Malayalam Lyrics
My Notes
M | ഈശോയെ, എന്‍ ഈശോയെ സ്‌നേഹരൂപനെ, നീ വരണേ |
F | കാണുന്നു, തിരുവോസ്‌തിയിതില്‍ കാത്തിരിക്കും നിന്റെ സ്‌നേഹം |
M | എന്റെ നാവില്‍ അലിയുന്നതോ |
F | എന്റെ ഹൃത്തില്‍ നിറയുന്നതോ |
A | സ്‌നേഹം ദൈവസ്‌നേഹം നിന്‍ സ്‌നേഹം ദൈവസ്‌നേഹം |
A | ഈശോയെ, എന്‍ ഈശോയെ സ്‌നേഹരൂപനെ, നീ വരണേ |
—————————————– | |
M | ക്രൂശിലെ മൂന്നാണിയില്‍ മുറിഞ്ഞൊഴുകി നിന്‍ സ്‌നേഹം |
F | ക്രൂശിലെ മൂന്നാണിയില്‍ മുറിഞ്ഞൊഴുകി നിന്‍ സ്‌നേഹം |
M | അണികളാല്‍ ഞാന്‍ തകര്‍ക്കപെടുമ്പോള്‍ |
F | വാക്കുകളാല്‍ ഞാന്‍ മുറിപ്പെടുമ്പോള്‍ |
M | താങ്ങിടണേ നിന്റെ സ്‌നേഹം |
F | പകര്‍ന്നിടണേ നിന്റെ ബലം |
A | ഈശോയെ, എന്‍ ഈശോയെ സ്‌നേഹരൂപനെ, നീ വരണേ |
—————————————– | |
F | ഓസ്‌തിയായ്, ചേരുവോസ്‌തിയായ് പൊടിഞ്ഞലിഞ്ഞു നിന്‍ സ്‌നേഹം |
M | ഓസ്‌തിയായ്, ചേരുവോസ്‌തിയായ് പൊടിഞ്ഞലിഞ്ഞു നിന്‍ സ്‌നേഹം |
F | പകുത്തു നല്‍കാം, നിന്‍ സാക്ഷിയായ് തീരാം |
M | മഹത്വമേകാം, നിന്‍ നാമത്തിന്‍ എന്നും |
F | അന്ത്യം വരെ നീ തുണയ്‌ക്കൂ |
M | നന്മയാകാന്‍ അനുഗ്രഹിക്കൂ |
F | ഈശോയെ, എന്‍ ഈശോയെ സ്‌നേഹരൂപനെ, നീ വരണേ |
M | കാണുന്നു, തിരുവോസ്‌തിയിതില്‍ കാത്തിരിക്കും നിന്റെ സ്‌നേഹം |
F | എന്റെ നാവില്‍ അലിയുന്നതോ |
M | എന്റെ ഹൃത്തില്‍ നിറയുന്നതോ |
A | സ്‌നേഹം ദൈവസ്‌നേഹം നിന്‍ സ്‌നേഹം ദൈവസ്‌നേഹം |
A | സ്‌നേഹം ദൈവസ്‌നേഹം നിന്‍ സ്‌നേഹം ദൈവസ്‌നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye En Eeshoye Sneharoopane Nee Varane | ഈശോയെ എന്‍ ഈശോയെ സ്‌നേഹരൂപനെ നീ വരണേ Eeshoye En Eeshoye Lyrics | Eeshoye En Eeshoye Song Lyrics | Eeshoye En Eeshoye Karaoke | Eeshoye En Eeshoye Track | Eeshoye En Eeshoye Malayalam Lyrics | Eeshoye En Eeshoye Manglish Lyrics | Eeshoye En Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye En Eeshoye Christian Devotional Song Lyrics | Eeshoye En Eeshoye Christian Devotional | Eeshoye En Eeshoye Christian Song Lyrics | Eeshoye En Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneharoopane, Nee Varane
Kanunnu, Thiruvosthiyithil
Kathirikkum Ninte Sneham
Ente Naavil Aliyunnatho
Ente Hruthil Nirayunnatho
Sneham Daivasneham
Nin Sneham Daivasneham
Eeshoyeyen Eeshoye
Sneharoopane, Nee Varane
-----
Krooshile Moonaaniyil
Murinjozhuki Nin Sneham
Krooshile Moonaaniyil
Murinjozhuki Nin Sneham
Anikalaal Njan Thakarkkapedumbol
Vakkukalaal Njan Murippedumbol
Thaangidane Ninte Sneham
Pakarnnidane Ninte Balam
Eeshoye En Eeshoye
Sneharoopane, Nee Varane
-----
Osthiyaai, Cheruvosthiyaayi
Podinjalinju Nin Sneham
Osthiyaai, Cheruvosthiyaayi
Podinjalinju Nin Sneham
Pakuthu Nalkaam, Nin Sakshiyaai Theeram
Mahathwamekam, Nin Nammathin Ennum
Anthyam Vare Nee Thunaikku
Nanmayaakan Anugrahikkoo
Eeshoye En Eeshoye
Sneharoopane, Nee Varane
Kanunnu, Thiruvosthiyithil
Kathirikkum Ninte Sneham
Ente Naavil Aliyunnatho
Ente Hruthil Nirayunnatho
Sneham Daiva Sneham
Nin Sneham Daiva Sneham
Sneham Daiva Sneham
Nin Sneham Daiva Sneham
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet