Malayalam Lyrics

| | |

A A A

My Notes
M ഈശോ മറിയം ഔസേപ്പേ
ഈ അപേക്ഷ കൈക്കൊള്ളേണമേ
ഈ പ്രാര്‍ത്ഥന കേള്‍ക്കേണമേ
F ഈശോ മറിയം ഔസേപ്പേ
ഈ അപേക്ഷ കൈക്കൊള്ളേണമേ
ഈ പ്രാര്‍ത്ഥന കേള്‍ക്കേണമേ
—————————————–
M എന്റെ നെഞ്ചിലെ നൊമ്പരമത്രയും
അറിയുന്നവരല്ലേ, എന്നില്‍ കനിവുള്ളവരല്ലേ
F എന്റെ നെഞ്ചിലെ നൊമ്പരമത്രയും
അറിയുന്നവരല്ലേ, എന്നില്‍ കനിവുള്ളവരല്ലേ
A എത്ര കൊടുംകാറ്റടിച്ചാലും
ഏതു മരുഭൂവിലായാലും
തിരിച്ചുവരുംവരെ പ്രിയമുള്ളവനവ-
നൊരുമുള്ളു പോലും കൊള്ളരുതേ
A ഈശോ മറിയം ഔസേപ്പേ
ഈ അപേക്ഷ കൈക്കൊള്ളേണമേ
ഈ പ്രാര്‍ത്ഥന കേള്‍ക്കേണമേ
—————————————–
F എന്റെയുള്ളിലെ ആശകള്‍ മുഴുവനും
അറിയുന്നവരല്ലേ, എന്നില്‍ അലിവുള്ളവരല്ലേ
M എന്റെയുള്ളിലെ ആശകള്‍ മുഴുവനും
അറിയുന്നവരല്ലേ, എന്നില്‍ അലിവുള്ളവരല്ലേ
A എത്ര ദിവസങ്ങള്‍ കഴിഞ്ഞാലും
ഏതു നഗരത്തിലായാലും
അടുത്തുവരും വരെ പ്രിയമുള്ളവനവ-
നപകടമൊന്നും വരുത്തരുതേ
A ഈശോ മറിയം ഔസേപ്പേ
ഈ അപേക്ഷ കൈക്കൊള്ളേണമേ
ഈ പ്രാര്‍ത്ഥന കേള്‍ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Mariyam Ouseppe Ee Apeksha Kaikollename | ഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ Eesho Mariyam Ouseppe Ee Apeksha Lyrics | Eesho Mariyam Ouseppe Ee Apeksha Song Lyrics | Eesho Mariyam Ouseppe Ee Apeksha Karaoke | Eesho Mariyam Ouseppe Ee Apeksha Track | Eesho Mariyam Ouseppe Ee Apeksha Malayalam Lyrics | Eesho Mariyam Ouseppe Ee Apeksha Manglish Lyrics | Eesho Mariyam Ouseppe Ee Apeksha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Mariyam Ouseppe Ee Apeksha Christian Devotional Song Lyrics | Eesho Mariyam Ouseppe Ee Apeksha Christian Devotional | Eesho Mariyam Ouseppe Ee Apeksha Christian Song Lyrics | Eesho Mariyam Ouseppe Ee Apeksha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Eesho Mariyam Yauseppe
Ee Apeksha Kaikollename
Ee Prarthana Kelkkename

Eesho Mariyam Yauseppe
Ee Apeksha Kaikollename
Ee Prarthana Kelkkename

-----

Ente Nenjile Nombaram Athrayum
Ariyunnavaralle, Ennil Kanivullavaralle
Ente Nenjile Nombaram Athrayum
Ariyunnavaralle, Ennil Kanivullavaralle

Ethra Kodum Kaattadichaalum
Ethu Marubhoovil Aayalum
Thirichuvarum Vare Priyamullavanavan
Oru Mullu Polum Kollaruthe

Eesho Mariyam Yauseppe
Ee Apeksha Kaikollename
Ee Prarthana Kelkkename

-----

Ente Ullile Aashakal Muzhuvanum
Ariyunnavaralle, Ennil Alivullavaralle
Ente Ullile Aashakal Muzhuvanum
Ariyunnavaralle, Ennil Alivullavaralle

Ethra Dhivasangal Kazhinjaalum
Ethu Nagarathil Aayalum
Aduthu Varum Vare Priyamullavanavan
Apakadam Onnum Varutharuthe

eso eeso esso esho eesho eessho ouseppe ousepe yausepe yauseppe


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2438.  Song ID 5317


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.