Malayalam Lyrics
My Notes
M | ഈ നിമിഷം, തിരുമുമ്പിലായ് അര്‍പ്പണം ചെയ്‌തു നമിച്ചീടുന്നു എന്നേശു നാഥാ |
F | ഈ നിമിഷം, തിരുമുമ്പിലായ് അര്‍പ്പണം ചെയ്‌തു നമിച്ചീടുന്നു എന്നേശു നാഥാ |
—————————————– | |
M | വെണ്‍മയേറും, തിരുവോസ്‌തി തന്നില്‍ ചാലിച്ചു ചേര്‍ത്തു, നിന്‍ ഹൃദയം |
F | വെണ്‍മയേറും, തിരുവോസ്‌തി തന്നില്‍ ചാലിച്ചു ചേര്‍ത്തു, നിന്‍ ഹൃദയം |
M | കരുണാര്‍ദ്ര സ്‌നേഹമേ, യേശുവേ എന്നില്‍ നിറഞ്ഞീടണേ |
F | കരുണാര്‍ദ്ര സ്‌നേഹമേ, യേശുവേ എന്നില്‍ നിറഞ്ഞീടണേ |
M | തിരുമുറിവില്‍, നിന്നൊഴുകും തിരുചോരയാല്‍ എന്നെ കഴുകേണമേ എന്നേശു നാഥാ |
F | തിരുമുറിവില്‍, നിന്നൊഴുകും തിരുചോരയാല്‍ എന്നെ കഴുകേണമേ എന്നേശു നാഥാ |
—————————————– | |
F | നീ വരുമ്പോള്‍, എന്‍ ജീവിതത്തിന്‍ ഭാരമെല്ലാം, പോയി മറഞ്ഞീടുന്നു |
M | നീ വരുമ്പോള്‍, എന്‍ ജീവിതത്തിന്‍ ഭാരമെല്ലാം, പോയി മറഞ്ഞീടുന്നു |
F | കനിവാര്‍ന്ന സ്‌നേഹമേ, യേശുവേ നാഥനായ് വന്നീടണേ |
M | കനിവാര്‍ന്ന സ്‌നേഹമേ, യേശുവേ നാഥനായ് വന്നീടണേ |
F | തിരുമുറിവില്‍, നിന്നൊഴുകും തിരുചോരയാല്‍ എന്നെ കഴുകേണമേ എന്നേശു നാഥാ |
M | തിരുമുറിവില്‍, നിന്നൊഴുകും തിരുചോരയാല്‍ എന്നെ കഴുകേണമേ എന്നേശു നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Nimisham Thirumunpilayi | ഈ നിമിഷം, തിരുമുമ്പിലായ് അര്‍പ്പണം ചെയ്‌തു നമിച്ചീടുന്നു Ee Nimisham Thirumunpilayi Lyrics | Ee Nimisham Thirumunpilayi Song Lyrics | Ee Nimisham Thirumunpilayi Karaoke | Ee Nimisham Thirumunpilayi Track | Ee Nimisham Thirumunpilayi Malayalam Lyrics | Ee Nimisham Thirumunpilayi Manglish Lyrics | Ee Nimisham Thirumunpilayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Nimisham Thirumunpilayi Christian Devotional Song Lyrics | Ee Nimisham Thirumunpilayi Christian Devotional | Ee Nimisham Thirumunpilayi Christian Song Lyrics | Ee Nimisham Thirumunpilayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arppanam Cheythu Namicheedunnu
Enneshu Nadha
Ee Nimisham, Thirumunbilaai
Arppanam Cheythu Namicheedunnu
Enneshu Nadha
-----
Vennamayerum, Thiruvosthi Thannil
Chaalichu Cherthu, Nin Hrudhayam
Vennamayerum, Thiruvosthi Thannil
Chaalichu Cherthu, Nin Hrudhayam
Karunaardhra Snehame, Yeshuve
Ennil Niranjeedane
Karunaardhra Snehame, Yeshuve
Ennil Niranjeedane
Thirumurivil, Ninnozhukum
Thiru Chorayaal Enne Kazhukename
Enneshu Nadha
Thirumurivil, Ninnozhukum
Thiru Chorayaal Enne Kazhukename
Enneshu Nadha
-----
Nee Varumbol, En Jeevithathin
Bhaaramellam, Poyi Maranjeedunnu
Nee Varumbol, En Jeevithathin
Bhaaramellam, Poyi Maranjeedunnu
Kanivaarnna Snehame, Yeshuve
Nadhanaai Vanneedane
Kanivaarnna Snehame, Yeshuve
Nadhanaai Vanneedane
Thirumurivil, Ninnozhukum
Thiru Chorayal Enne Kazhukename
Enneshu Nadha
Thirumurivil, Ninnozhukum
Thiru Chorayal Enne Kazhukename
Enneshu Nadha
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet