Malayalam Lyrics
My Notes
M | ഈ ജീവിതം, കാഴ്‌ച്ചയായ് നല്‍കാം യേശുവിന്‍ കൈകളില്‍ നല്‍കാം |
F | ഈ ജീവിതം, കാഴ്‌ച്ചയായ് നല്‍കാം യേശുവിന്‍ കൈകളില്‍ നല്‍കാം |
M | ജീവന്റെ ജീവനായ് കരുതിയതെല്ലാം |
F | ജീവനു തുല്യം സ്‌നേഹിച്ചതെല്ലാം |
A | സ്‌നേഹ സമ്മാനമായ് നല്‍കാം ഒരു സ്‌നേഹ സമ്മാനമായ് നല്‍കാം |
A | ഒരു യാഗമായ്, നല്‍കീടാം നമ്മെ കാഴ്‌ച്ചയായ് ഏകീടാം എല്ലാം |
A | ഒരു യാഗമായ്, നല്‍കീടാം നമ്മെ കാഴ്‌ച്ചയായ് ഏകീടാം എല്ലാം |
—————————————– | |
M | ആബേലിന്‍ ബലിയില്‍, അനുഗ്രഹിച്ചതുപോല്‍ അനുഗ്രഹിക്കേണേ ഞങ്ങളെ നീ |
F | ആബേലിന്‍ ബലിയില്‍, അനുഗ്രഹിച്ചതുപോല്‍ അനുഗ്രഹിക്കേണേ ഞങ്ങളെ നീ |
M | അബ്രാമിന്‍ ബലി സ്വീകാര്യമായപോല്‍ സ്വീകരിക്കേണമീ കാഴ്‌ച്ചകളും |
F | അബ്രാമിന്‍ ബലി സ്വീകാര്യമായപോല്‍ സ്വീകരിക്കേണമീ കാഴ്‌ച്ചകളും |
A | ഒരു യാഗമായ്, നല്‍കീടാം നമ്മെ കാഴ്‌ച്ചയായ് ഏകീടാം എല്ലാം |
A | ഒരു യാഗമായ്, നല്‍കീടാം നമ്മെ കാഴ്‌ച്ചയായ് ഏകീടാം എല്ലാം |
—————————————– | |
F | ഏലീയാവിന്‍ ബലിയില്‍, ഇറങ്ങി വന്നതുപോല്‍ വന്നീടേണമേ ഞങ്ങളില്‍ നീ |
M | ഏലീയാവിന്‍ ബലിയില്‍, ഇറങ്ങി വന്നതുപോല്‍ വന്നീടേണമേ ഞങ്ങളില്‍ നീ |
F | യേശുവിന്‍ ബലിയേ കൈകൊണ്ടപോല്‍ കൈക്കൊളേണമീ കാഴ്‌ച്ചകളെ |
M | യേശുവിന്‍ ബലിയേ കൈകൊണ്ടപോല്‍ കൈക്കൊളേണമീ കാഴ്‌ച്ചകളെ |
🎵🎵🎵 | |
F | ഈ ജീവിതം, കാഴ്‌ച്ചയായ് നല്‍കാം യേശുവിന്‍ കൈകളില്‍ നല്‍കാം |
M | ഈ ജീവിതം, കാഴ്‌ച്ചയായ് നല്‍കാം യേശുവിന്‍ കൈകളില്‍ നല്‍കാം |
F | ജീവന്റെ ജീവനായ് കരുതിയതെല്ലാം |
M | ജീവനു തുല്യം സ്‌നേഹിച്ചതെല്ലാം |
A | സ്‌നേഹ സമ്മാനമായ് നല്‍കാം ഒരു സ്‌നേഹ സമ്മാനമായ് നല്‍കാം |
A | ഒരു യാഗമായ്, നല്‍കീടാം നമ്മെ കാഴ്‌ച്ചയായ് ഏകീടാം എല്ലാം |
A | ഒരു യാഗമായ്, നല്‍കീടാം നമ്മെ കാഴ്‌ച്ചയായ് ഏകീടാം എല്ലാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Jeevitham Kazhchayayi Nalkam | ഈ ജീവിതം കാഴ്‌ച്ചയായ് നല്‍കാം യേശുവിന്‍ കൈകളില്‍ നല്‍കാം Ee Jeevitham Kazhchayayi Nalkam Lyrics | Ee Jeevitham Kazhchayayi Nalkam Song Lyrics | Ee Jeevitham Kazhchayayi Nalkam Karaoke | Ee Jeevitham Kazhchayayi Nalkam Track | Ee Jeevitham Kazhchayayi Nalkam Malayalam Lyrics | Ee Jeevitham Kazhchayayi Nalkam Manglish Lyrics | Ee Jeevitham Kazhchayayi Nalkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Jeevitham Kazhchayayi Nalkam Christian Devotional Song Lyrics | Ee Jeevitham Kazhchayayi Nalkam Christian Devotional | Ee Jeevitham Kazhchayayi Nalkam Christian Song Lyrics | Ee Jeevitham Kazhchayayi Nalkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshuvin Kaikalil Nalkam
Ee Jeevitham, Kazhchayaayi Nalkam
Yeshuvin Kaikalil Nalkam
Jeevante Jeevanayi Karuthiyathellam
Jeevanu Thulyam Snehichathellam
Sneha Sammanamaayi Nalkaam
Oru Sneha Sammanamaayi Nalkaam
Oru Yagamaai, Nalkeedam Namme
Kazhchayayi Ekeedam Ellam
Oru Yagamaai, Nalkeedam Namme
Kazhchayayi Ekeedam Ellam
-----
Abelin Baliyil, Anugrahichathupol
Anugrahikkene Njangale Nee
Abelin Baliyil, Anugrahichathupol
Anugrahikkene Njangale Nee
Abraamin Bali Sweekaryamayapol
Sweekarikkenamee Kaazhchakalum
Abraamin Bali Sweekaryamayapol
Sweekarikkenamee Kaazhchakalum
Oru Yagamay, Nalkeedaam Namme
Kazhchayayi Ekeedam Ellam
Oru Yagamai, Nalkeedaam Namme
Kazhchayayi Ekeedam Ellam
-----
Eliyaavin Baliyil Irangi Vannathupol
Vanneedename Njangalil Nee
Eliyaavin Baliyil Irangi Vannathupol
Vanneedename Njangalil Nee
Yeshuvin Baliye Kaikondapol
Kaikkollenamee Kaazhchakale
Yeshuvin Baliye Kaikondapol
Kaikkollenamee Kaazhchakale
🎵🎵🎵
Ee Jeevitham, Kazhchayai Nalkam
Yeshuvin Kaikalil Nalkam
Ee Jeevitham, Kazhchayay Nalkam
Yeshuvin Kaikalil Nalkam
Jeevante Jeevanayi Karuthiyathellam
Jeevanu Thulyam Snehichathellam
Sneha Sammanamaayi Nalkaam
Oru Sneha Sammanamaayi Nalkaam
Oru Yagamaai, Nalkeedam Namme
Kazhchayayi Ekeedam Ellam
Oru Yagamaai, Nalkeedam Namme
Kazhchayayi Ekeedam Ellam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet