Malayalam Lyrics

| | |

A A A

My Notes
M ഈശോ… എന്നീശോ
ദിവ്യകാരുണ്യമായ് എന്നില്‍ നിറയും
M ഹൃദയം… മമ ഹൃദയം
ദിവ്യ സക്രാരിയായിന്നു മാറും
F ഈശോ… എന്നീശോ
ദിവ്യകാരുണ്യമായ് എന്നില്‍ നിറയും
F ഹൃദയം… മമ ഹൃദയം
ദിവ്യ സക്രാരിയായിന്നു മാറും
M സുകൃതം വരമഴയായ്
മനസ്സില്‍ നിറയും
F സുകൃതം വരമഴയായ്
മനസ്സില്‍ നിറയും
A അലിവിന്‍ കരമായ്
മഹിയില്‍ നിറയാം
A ഈശോ… എന്നീശോ
ദിവ്യകാരുണ്യമായ് എന്നില്‍ നിറയും
A ഹൃദയം… മമ ഹൃദയം
ദിവ്യ സക്രാരിയായിന്നു മാറും
A ഉരുകാം.. മെഴുതിരിപോല്‍
ഏകാം.. ഈ ജീവിതം
ആര്‍ദ്ര സ്‌നേഹമേ..
ആശ്വാസ ധാരയായ് എന്നില്‍, നിറയേണമേ
—————————————–
M പീയുഷധാരയായ് ഈശോ നിറയമ്പോള്‍
തോരാത്ത കണ്ണുനീര്‍ മാഞ്ഞിടുന്നു
🎵🎵🎵
F പീയുഷധാരയായ് ഈശോ നിറയമ്പോള്‍
തോരാത്ത കണ്ണുനീര്‍ മാഞ്ഞിടുന്നു
M ദിവ്യാപദാനങ്ങള്‍ പാടിപുകഴ്‌ത്താന്‍
കനിവാര്‍ന്നൊരനുഭവം, ഏകിയാലും
F ദിവ്യാപദാനങ്ങള്‍ പാടിപുകഴ്‌ത്താന്‍
കനിവാര്‍ന്നൊരനുഭവം, ഏകിയാലും
🎵🎵🎵
A ഈശോ… എന്നീശോ
ദിവ്യകാരുണ്യമായ് എന്നില്‍ നിറയും
A ഹൃദയം… മമ ഹൃദയം
ദിവ്യ സക്രാരിയായിന്നു മാറും
—————————————–
F വിശ്വാസ ദൃഷ്‌ടിയാല്‍ കാണുന്നു നിന്നെ ഞാന്‍
ആത്മാവിന്‍ കോവിലില്‍ തിരുവോസ്‌തിയായ്
🎵🎵🎵
M വിശ്വാസ ദൃഷ്‌ടിയാല്‍ കാണുന്നു നിന്നെ ഞാന്‍
ആത്മാവിന്‍ കോവിലില്‍ തിരുവോസ്‌തിയായ്
F നൈര്‍മല്യ ജീവിതം നിത്യം നയിച്ചീടാന്‍
അലിവാര്‍ന്നൊരനുഭവം, ഏകിയാലും
M നൈര്‍മല്യ ജീവിതം നിത്യം നയിച്ചീടാന്‍
അലിവാര്‍ന്നൊരനുഭവം, ഏകിയാലും
🎵🎵🎵
F ഈശോ… എന്നീശോ
ദിവ്യകാരുണ്യമായ് എന്നില്‍ നിറയും
M ഹൃദയം… മമ ഹൃദയം
ദിവ്യ സക്രാരിയായിന്നു മാറും
F സുകൃതം വരമഴയായ്
മനസ്സില്‍ നിറയും
M സുകൃതം വരമഴയായ്
മനസ്സില്‍ നിറയും
A അലിവിന്‍ കരമായ്
മഹിയില്‍ നിറയാം
A ഈശോ… എന്നീശോ
ദിവ്യകാരുണ്യമായ് എന്നില്‍ നിറയും
A ഹൃദയം… മമ ഹൃദയം
ദിവ്യ സക്രാരിയായിന്നു മാറും
A ഉരുകാം.. മെഴുതിരിപോല്‍
ഏകാം.. ഈ ജീവിതം
ആര്‍ദ്ര സ്‌നേഹമേ..
ആശ്വാസ ധാരയായ് എന്നില്‍, നിറയേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho En Eesho Divya Karunyamayi Ennil Nirayum | ഈശോ... എന്നീശോ ദിവ്യകാരുണ്യമായ് എന്നില്‍ നിറയും Eesho En Eesho Divya Karunyamayi Ennil Nirayum Lyrics | Eesho En Eesho Divya Karunyamayi Ennil Nirayum Song Lyrics | Eesho En Eesho Divya Karunyamayi Ennil Nirayum Karaoke | Eesho En Eesho Divya Karunyamayi Ennil Nirayum Track | Eesho En Eesho Divya Karunyamayi Ennil Nirayum Malayalam Lyrics | Eesho En Eesho Divya Karunyamayi Ennil Nirayum Manglish Lyrics | Eesho En Eesho Divya Karunyamayi Ennil Nirayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho En Eesho Divya Karunyamayi Ennil Nirayum Christian Devotional Song Lyrics | Eesho En Eesho Divya Karunyamayi Ennil Nirayum Christian Devotional | Eesho En Eesho Divya Karunyamayi Ennil Nirayum Christian Song Lyrics | Eesho En Eesho Divya Karunyamayi Ennil Nirayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho... Enneesho
Divya Karunyamaai Ennil Nirayum
Hrudhayam... Mama Hrudhayam
Divya Sakrariyaai Innu Maarum

Eesho... Enneesho
Divya Karunyamaai Ennil Nirayum
Hrudhayam... Mama Hrudhayam
Divya Sakrariyaai Innu Maarum

Sukrutham, Varamazhayaai
Manassil Nirayum
Sukrutham, Varamazhayaai
Manassil Nirayum
Alivin Karamaai
Mahiyil Nirayaam

Eesho... Enn Eesho
Divyakarunyamai Ennil Nirayum
Hridhayam... Mama Hridhayam
Divya Sakrariyaai Innu Maarum

Urukaam... Mezhuthiripol
Ekaam... Ee Jeevitham
Aardhra Snehame...
Aashwasa Dhaarayaai Ennil, Nirayename

-----

Peeyusha Dharayaai Eesho Nirayumbol
Thoratha Kannuneer Maanjidunnu

🎵🎵🎵

Peeyusha Dharayaai Eesho Nirayumbol
Thoratha Kannuneer Maanjidunnu

Divyaapadhanangal Paadi Pukazhthaan
Kanivarnnoranubhavam, Ekiyaalum
Divyaapadhanangal Paadi Pukazhthaan
Kanivarnnoranubhavam, Ekiyaalum

🎵🎵🎵

Eesho... Enn Eesho
Divyakarunyamayi Ennil Nirayum
Hridhayam... Mama Hridhayam
Divya Sakrariyaai Innu Maarum

-----

Vishwasa Dhristtiyaal Kaanunnu Ninne Njan
Aathmavin Kovilil Thiruvosthiyaai

🎵🎵🎵

Vishwasa Dhristtiyaal Kaanunnu Ninne Njan
Aathmavin Kovilil Thiruvosthiyaai

Nairmalya Jeevitham Nithyam Nayichidaan
Alivaarnnoranubhavam, Ekiyaalum
Nairmalya Jeevitham Nithyam Nayichidaan
Alivaarnnoranubhavam, Ekiyaalum

🎵🎵🎵

Eesho... Eneesho
Divya Karunyamaai Ennil Nirayum
Hrudhayam... Mama Hrudhayam
Divya Sakrariyaai Innu Maarum

Sukrutham, Varamazhayaai
Manassil Nirayum
Sukrutham, Varamazhayaai
Manassil Nirayum
Alivin Karamaai
Mahiyil Nirayaam

Eesho... Enn Eesho
Divyakarunyamai Ennil Nirayum
Hridhayam... Mama Hridhayam
Divya Sakrariyaai Innu Maarum

Urukaam... Mezhuthiripol
Ekaam... Ee Jeevitham
Aardhra Snehame...
Aashwasa Dhaarayaai Ennil, Nirayename

eeshoyen eesho


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1117.  Song ID 6990


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.