Malayalam Lyrics
My Notes
M | ഈശോ എന്റെ നാഥാ നീയിന്നെന്നില്‍ വരണേ |
F | ഈശോ എന്റെ നാഥാ നീയിന്നെന്നില്‍ വരണേ |
M | ലോകം നല്‍കും സ്‌നേഹം വേണ്ടാ ഇനിയെന്‍ നാഥാ |
F | അലിവിന്‍ മൃദുവാം സ്‌നേഹം നിന്നില്‍ കാണ്മൂ ഞാന്‍ |
A | ഈശോ എന്റെ നാഥാ നീയിന്നെന്നില്‍ വരണേ |
—————————————– | |
M | ഈ ജീവിതത്തില്‍ എന്നെ അറിയുന്നു നീ മാത്രം |
F | ഈ ജീവിതത്തില്‍ എന്നെ അറിയുന്നു നീ മാത്രം |
M | എന്റെ സ്‌നേഹ താതാ നീയെന്‍ ജീവനാഥന്‍ |
A | നീയെന്‍ ജീവനാഥന്‍ |
A | ഈശോ എന്റെ നാഥാ നീയിന്നെന്നില്‍ വരണേ |
—————————————– | |
F | നിന്‍ സ്‌നേഹ വഴിയിലെന്നെ എന്നും നടത്തണേ നാഥാ |
M | നിന്‍ സ്‌നേഹ വഴിയിലെന്നെ എന്നും നടത്തണേ നാഥാ |
F | സ്‌നേഹാധി സ്‌നേഹമേ ജീവാധി ജീവനേ |
A | ജീവാധി ജീവനേ |
M | ഈശോ എന്റെ നാഥാ നീയിന്നെന്നില്‍ വരണേ |
F | ലോകം നല്‍കും സ്‌നേഹം വേണ്ടാ ഇനിയെന്‍ നാഥാ |
M | അലിവിന്‍ മൃദുവാം സ്‌നേഹം നിന്നില്‍ കാണ്മൂ ഞാന്‍ |
A | ഈശോ എന്റെ നാഥാ നീയിന്നെന്നില്‍ വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Ente Nadha | ഈശോ എന്റെ നാഥാ നീയിന്നെന്നില്‍ വരണേ Eesho Ente Nadha Lyrics | Eesho Ente Nadha Song Lyrics | Eesho Ente Nadha Karaoke | Eesho Ente Nadha Track | Eesho Ente Nadha Malayalam Lyrics | Eesho Ente Nadha Manglish Lyrics | Eesho Ente Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Ente Nadha Christian Devotional Song Lyrics | Eesho Ente Nadha Christian Devotional | Eesho Ente Nadha Christian Song Lyrics | Eesho Ente Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neeyinnennil Varane
Eesho Ente Nadha
Neeyinnennil Varane
Lokham Nalkum Sneham
Venda Iniyen Nadha
Alivin Mrudhuvaam Sneham
Ninnil Kaanmu Njan
Eesho Ente Nadha
Neeyinn Ennil Varane
-----
Ee Jeevithathil Enne
Ariyunnu Nee Mathram
Ee Jeevithathil Enne
Ariyunnu Nee Mathram
Ente Sneha Thaatha
Neeyen Jeeva Nadhan
Neeyen Jeeva Nadhan
Eesho Ente Natha
Nee Innennil Varane
-----
Nin Sneha Vazhiyilenne
Ennum Nadathane Nadha
Nin Sneha Vazhiyilenne
Ennum Nadathane Nadha
Snehathi Snehame
Jeevadhi Jeevane
Jeevadhi Jeevane
Eesho Ente Nadha
Neeyinnennil Varane
Lokham Nalkum Sneham
Venda Iniyen Nadha
Alivin Mrudhuvaam Sneham
Ninnil Kaanmu Njan
Eesho Ente Nadha
Nee Inn Ennil Varane
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet