamaai
Krooshithanayonnen Jeevanaai Snehippaan
Divyakarunyamaam, Aa Snehathe Praapippaan
Kaathirippu Njanum, Kaathirippu
Kazhchayekeedam, Kazhchayayidaam
Ee Balivedhiyil
Urukunna Thiripoleyaakaam
Kazhchayekeedaam, Kazhchayayidam
Ee Balivedhiyil
Urukunna Thiripoleyaakaam
-----
Kalvariyolam Pol Oru Baliyillee Bhoovil
Snehathin Prathiroopamaam Yaagame
Kalvariyolam Pol Oru Baliyillee Bhoovil
Snehathin Prathiroopamaam Yaagame
Ente Paapangalaal Neithora Mulkireedam
Choodiya Nadhanee Thiruvosthiyil
Ente Paapangalaal Neithora Mulkireedam
Choodiya Nadhanee Thiruvosthiyil
Nin Mukham Kaanumee Althara Thannilaai
Nilkkunnu Njanitha Jeevante Nadhanaai
Orumayil Unarnnu Naam Baliyaayidaam
Ee Balivedhiyil, Kazhchayarppikkanai
Njan Varunninnen Pithave
Yogyanallenkilum, Arppikkumee Dhasar
Kannuneer Yachanakal Ee Vedhiyil
Thirumaamsa Rakthathinoppam
Orukkename, Nintethakkename
Thirumaamsa Rakthathinoppam
Orukkename, Nintethakkename
Kaazhchayekeedaam, Kaazhchayaayidaam
Ee Balivedhiyil
Urukunna Thiripole Aakaam
Kaazhchayekeedaam, Kaazhchayaayidaam
Ee Balivedhiyil
Urukunna Thiripole Aakaam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet