Malayalam Lyrics
My Notes
M | ഈശോയെ… എന്റെ ഈശോയെ |
F | നിന്നെ സ്വീകരിച്ചീടാന്‍, വന്നിടുന്നു ഞാന്‍ താണിറങ്ങി വരേണമേ |
M | നിന്നെ സ്വീകരിച്ചീടാന്‍, വന്നിടുന്നു ഞാന്‍ താണിറങ്ങി വരേണമേ |
F | ജീവന്റെ ജീവനെ… പ്രാണനാഥനെ ഹൃദയം തുറന്നു ഞാന്‍ വിളിക്കുന്നു |
M | ജീവന്റെ അപ്പമേ… ദിവ്യകാരുണ്യമേ ഹൃദയം തുറന്നു ഞാന്‍ വിളിക്കുന്നു |
A | ഹൃദയാധി നാഥനായ് വാഴേണമേ |
A | താണു വന്നവനെ താഴ്‌മയാക്കേണമെന്നെ വിരുന്നു തരുന്നവനെ സ്‌നേഹത്തിന്‍ വിരുന്നാക്കണേ |
—————————————– | |
M | മനസ്സു പങ്കുവച്ചീടാന്‍ മാറോടു ചേര്‍ക്കേണമേ മാറാത്ത ദുഃഖങ്ങള്‍ മായ്‌ച്ചീടണേ |
🎵🎵🎵 | |
F | മനസ്സു പങ്കുവച്ചീടാന്‍ മാറോടു ചേര്‍ക്കേണമേ മാറാത്ത ദുഃഖങ്ങള്‍ മായ്‌ച്ചീടണേ |
M | മുറിവേറ്റ മനസ്സില്‍ മരുന്നാകണേ പൊറുക്കാന്‍ മറന്നതില്‍ ക്ഷമയായ്, നിറയേണമേ |
F | മുറിവേറ്റ മനസ്സില്‍ മരുന്നാകണേ പൊറുക്കാന്‍ മറന്നതില്‍ ക്ഷമയായ്, നിറയേണമേ |
A | താണു വന്നവനെ താഴ്‌മയാക്കേണമെന്നെ വിരുന്നു തരുന്നവനെ സ്‌നേഹത്തിന്‍ വിരുന്നാക്കണേ |
—————————————– | |
F | സ്‌നേഹം പകര്‍ന്നു നല്‍കാന്‍ സ്‌നേഹം നിറയ്‌ക്കേണമേ കാണാത്ത നിന്‍ മുഖം കാട്ടിത്തരേണേ |
🎵🎵🎵 | |
M | സ്‌നേഹം പകര്‍ന്നു നല്‍കാന്‍ സ്‌നേഹം നിറയ്‌ക്കേണമേ കാണാത്ത നിന്‍ മുഖം കാട്ടിത്തരേണേ |
F | ദരിദ്രരാം മനുഷ്യരില്‍ നിന്‍ രൂപം കാണവേ ചെയ്യുവാന്‍ മറന്നവ ഞാന്‍ മനസ്സോടെ ചെയ്‌തീടാം |
M | സഹചരാം മനുഷ്യരില്‍ നിന്‍ രൂപം കാണവേ ചെയ്യുവാന്‍ മറന്നവ ഞാന്‍ മനസ്സോടെ ചെയ്‌തീടാം |
F | ഈശോയെ… എന്റെ ഈശോയെ |
M | നിന്നെ സ്വീകരിച്ചീടാന്‍, വന്നിടുന്നു ഞാന്‍ താണിറങ്ങി വരേണമേ |
F | ജീവന്റെ ജീവനെ… പ്രാണനാഥനെ ഹൃദയം തുറന്നു ഞാന്‍ വിളിക്കുന്നു |
M | ജീവന്റെ അപ്പമേ… ദിവ്യകാരുണ്യമേ ഹൃദയം തുറന്നു ഞാന്‍ വിളിക്കുന്നു |
A | ഹൃദയാധി നാഥനായ് വാഴേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeshoye Ente Eeshoye Ninne Sweekarichidan Vannidunnu Njan | ഈശോയെ എന്റെ ഈശോയെ നിന്നെ സ്വീകരിച്ചീടാന്‍ വന്നിടുന്നു ഞാന്‍ Eeshoye Ente Eeshoye Ninne Sweekarichidan Lyrics | Eeshoye Ente Eeshoye Ninne Sweekarichidan Song Lyrics | Eeshoye Ente Eeshoye Ninne Sweekarichidan Karaoke | Eeshoye Ente Eeshoye Ninne Sweekarichidan Track | Eeshoye Ente Eeshoye Ninne Sweekarichidan Malayalam Lyrics | Eeshoye Ente Eeshoye Ninne Sweekarichidan Manglish Lyrics | Eeshoye Ente Eeshoye Ninne Sweekarichidan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeshoye Ente Eeshoye Ninne Sweekarichidan Christian Devotional Song Lyrics | Eeshoye Ente Eeshoye Ninne Sweekarichidan Christian Devotional | Eeshoye Ente Eeshoye Ninne Sweekarichidan Christian Song Lyrics | Eeshoye Ente Eeshoye Ninne Sweekarichidan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninne Sweekaricheedan, Vannidunnu Njan
Thaanirangi Varename
Ninne Sweekaricheedan, Vannidunnu Njan
Thaanirangi Varename
Jeevante Jeevane... Praana Nadhane
Hrudhayam Thurannu Njan Vilikkunnu
Jeevante Appame... Divya Karunyame
Hrudhayam Thurannu Njan Vilikkunnu
Hrudhayadhi Nadhanaai Vaazhename
Thaanu Vannavane
Thaazhmayakkenam Enne
Virunnu Tharunnavane
Snehathin Virunnaakkane
-----
Manassu Pankuvecheedaan
Maarodu Cherkkename
Maaratha Dhukhangal Maaicheedane
🎵🎵🎵
Manassu Pankuvecheedaan
Maarodu Cherkkename
Maaratha Dhukhangal Maaicheedane
Murivetta Manassil Marunnakane
Porukkaan Marannathil Kshamayaai, Nirayename
Murivetta Manassil Marunnakane
Porukkaan Marannathil Kshamayaai, Nirayename
Thaanu Vannavane
Thaazhmayakkenam Enne
Virunnu Tharunnavane
Snehathin Virunnaakkane
-----
Sneham Pakarnnu Nalkaan
Sneham Niraikkename
Kanaatha Nin Mukham Kaatitharene
🎵🎵🎵
Sneham Pakarnnu Nalkaan
Sneham Niraikkename
Kanaatha Nin Mukham Kaatitharene
Dharidhraraam Manushyaril Nin Roopam Kaanave
Cheyyuvaan Marannava Njan, Manassode Cheytheedaam
Sahacharam Manushyaril Nin Roopam Kaanave
Cheyyuvaan Marannava Njan, Manassode Cheytheedaam
Eeshoye... Ente Eeshoye
Ninne Sweekaricheedan, Vannidunnu Njan
Thanirangi Varename
Jeevante Jeevane... Praana Nadhane
Hrudhayam Thurannu Njan Vilikkunnu
Jeevante Appame... Divya Karunyame
Hrudhayam Thurannu Njan Vilikkunnu
Hrudhayadhi Nadhanaai Vaazhename
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet